Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 8: വരി 8:




എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ 2018 മാർച്ചിൽ നടത്തിയ  അഭിരുചി പരീക്ഷയിൽ 41 കുട്ടികൾ പങ്കെടുത്തതിൽ 41 പേരും അർഹത നേടി. 40 പേർക്കു മാത്രമേ അംഗത്വമുള്ളൂ എന്നതിനാൽ ഒരാൾ സ്വയം പിൻമാറി.40 പേർ അംഗങ്ങളായുള്ള യൂണിറ്റ് മാർച്ചിൽത്തന്നെ പ്രവർത്തനമാരംഭിച്ചു.അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.സിസ്റ്റർ ജിനി ജോസ് കെ,സിസ്റ്റർ ലൗലി പി കെ എന്നിവർ കൈറ്റ് മിസ്ട്രസുമാരായി ചാർജെടുത്തു. കുമാരി ഷിസ്നാ സാജൻ,കുമാരി നന്ദ വി കുമാർ എന്നിവർ ലീഡർമാരായി.കമ്പ്യൂട്ടർ ലാബ‌് പരിപാലനം ഹൈടെക് ക്ളാസ്സ് റൂം പരിപാലനം, യു പി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത, മാതാപിതാക്കൾക്കായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം,കലോൽസവ ഡേറ്റാ എൻട്രി സഹായം, സ്കൂൾ പ്രവർത്തന ‍ഡോക്യുമെന്റേഷൻ  എന്നിങ്ങനെ നാനാവിധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
 
എറണാകുളം '''സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ 2018 മാർച്ചിൽ''' നടത്തിയ  '''അഭിരുചി പരീക്ഷയിൽ 41 കുട്ടികൾ''' പങ്കെടുത്തതിൽ '''41 പേരും''' '''അർഹത നേടി'''. 40 പേർക്കു മാത്രമേ അംഗത്വമുള്ളൂ എന്നതിനാൽ ഒരാൾ സ്വയം പിൻമാറി.40 പേർ അംഗങ്ങളായുള്ള യൂണിറ്റ് മാർച്ചിൽത്തന്നെ പ്രവർത്തനമാരംഭിച്ചു.അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന '''സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി''' എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.സിസ്റ്റർ ജിനി ജോസ് കെ,സിസ്റ്റർ ലൗലി പി കെ എന്നിവർ '''കൈറ്റ് മിസ്ട്രസുമാരായി''' ചാർജെടുത്തു. '''കുമാരി ഷിസ്നാ സാജൻ,കുമാരി നന്ദ വി കുമാർ''' എന്നിവർ ലീഡർമാരായി.കമ്പ്യൂട്ടർ ലാബ‌് പരിപാലനം ഹൈടെക് ക്ളാസ്സ് റൂം പരിപാലനം, യു പി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത, മാതാപിതാക്കൾക്കായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം,കലോൽസവ ഡേറ്റാ എൻട്രി സഹായം, സ്കൂൾ പ്രവർത്തന ‍ഡോക്യുമെന്റേഷൻ  എന്നിങ്ങനെ നാനാവിധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.


സ്ക്കൂൾ വിക്കി അപ്ഡേഷൻ
സ്ക്കൂൾ വിക്കി അപ്ഡേഷൻ


ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തിവരുന്നു.സ്കൂൾ പ്രവർത്തനങ്ങൾ, സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ, ക്ളബ് പ്രവർത്തനങ്ങൾ സ്കൂൾമാഗസിൻ എന്നിവ അംഗങ്ങളുടെ നേതൃത്വത്തിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തിവരുന്നു.