Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 33: വരി 33:
1857-ലെ സ്വാതന്ത്ര്യ സമരം മുതൽ ദണ്ഡി യാത്ര, നിസ്സഹകരണ പ്രസ്ഥാനം ഉപ്പുസത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം, 1947- ലെ  സ്വാതന്ത്ര്യ സമര നേതാക്കൾ തുടങ്ങിയ ചരിത്ര മുഹൂർത്തങ്ങൾ കോർത്തിണക്കി വിവിധ ക്ലാസ്സുകളിലെ കുട്ടികൾ സ്കൂൾ മൈതാനത്ത് ഒരുക്കിയ നിശ്ചല ദൃശ്യങ്ങൾ  വിജ്ഞാനപ്രദവും വർണോജ്ജ്വലവുമായിരുന്നു.

ഇന്ത്യയുടെ രൂപമാതൃകയിൽ കുട്ടികൾ വിന്യസിച്ചപ്പോൾ അതിനുള്ളിൽ "നാനാത്വത്തിലെ ഏകത്വം" വിളിച്ചോതുന്ന സാംസ്‌കാരിക തനിമയാർന്ന വേഷഭൂഷാദികളോടെ 28 സംസ്ഥാനങ്ങളെ പ്രതിനിദാനം ചെയ്യുന്ന വിദ്യാർത്ഥികൾ അണിനിരന്നത് ഇന്ത്യയുടെ പാരമ്പര്യ തനിമ വിളിച്ചോതുന്നതായിരുന്നു. അമൃത മഹോത്സവത്തിന്റെ ഭാഗമായി  '75' എന്ന അക്കത്തിൽ കുട്ടികളെ മൈതാനത്ത് അണിനിരത്തി. ത്രിവർണ പതാകയേന്തിയ ഭാരതാംബയെ ഭാരതമധ്യത്തിലേക്ക് ഹെഡ് മിസ്ട്രെസ്  ശ്രീമതി. മേഴ്‌സി ജോൺ ആനയിച്ചു. തദവസരത്തിൽ സ്കൂൾ മാനേജർ പെരിയ ബഹുമാനപ്പെട്ട വർഗീസ് പുതുപ്പറമ്പിൽ അമൃതമഹോത്സവ് സന്ദേശം നൽകി. വിവിധ മത്സരയിനങ്ങളും കലാപരിപാടികളും മാറ്റുകൂട്ടിയ മഹോത്സവത്തിന്, മധുരവിതരണത്തോടുകൂടി ജൂബിലി ആഘോഷങ്ങളുടെ തുടക്കത്തിന് സമാപനം  കുറിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഫാ. സിജു സേവ്യറിന്റയും,അധ്യാപകരുടെയുംനേതൃത്വത്തിൽ ജൂബിലി ആഘോഷങ്ങൾ വർണോജ്ജ്വലമാക്കി.

== 2022, ഓഗസ്റ്റ് 16, ചൊവ്വാഴ്ച ==
=== സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ===
ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ രാജ്യമാകെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിച്ചപ്പോൾ എരുമേലി സെന്റ് തോമസും തനതായ രീതിയിൽ ആ ആഘോഷത്തിൽ പങ്കെടുത്തു.
534

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893328" എന്ന താളിൽനിന്ന് ശേഖരിച്ചത്