Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 100: വരി 100:
വാർഷിക ആഘോഷ ദിനമായ ജനുവരി മുപ്പതിന് രാവിലെ '''മോൺസിന്യോർ  റവറന്റ് ഡോക്ടർ''' '''ആന്റണി നരിക്കുളം''' പതാക ഉയർത്തുകയും '''വിമല പ്രൊവിൻസിന്റെ എജുക്കേഷനൽ കൗൺസിലറായ''' '''റവറൻസ് സിസ്റ്റർ പാവന''' ഈ വർഷം വിവിധ മത്സര  ഇനങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകുകയും ചെയ്തു. വൈകിട്ട് നാലുമണിയോടുകൂടി ആരംഭിച്ച പൊതുസമ്മേളനത്തിലേക്ക് എത്തിച്ചേർന്ന  വിശിഷ്ടാതിഥികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയും നൂറ്റമ്പതിൽ പരം കുട്ടികൾ പങ്കെടുത്ത വർണ്ണാഭമായ '''ഡിസ്പ്ലേ''' അവതരിപ്പിച്ചു കൊണ്ടും പൊതുസമ്മേളന വേദിയിലേക്ക് ആനയിക്കുകയുണ്ടായി നാലരയ്ക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ സന്നിഹിതരായ എല്ലാവരെയും '''ലോക്കൽ മാനേജരായ   റവറന്റ്  സിസ്റ്റർ''' '''അൽഫോൺസ് മരിയ''' സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട എറണാകുളം '''എം പി ശ്രീ ഹൈബി ഈഡൻ''' ഉദ്ഘാടന കർമ്മം നിർവഹിച്ചു. '''വിമല പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയ റവറന്റ്  സിസ്റ്റർ ലിറ്റിൽ ഫ്ലവർ അധ്യക്ഷ സ്ഥാനം''' അലങ്കരിച്ചു. എറണാകുളം '''എം എൽ എ ആയ  ശ്രീ റ്റി ജെ വിനോദ്''' മുഖ്യ പ്രഭാഷണം നടത്തി. '''കൊച്ചിൻ കോർപ്പറേഷൻ കൗൺസിലറായ''' '''ശ്രീ മനു ജേക്കബ്'''  ആശംസ പ്രസംഗം നടത്തുകയും ചെയ്തു.  എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഈ വർഷം സംസ്ഥാന തലത്തിലും ദേശീയതലത്തിലും വിവിധയിനങ്ങളിൽ മത്സര വിജയികളായ വർക്കും അവരെ ഒരുക്കിയ അധ്യാപകർക്കും  വിശിഷ്ടാതിഥികൾ സമ്മാനം നൽകുകയുണ്ടായി. ഈ വർഷം തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ '''സിസ്റ്റർ വിനീത, ശ്രീമതി നെസ്സി പി ജെ, ശ്രീമതി ജയ മേരി വർഗീസ്''' തങ്ങളുടെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങൾ വേദിയിൽ പങ്കുവെച്ചു. സെന്റ് മേരിസിന്റെ '''ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി, ലോവർ പ്രൈമറി വിഭാഗം ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ, ഹയർസെക്കൻഡറി സ്കൂൾ പി ടിഎ പ്രസിഡന്റ് ശ്രീ മാർട്ടിൻ ടി ജി, ലോവർ പ്രൈമറി വിഭാഗം പിടിഎ പ്രസിഡന്റ് ശ്രീമതി സാന്ദ്ര എൽസ തോമസ്, ഹയർസെക്കൻഡറി സ്കൂൾ ലീഡർ കുമാരി  മരിയ ജൂട്സൺ, ഹൈസ്കൂൾ ലീഡർ കുമാരി ഗൗരി വിനോഷ്, ലോവർ പ്രൈമറി വിഭാഗം ലീഡറായ മാസ്റ്റർ എംഡി ഷാനവാജ്''' എന്നിവരുടെ മഹനീയ സാന്നിധ്യം വേദിക്ക് മോടികൂട്ടി. '''പ്രശസ്ത സിനിമാതാരവും പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീമതി മുത്തുമണി''' ഈ സ്കൂളിലെ അനുഭവങ്ങൾ വേദിയിൽ പങ്കുവെച്ചു.'''ഹൈസ്കൂൾ ലീഡർ''' '''ആയ ഗൗരി വിനോഷിന്റെ നന്ദി പ്രസംഗ'''ത്തോടെ പൊതുസമ്മേളനം അവസാനിച്ചു. തുടർന്ന് വർണ്ണാഭമായ കലാപരിപാടികൾക്ക് തുടക്കമായി.

== '''*ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-2022''' ==
=== '''*ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-2022''' ===
[[പ്രമാണം:26038ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിന് ക്ലസ്റ്റർ തലത്തിൽ ലഭിച്ച സർട്ടിഫിക്കറ്റ്.jpeg|ലഘുചിത്രം|26038ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാര.jpeg|218x218px]]
[[പ്രമാണം:26038ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിന് ക്ലസ്റ്റർ തലത്തിൽ ലഭിച്ച സർട്ടിഫിക്കറ്റ്.jpeg|ലഘുചിത്രം|26038ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാര.jpeg|207x207px]]
വിദ്യാഭ്യാസ  വകുപ്പിലെ സ്കൂളുകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന സർക്കാർ സംരംഭമായ സ്കൂൾ വിക്കിയിലെ മികച്ച താളുകൾക്ക് ലഭിക്കുന്ന പുരസ്കാരമാണ് ശബരീഷ് സ്മാരക പുരസ്കാരം '''2021-2022 വർഷത്തെ സ്കൂൾ വിക്കിയിലെ പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തി എറണാകുളം''' '''ജില്ലയിൽ നിന്നും''' '''തെരഞ്ഞെടുത്ത ഏതാനും സ്കൂളുകളിൽ''' ഒന്നായി '''സെന്റ് മേരിസ് സി ജി എച്ച് എസ് എസ്''' സ്കൂളും '''തെരഞ്ഞെടുക്കപ്പെടുകയും''' സമ്മാനം നേടുകയും ചെയ്തു, ഇടപ്പള്ളി കൈറ്റിന്റെ നേതൃത്വത്തിൽ '''സ്കൂൾ വിക്കി സർട്ടിഫിക്കറ്റുകൾ''' സ്കൂളിലെ അധ്യാപക ഏറ്റുവാങ്ങുകയുണ്ടായി.