സ്കൂൾ പ്രവർത്തനങ്ങൾ, സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ, ക്ളബ് പ്രവർത്തനങ്ങൾ സ്കൂൾമാഗസിൻ എന്നിവ അംഗങ്ങളുടെ നേതൃത്വത്തിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വിദ്യാലയ പ്രവർത്തനങ്ങളുടെ വാർത്താ നിർമ്മാണം എന്നിവ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിക്കുന്നു. തങ്ങൾ പരിചയപ്പെട്ട പുതിയ സോഫ്റ്റ്‌വെയറുകൾ, വീഡിയോ ആനിമേഷൻ എന്നിവ മറ്റുള്ള വിദ്യാർഥികൾക്കായി പകർന്നു നൽകുന്നതിനും, ഹൈടെക് ക്ലാസ് റൂമുകൾ പരിപാലനത്തിന് പ്രോത്സാഹനം നൽകുന്നതിനും അവർ ബാധ്യസ്ഥരാണ്. യുപി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ജിമ്പ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുക എന്നതും സ്റ്റെല്ലേറിയം സോഫ്റ്റ്‌വെയറിൽ ഈ വർഷം നടന്ന പ്രത്യേക പ്രതിഭാസമായ ബ്ലൂ മൂൺ കാണാൻ സഹായിച്ചു എന്നതും പ്രശംസനീയമാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്ക് ഒരു വൺഡേ പ്രോഗ്രാം സംഘടിപ്പിക്കുകയും കമ്പ്യൂട്ടർ ഹാർഡ്‌വെയർസ് പരിചയപ്പെടുത്തുകയും മലയാളം കമ്പ്യൂട്ടിംഗ് അവരെ പരിശീലിപ്പിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ് യൂണിറ്റ് പുറത്തിറക്കിയ സ്പന്ദനം ഡിജിറ്റൽ മാഗസിൻ വിദ്യാലയത്തിന്റെ പ്രശംസ പിടിച്ചു വാങ്ങിയ ഒരു സംരംഭമായിരുന്നു. ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഒരുപോലെ പങ്കു കാരായി എന്നതും ശ്രദ്ധേയമാണ്. ഈ വിദ്യാലയത്തിൽ വെച്ച് നടത്തപ്പെട്ട ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്ലാസിലും വിദ്യാർത്ഥികൾ സജീവമായി പങ്കുചേർന്നു. സ്കൂൾ മേളയിൽ ഡേറ്റ അപ്ഡേഷനായി അധ്യാപകരോടൊപ്പം വിദ്യാർത്ഥികൾ സഹകരിച്ചു. ലിറ്റിൽ കൈറ്റ് സ് യൂണിറ്റ് അംഗങ്ങൾ തങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി ലെവിൻ സോഫ്റ്റ്‌വെയർഇൻസ്റ്റിറ്റ്യൂഷൻ വൈറ്റില സന്ദർശിക്കുകയും കമ്പ്യൂട്ടർ ഹാർഡ് വെയർ 3D ആനിമേഷൻ സോഫ്റ്റ്‌വെയർ എന്നിവയിൽ കൂടുതൽ പ്രാഗൽഭ്യംനേടുകയും ചെയ്തു.ശ്രീ വിമൽ സർ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ ആയ ത്രിഡി ആനിമേഷന് കുറിച്ച് ഞങ്ങൾക്ക് വിശദമായ ഒരു ക്ലാസ് നൽകി. കൂടാതെ കമ്പ്യൂട്ടർ ഹാർഡ് വേറുകളെക്കുറിച്ച് ക്ലാസുകൾ നൽകി. ഇത് ആനിമേഷൻ വീഡിയോസ് കൂടുതൽ മികവോടെ ചെയ്യുന്നതിനും, കമ്പ്യൂട്ടറിന്റെ ചെറിയചെറിയ തകരാറുകളെ ശരിയാക്കുന്നതിനും ഞങ്ങൾക്ക് കാരണമായിത്തീർന്നു. ഇത്തരത്തിലൊരു പഠനയാത്രയോട് ഞങ്ങളോട് സഹകരിച്ച '''ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് ഉടമസ ശ്രീ വിമൽ''' സാറിനോടും ഞങ്ങളുടെ '''സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീന'''യോടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരോടും ഞങ്ങളോട് സഹകരിച്ച എല്ലാ അധ്യാപകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു.
വിദ്യാലയ പ്രവർത്തനങ്ങളുടെ വാർത്താ നിർമ്മാണം എന്നിവ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിക്കുന്നു. തങ്ങൾ പരിചയപ്പെട്ട പുതിയ സോഫ്റ്റ്‌വെയറുകൾ, വീഡിയോ ആനിമേഷൻ എന്നിവ മറ്റുള്ള വിദ്യാർഥികൾക്കായി പകർന്നു നൽകുന്നതിനും, ഹൈടെക് ക്ലാസ് റൂമുകൾ പരിപാലനത്തിന് പ്രോത്സാഹനം നൽകുന്നതിനും അവർ ബാധ്യസ്ഥരാണ്.
