Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 663: വരി 663:
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന "ക്രിയാത്മക കൗമാരം, കരുത്തും കരുതലും " എന്ന വിഷയത്തിലെ ബോധവൽക്കരണ ക്ലാസും , ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും ഫെബ്രുവരി മാസം 27 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ നാലര വരെ നടന്നു.പ്രസ്തുത ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.കെ. രശ്മി നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് നോഡൽ ടീച്ചർ ഡോ: സി.പി. പ്രദീപ് , സ്കൂൾ കൗൺസിലർ ശ്രീമതി. പ്രസീത എന്നിവർ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് "ക്രിയാത്മക കൗമാരം, കരുത്തും കരുതലും " എന്ന വിഷയത്തിൽ ഇൻറർ ആക്റ്റീവ് സെഷനുകളിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തി.ചടങ്ങിന് സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത നന്ദി അർപ്പിച്ചു.

=='''നവീകരിച്ച കമ്പ്യൂട്ടറിൽ ലാബിന്റെ ഉദ്ഘാടനം'''==

[[പ്രമാണം:34013cl2.jpg|ലഘുചിത്രം]]
 
[[പ്രമാണം:34013cl1.jpg|ലഘുചിത്രം]]
[[പ്രമാണം:34013cl3.jpg|ലഘുചിത്രം]]
[[പ്രമാണം:34013cl4.jpg|ലഘുചിത്രം]]
[[പ്രമാണം:34013cl5.jpg|ലഘുചിത്രം]]
[[പ്രമാണം:34013cl6.jpg|ലഘുചിത്രം]]
[[പ്രമാണം:34013cl7.jpg|ലഘുചിത്രം]]
ചാരമംഗലം:28/02/22; ഇന്നത്തെ അത്താഴം സ്കൂളിനൊപ്പം എന്ന ബിരിയാണി വിതരണ പരിപാടിയിലൂടെ സമാഹരിച്ച തുക ചെലവഴിച്ച് ചാരമംഗലം ഗവൺമെൻറ് ഡിവി ഹയർ സെക്കൻഡറി സ്കൂളിന്റെ കമ്പ്യൂട്ടറിൽ ലാബ് പുതിയ ലാപ് ടോപ്പുകളും ഫർണിച്ചറും വാങ്ങി പ്രവർത്തനക്ഷമമാക്കി. കമ്പ്യൂട്ടർ ലാബ് നവീകരണത്തിന്റെ ഭാഗമായി ഒരു തീയേറ്റർ തലത്തിലേക്ക് കമ്പ്യൂട്ടറിൽ ലാബിനെ മാറ്റുകയുണ്ടായി. സീലിംഗ് ജിപ്സം  ഷീറ്റുകൾ വച്ച് ശബ്ദ പ്രതിധ്വനി നിയന്ത്രിക്കത്തക്ക വിധത്തിൽ നവീകരിച്ചു. എയർകണ്ടീഷൻ  സംവിധാനവും ശബ്ദസംവിധാനവും കൂടി വരുന്നതോടെ ഒരു തീയറ്റർ നിലവാരത്തിലേക്ക് കമ്പ്യൂട്ടർ ലാബ് ഉയരുകയാണ്.  സ്കൂളിൻറെ  അഭ്യുദയകാംക്ഷിയും  പ്രമുഖ  വ്യവസായിയുമായ  മോഹനൻ നായർ സാർ സ്കൂളിന് 10 ലാപ്ടോപ്പുകൾ കൂടി സമ്മാനിക്കുകയുണ്ടായി. സ്കൂൾ വികസന സമിതി ചെയർമാൻ ആർ. നാസർ നാട മുറിച്ച് നവീകരിച്ച കമ്പ്യൂട്ടറിലാബ് പ്രാക്ടിക്കൽ ക്ലാസിനായി തുറന്നു കൊടുത്തു.  ബ്ലോക്ക് ഡിവിഷൻ മെമ്പർ വി. ഉത്തമൻ അധ്യക്ഷത വഹിച്ച യോഗത്തിന് പ്രിൻസിപ്പാൾ കെ രശ്മി സ്വാഗതo ആശംസിച്ചു. ഹെഡ്മാസ്റ്റർ പി ആനന്ദൻ പദ്ധതി വിശദീകരിച്ചു. തുടർന്ന് "ഇന്നത്തെ അത്താഴം സ്കൂളിനൊപ്പം" എന്ന ബിരിയാണി ഭക്ഷണ വിതരണ പരിപാടിക്ക് ചുക്കാൻ പഠിച്ചവരെ ആദരിച്ചു.  കൺവീനർ ശ്രീ ഡൊമിനിക് സെബാസ്റ്റ്യൻ എ ജെ,  8000 ത്തോളം ബിരിയാണി പാചകം ചെയ്ത നാസർ, പിടിഎ പ്രസിഡൻറ് പി അക്ബർ,  സ്റ്റാർ സെക്രട്ടറി എസ് ജയലാൽ  , കമ്പ്യൂട്ടറിൽ ലാബിന്റെ സീലിംഗ് വർക്കിന് നേതൃത്വം നൽകിയ ഫ്രാൻസിസ്, എന്നിവരാണ് അനുമോദനo ഏറ്റുവാങ്ങിയത് .  സ്കൂളിൻറെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ലക്ഷ്യമാക്കി തുടങ്ങിയിരിക്കുന്ന ഈ ശ്രമങ്ങൾ എല്ലാ ക്ലാസുകളിലും ഒ എച്ച് പി പ്രൊജക്ടർ, ശബ്ദ സംവിധാനം, ഇൻറർനെറ്റ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിവരസാങ്കേതികവിദ്യ സംവിധാനങ്ങൾ  ഏർപ്പെടുത്തുന്നതുവരെ തുടരും.

<gallery mode="packed-hover">
പ്രമാണം:34013cl2.jpg
പ്രമാണം:34013cl1.jpg
പ്രമാണം:34013cl3.jpg
പ്രമാണം:34013cl4.jpg
പ്രമാണം:34013cl5.jpg
പ്രമാണം:34013cl6.jpg
പ്രമാണം:34013cl7.jpg
</gallery>
3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892452" എന്ന താളിൽനിന്ന് ശേഖരിച്ചത്