== *'''ഹരിത വിദ്യാലയം റിയാലിറ്റി ഷോ''' ==
=== *'''ഹരിത വിദ്യാലയം റിയാലിറ്റി ഷോ''' ===
പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്താനും മികവുകൾ പങ്കുവയ്ക്കുവാനുമായി സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോയായ ഹരിത വിദ്യാലയത്തിന്റെ പ്രാഥമിക റൗണ്ടിലേക്ക്   '''എറണാകുളം ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട  പത്തു സ്കൂളുകളിൽ ഒന്നായി സെൻമേരിസ് സിജി എച്ച്''' '''എസ് എസ് സ്കൂൾ''' തെരഞ്ഞെടുക്കപ്പെടുകയും '''പതിനയ്യായിരം രൂപ പാരിതോഷികമായി''' ലഭിക്കുകയും ചെയ്തു.
പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്താനും മികവുകൾ പങ്കുവയ്ക്കുവാനുമായി സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോയായ ഹരിത വിദ്യാലയത്തിന്റെ പ്രാഥമിക റൗണ്ടിലേക്ക്   '''എറണാകുളം ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട  പത്തു''' <gallery widths="300" heights="150">
സ്കൂളിൽ നടത്തിയ പഠന പാഠ്യേതര  പ്രവർത്തനങ്ങൾ,അടിസ്ഥാന സൗകര്യങ്ങൾ ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ, എന്നിവ പരിഗണിച്ചാണ് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി '''രണ്ടായിരത്തിയിരുപത്തിരണ്ടു നവംബർ ഇരുപത്തിയാറാം''' തിയതി '''ഹരിത വിദ്യാലയം ടീം''' സ്കൂൾ സന്ദർശിച്ച് സ്കൂളിൽ നടക്കുന്ന വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങളുടയും, നേട്ടങ്ങളുടെയും, മികവുകളുടേയും '''വീഡിയോ ഡോക്യുമെന്റേഷൻ''' നടത്തുകയുണ്ടായി. '''തിരുവനന്തപുരത്ത് വച്ച് ഡിസംബർ ആറാം തീയതി''' നടത്തപ്പെട്ട '''ഫ്ലോർ''' '''ഷൂട്ടിൽ'''  വിദ്യാലയത്തിൽ നിന്നും '''ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലൗലിയും പിടിഎ പ്രസിഡന്റ് ശ്രീ മാർട്ടിൻ ടിജിയും അധ്യാപകരായ സിസ്റ്റർ ജാന്റി പോളും''', '''ശ്രീമതി റിൻസി  സി ഓ'''യും '''പന്ത്രണ്ട് കുട്ടികളും''' അടങ്ങിയ '''ടീം പങ്കെടുക്കുകയുണ്ടായി.'''
പ്രമാണം:26038ഹരിത വിദ്യാലയം റിയാലിറ്റി ഷോ.jpg|26038ഹരിത വിദ്യാലയം റിയാലിറ്റി ഷോ
</gallery>'''സ്കൂളുകളിൽ ഒന്നായി സെൻമേരിസ് സിജി എച്ച്''' '''എസ് എസ് സ്കൂൾ''' തെരഞ്ഞെടുക്കപ്പെടുകയും '''പതിനയ്യായിരം രൂപ പാരിതോഷികമായി''' ലഭിക്കുകയും ചെയ്തു.
സ്കൂളിൽ നടത്തിയ പഠന പാഠ്യേതര  പ്രവർത്തനങ്ങൾ,അടിസ്ഥാന സൗകര്യങ്ങൾ ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ, എന്നിവ പരിഗണിച്ചാണ് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി '''രണ്ടായിരത്തിയിരുപത്തിരണ്ടു നവംബർ ഇരുപത്തിയാറാം''' തിയതി '''ഹരിത വിദ്യാലയം ടീം''' സ്കൂൾ സന്ദർശിച്ച് സ്കൂളിൽ നടക്കുന്ന വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങളുടയും, നേട്ടങ്ങളുടെയും, മികവുകളുടേയും '''വീഡിയോ ഡോക്യുമെന്റേഷൻ'''  
 
നടത്തുകയുണ്ടായി. '''തിരുവനന്തപുരത്ത് വച്ച് ഡിസംബർ ആറാം തീയതി''' നടത്തപ്പെട്ട '''ഫ്ലോർ''' '''ഷൂട്ടിൽ'''  വിദ്യാലയത്തിൽ നിന്നും '''ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലൗലിയും പിടിഎ പ്രസിഡന്റ് ശ്രീ മാർട്ടിൻ ടിജിയും അധ്യാപകരായ സിസ്റ്റർ ജാന്റി പോളും''', '''ശ്രീമതി റിൻസി  സി ഓ'''യും '''പന്ത്രണ്ട് കുട്ടികളും''' അടങ്ങിയ '''ടീം പങ്കെടുക്കുകയുണ്ടായി.'''

=== '''*വിദ്യാരംഗം കലാസാഹിത്യവേദി''' ===

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892986" എന്ന താളിൽനിന്ന് ശേഖരിച്ചത്