യുപി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ജിമ്പ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുക എന്നതും സ്റ്റെല്ലേറിയം സോഫ്റ്റ്‌വെയറിൽ ഈ വർഷം നടന്ന പ്രത്യേക പ്രതിഭാസമായ ബ്ലൂ മൂൺ കാണാൻ സഹായിച്ചു എന്നതും പ്രശംസനീയമാണ്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്ക് ഒരു വൺഡേ പ്രോഗ്രാം സംഘടിപ്പിക്കുകയും കമ്പ്യൂട്ടർ ഹാർഡ്‌വെയർസ് പരിചയപ്പെടുത്തുകയും മലയാളം കമ്പ്യൂട്ടിംഗ് അവരെ പരിശീലിപ്പിക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ് യൂണിറ്റ് പുറത്തിറക്കിയ സ്പന്ദനം ഡിജിറ്റൽ മാഗസിൻ വിദ്യാലയത്തിന്റെ പ്രശംസ പിടിച്ചു വാങ്ങിയ ഒരു സംരംഭമായിരുന്നു. ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഒരുപോലെ പങ്കു കാരായി എന്നതും ശ്രദ്ധേയമാണ്. ഈ വിദ്യാലയത്തിൽ വെച്ച് നടത്തപ്പെട്ട ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്ലാസിലും വിദ്യാർത്ഥികൾ സജീവമായി പങ്കുചേർന്നു. സ്കൂൾ മേളയിൽ ഡേറ്റ അപ്ഡേഷനായി അധ്യാപകരോടൊപ്പം വിദ്യാർത്ഥികൾ സഹകരിച്ചു. ലിറ്റിൽ കൈറ്റ് സ് യൂണിറ്റ് അംഗങ്ങൾ തങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി ലെവിൻ സോഫ്റ്റ്‌വെയർഇൻസ്റ്റിറ്റ്യൂഷൻ വൈറ്റില സന്ദർശിക്കുകയും കമ്പ്യൂട്ടർ ഹാർഡ് വെയർ 3D ആനിമേഷൻ സോഫ്റ്റ്‌വെയർ എന്നിവയിൽ കൂടുതൽ പ്രാഗൽഭ്യംനേടുകയും ചെയ്തു.
ശ്രീ Vimal സർ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ ആയ ത്രിഡി ആനിമേഷന് കുറിച്ച് ഞങ്ങൾക്ക് വിശദമായ ഒരു ക്ലാസ് നൽകി. കൂടാതെ കമ്പ്യൂട്ടർ ഹാർഡ് വേറുകളെക്കുറിച്ച് ക്ലാസുകൾ നൽകി. ഇത് ആനിമേഷൻ വീഡിയോസ് കൂടുതൽ മികവോടെ ചെയ്യുന്നതിനും, കമ്പ്യൂട്ടറിന്റെ ചെറിയചെറിയ തകരാറുകളെ ശരിയാക്കുന്നതിനും ഞങ്ങൾക്ക് കാരണമായിത്തീർന്നു. ഇത്തരത്തിലൊരു പഠനയാത്രയോട് ഞങ്ങളോട് സഹകരിച്ച ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ സശ്രീ vimal സാറിനോടും ഞങ്ങളുടെ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാലിനയോടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരോടും ഞങ്ങളോട് സഹകരിച്ച എല്ലാ അധ്യാപകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു.
*കമ്പ്യൂട്ടർ ലാബ്,ഹൈടെക് ക്ലാസ്സ് റൂം പരിപാലനം
*കമ്പ്യൂട്ടർ ലാബ്,ഹൈടെക് ക്ലാസ്സ് റൂം പരിപാലനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്  സ്കൂളിലെ ഐ ടി ലാബ്, ഹൈടെക് ക്ളാസ്സ് റൂമുകൾ എന്നിവ പരിപാലിക്കുന്നതിന് നേതൃത്വം നൽകുന്നത്. മറ്റു ക്ളാസുകളിലെ ലീഡർ മാർക്ക് ഇവർ വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു. ടീച്ചർ ക്ളാസിൽ വരുന്നതിനു മുൻപു തന്നെ കുട്ടികൾ പ്രൊജക്ടർ, ലാപ്‌ടോപ്പ് ഇവ ഒരുക്കി വയ്ക്കുന്നു. ലാബിലും ക്ളാസ് റൂമുകളിലും  കേടാകുന്ന കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള വിവരങ്ങൾ SITC/JOINT SITC  എന്നിവരെ അറിയിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്  സ്കൂളിലെ ഐ ടി ലാബ്, ഹൈടെക് ക്ളാസ്സ് റൂമുകൾ എന്നിവ പരിപാലിക്കുന്നതിന് നേതൃത്വം നൽകുന്നത്. മറ്റു ക്ളാസുകളിലെ ലീഡർ മാർക്ക് ഇവർ വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു. ടീച്ചർ ക്ളാസിൽ വരുന്നതിനു മുൻപു തന്നെ കുട്ടികൾ പ്രൊജക്ടർ, ലാപ്‌ടോപ്പ് ഇവ ഒരുക്കി വയ്ക്കുന്നു. ലാബിലും ക്ളാസ് റൂമുകളിലും  കേടാകുന്ന കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള വിവരങ്ങൾ എസ് ഐ ടി സി, ജോയിൻറ് എസ് ഐ ടി സി, എന്നിവരെ അറിയിക്കുന്നു.
