"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/Say No To Drugs Campaign (മൂലരൂപം കാണുക)
11:34, 2 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ലഹരി വിരുദ്ധപ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== '''ലഹരി വിരുദ്ധപ്രവർത്തനങ്ങൾ 2022-2023''' == | == '''ലഹരി വിരുദ്ധപ്രവർത്തനങ്ങൾ 2022-2023''' == | ||
'''*ലഹരി വിരുദ്ധ പരിപാടി''' | |||
[[പ്രമാണം:26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം|26038'''ലഹരി വിരുദ്ധറാലി.jpg''']] | [[പ്രമാണം:26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം|26038'''ലഹരി വിരുദ്ധറാലി.jpg''']] | ||
മനുഷ്യസമൂഹത്തിന് ഭീഷണിയാകുന്നതും യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ഉദ്ദേശത്തോടുകൂടി കേരള ഗവൺമെന്റ് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി '''കലൂരിൽ ഉള്ള ഐഎംഎ ഹൗസിൽ കേരള പോലീസ്''' '''സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ''' സെന്റ് മേരിസ് സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിനെ തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ '''ജന''' '''ജാഗ്രത സെൽ''' രൂപീകരിക്കുകയുണ്ടായി. '''ഒക്ടോബർ ആറിന് കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ''' കുട്ടികൾക്ക് '''ബോധവൽക്കരണ ക്ലാസ്''' '''സ്കൂളിൽ വന്നു നടത്തുകയും ഉണ്ടായി.'''ഇത് ലഹരിയുടെ പാർശ്വ ഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. | മനുഷ്യസമൂഹത്തിന് ഭീഷണിയാകുന്നതും യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ഉദ്ദേശത്തോടുകൂടി കേരള ഗവൺമെന്റ് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി '''കലൂരിൽ ഉള്ള ഐഎംഎ ഹൗസിൽ കേരള പോലീസ്''' '''സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ''' സെന്റ് മേരിസ് സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിനെ തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ '''ജന''' '''ജാഗ്രത സെൽ''' രൂപീകരിക്കുകയുണ്ടായി. '''ഒക്ടോബർ ആറിന് കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ''' കുട്ടികൾക്ക് '''ബോധവൽക്കരണ ക്ലാസ്''' '''സ്കൂളിൽ വന്നു നടത്തുകയും ഉണ്ടായി.'''ഇത് ലഹരിയുടെ പാർശ്വ ഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. |