"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 86: വരി 86:
=='''2022-ലെ ഡോക്ടേഴ്സ് ദിനാചരണം'''==
=='''2022-ലെ ഡോക്ടേഴ്സ് ദിനാചരണം'''==

ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച്  ജൂലൈ 1 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചും അവർ ചെയ്യുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്കും മാതപിതാക്കൾക്കും സമൂഹത്തിനും ബോദ്ധ്യം കൊടുക്കുന്നതിനായ് 'കാരുണ്യസ്പർശം' എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. വിവിധ ദേശങ്ങളിൽ ജോലി ചെയ്യുന്ന സ്കൂളിലെ പൂർവവിദ്യാത്ഥികളായ ഡോക്ടർമാരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ആദരവ് അർപ്പിച്ചു.  
ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച്  ജൂലൈ 1 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചും അവർ ചെയ്യുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്കും മാതപിതാക്കൾക്കും സമൂഹത്തിനും ബോദ്ധ്യം കൊടുക്കുന്നതിനായ് 'കാരുണ്യസ്പർശം' എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. വിവിധ ദേശങ്ങളിൽ ജോലി ചെയ്യുന്ന സ്കൂളിലെ പൂർവവിദ്യാത്ഥികളായ ഡോക്ടർമാരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ആദരവ് അർപ്പിച്ചു. [[പ്രമാണം:74e55a16b9a1a19fd2135251e7a34b07--hospitals-national-doctors-day.jpg|പകരം=കാരുണ്യസ്പർശം|വലത്ത്‌|ലഘുചിത്രം|400x400ബിന്ദു|കാരുണ്യസ്പർശം]]
     ഡോക്ടർമാരുടെ ദിനം സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതിനും  സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവൻ വരെ പണയം വച്ച് കൊവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനത്തെ നന്ദിയോടെ ആദരിക്കുന്നതിനും ഉള്ള  അവസരമായി കുട്ടികൾ ഉപയോഗപ്പെടുത്തി.  

വിവിധ ക്ലബിൻ്റ ആഭിമുഖ്യത്തിലാണ് കാരുണ്യസ്പർശം എന്ന പ്രോഗ്രാം സംഘടിപ്പിച്ചത് കുട്ടികളിൽ നമ്മുടെ ആരോഗ്യരംഗത്തിൻ്റെ കരുതലും സ്നേഹവും വ്യക്തമാക്കുന്ന കലാപരിപാടികളും ഇതോടൊപ്പം നടത്തി.  
വിവിധ ക്ലബിൻ്റ ആഭിമുഖ്യത്തിലാണ് കാരുണ്യസ്പർശം എന്ന പ്രോഗ്രാം സംഘടിപ്പിച്ചത് കുട്ടികളിൽ നമ്മുടെ ആരോഗ്യരംഗത്തിൻ്റെ കരുതലും സ്നേഹവും വ്യക്തമാക്കുന്ന കലാപരിപാടികളും ഇതോടൊപ്പം നടത്തി.  
ഡോക്ടേഴ്സ് ദിനം 2022  
ഡോക്ടേഴ്സ് ദിനം 2022
[[പ്രമാണം:74e55a16b9a1a19fd2135251e7a34b07--hospitals-national-doctors-day.jpg|പകരം=കാരുണ്യസ്പർശം|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|കാരുണ്യസ്പർശം]]

=='''ഓൺലൈൻ ഓണാഘോഷം'''==
=='''ഓൺലൈൻ ഓണാഘോഷം'''==
1,584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893653" എന്ന താളിൽനിന്ന് ശേഖരിച്ചത്