*ഐസിടി അധിഷ്ഠിത ക്ലാസ്സുകൾ
*ഐസിടി അധിഷ്ഠിത ക്ലാസ്സുകൾ
സെൻറ് മേരീസ് സി ജി എച്ച് എസ് എസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അന്ന, കൃഷ്ണപ്രഭ, മേരി ഹെൻസ എന്നിവർ 5 ,6 ക്ലാസ്സിലെ കുട്ടികൾക്ക് ജിംപ് ഇമേജ് എഡിറ്റർ, മലയാളം ടൈപ്പിംഗ് എന്നിവ പരിചയപ്പെടുത്തി. കമ്പ്യൂട്ടറിൽ ചെയ്യുന്നതോടൊപ്പം കുട്ടികൾക്ക് നോട്സ് നൽകുകയും ചെയ്തു. നോട്സ് നൽകുന്നതുവഴി വിദ്യാർത്ഥികൾ പഠിച്ചവരെല്ലാം മനപ്പാഠമാക്കി. ആദ്യം പരിചയപ്പെടുത്തിയത് ജിംപ് സോഫ്റ്റ്‌വെയറാണ്. ജിംപിലെ ടൂളുകൾ പരിചയപ്പെടുത്തി . കുട്ടികൾക്ക് ആദ്യം അല്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും നോട്സ് കൊടുത്തത് അവർക്ക് സഹായകരമായി. ബ്ലെന്റ് ടൂൾ ഉപയോഗിച്ച് സർഗാത്മകമായി തിരഞ്ഞെടുത്ത കളറിന് ചേരുന്ന രീതിയിൽ ടെക്സ്റ്റ് ടൈപ്പ് ചെയ്തു. ഫോൾഡറിൽ സേവ് ചെയ്യാനും പഠിപ്പിച്ചു. ബാഹ്യമായ രീതിയിൽ കീബോർഡിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ ആണ് കാണുന്നതെങ്കിലും ലോകത്തിലുള്ള ഏതു ഭാഷയും ലിബർ ഓഫീസ് റൈറ്റർ വഴി നമുക്ക് ടൈപ്പ് ചെയ്യാൻ സാധിക്കുമെന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. ഒരു ഇംഗ്ലീഷ് ബട്ടണിൽ 2 മലയാളം അക്ഷരം കാണും, അത് എങ്ങനെ എടുക്കാം എന്ന് കാണിച്ചു കൊടുത്തു. അക്ഷരമാലകളുടെ നോട്ടു വിദ്യാർത്ഥികൾക്ക് നൽകി.  
സെൻറ് മേരീസ് സി ജി എച്ച് എസ് എസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അന്ന, കൃഷ്ണപ്രഭ, മേരി ഹെൻസ എന്നിവർ 5 ,6 ക്ലാസ്സിലെ കുട്ടികൾക്ക് '''ജിംപ് ഇമേജ് എഡിറ്റർ, മലയാളം ടൈപ്പിംഗ്''' എന്നിവ പരിചയപ്പെടുത്തി. കമ്പ്യൂട്ടറിൽ ചെയ്യുന്നതോടൊപ്പം കുട്ടികൾക്ക് നോട്സ് നൽകുകയും ചെയ്തു. നോട്സ് നൽകുന്നതുവഴി വിദ്യാർത്ഥികൾ പഠിച്ചവരെല്ലാം മനപ്പാഠമാക്കി. ആദ്യം പരിചയപ്പെടുത്തിയത് ജിംപ് സോഫ്റ്റ്‌വെയറാണ്. ജിംപിലെ ടൂളുകൾ പരിചയപ്പെടുത്തി . കുട്ടികൾക്ക് ആദ്യം അല്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും നോട്സ് കൊടുത്തത് അവർക്ക് സഹായകരമായി. '''ബ്ലെന്റ് ടൂൾ''' ഉപയോഗിച്ച് സർഗാത്മകമായി തിരഞ്ഞെടുത്ത കളറിന് ചേരുന്ന രീതിയിൽ ടെക്സ്റ്റ് ടൈപ്പ് ചെയ്തു. ഫോൾഡറിൽ സേവ് ചെയ്യാനും പഠിപ്പിച്ചു. ബാഹ്യമായ രീതിയിൽ കീബോർഡിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ ആണ് കാണുന്നതെങ്കിലും ലോകത്തിലുള്ള ഏതു ഭാഷയും ലിബർ ഓഫീസ് റൈറ്റർ വഴി നമുക്ക് ടൈപ്പ് ചെയ്യാൻ സാധിക്കുമെന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. ഒരു ഇംഗ്ലീഷ് ബട്ടണിൽ 2 മലയാളം അക്ഷരം കാണും, അത് എങ്ങനെ എടുക്കാം എന്ന് കാണിച്ചു കൊടുത്തു. അക്ഷരമാലകളുടെ നോട്ടു വിദ്യാർത്ഥികൾക്ക് നൽകി. ചെൽസിയ റോസ് ടി വൈഐറിൻ ട്രീസ വർഗീസ്, ശ്രീക്കുട്ടി ഇ എൽ, ബിയ മോൾ ബിജു, ഗായത്രി പ്രസാദ്, അമിത് കെ ബി , ശിവലയ ടി ആർയദു കൃഷ്ണ, ഷ്വാൻ ടി എസ്, ജെസ്വിൻ ആന്റണി, അനു മോൾ ജോയ് ,പി ജെ ജൈത്ര കെ, ശ്രീലക്ഷ്മി കെ യു, ചഞ്ചൽ റോയി, അൽഫിദ മിസ്രിയ, എന്നിവരാണ് ഈ ക്ലാസ്സിൽ പങ്കെടുത്തത്. ഈ ക്ലാസ് അവർക്ക് വളരെ ഉപകാരപ്രദമായിരുന്നു. സേവ് ചെയ്യാനും ആപ്ലിക്കേഷൻ എടുക്കാനും കുട്ടികൾ പഠിച്ചു. വളരെ ശ്രദ്ധയോടെ കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. ക്ലാസ് വളരെയധികം കുട്ടികൾക്ക് ഇഷ്ടമായി. ഈ ക്ലാസ് എടുത്ത് '''ഹെൻസ , കൃഷ്ണപ്രഭ , അന്ന''' എന്നിവർക്ക് കമ്പ്യൂട്ടർ ക്ലാസ് എടുക്കാനും പ്രാപ്തരായി. രണ്ടരയോടെ ക്ലാസ് അവസാനിച്ചു.
ചെൽസിയ റോസ് ടി വൈ
ഐറിൻ ട്രീസ വർഗീസ്
ശ്രീക്കുട്ടി ഇ എൽ
ബിയ മോൾ ബിജു
ഗായത്രി പ്രസാദ്
അമിത് കെ ബി
ശിവലയ ടി ആർ
യദു കൃഷ്ണ
ഷ്വാൻ ടി എസ്
ജെസ്വിൻ ആന്റണി
അനു മോൾ ജോയ് പി ജെ
ജൈത്ര കെ
ശ്രീലക്ഷ്മി കെ യു
ചഞ്ചൽ റോയി
അൽഫിദ മിസ്രിയ
എന്നിവരാണ് ഈ ക്ലാസ്സിൽ പങ്കെടുത്തത്. ഈ ക്ലാസ് അവർക്ക് വളരെ ഉപകാരപ്രദമായിരുന്നു. സേവ് ചെയ്യാനും ആപ്ലിക്കേഷൻ എടുക്കാനും കുട്ടികൾ പഠിച്ചു. വളരെ ശ്രദ്ധയോടെ കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. ക്ലാസ് വളരെയധികം കുട്ടികൾക്ക് ഇഷ്ടമായി. ഈ ക്ലാസ് എടുത്ത് ഹെൻസ , കൃഷ്ണപ്രഭ , അന്ന എന്നിവർക്ക് കമ്പ്യൂട്ടർ ക്ലാസ് എടുക്കാനും പ്രാപ്തരായി. രണ്ടരയോടെ ക്ലാസ് അവസാനിച്ചു.


മാതാപിതാക്കൾക്ക് മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം
മാതാപിതാക്കൾക്ക് മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം സെൻറ് മേരീസ് സി ജി എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ '''മാതാപിതാക്കൾക്കായി''' '''ഹാർഡ് വെയർ ആൻഡ് മലയാളം ടൈപ്പിംഗ്''' പരിചയപ്പെടുത്തി. മൂന്നുമണിക്ക് ക്ലാസ്സ് തുടങ്ങി. കുമാരി ജിനി നെൽസൺ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീന അധ്യക്ഷ പ്രസംഗം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ ദേവിക മാതാപിതാക്കൾക്കായി മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തുകയും, മലയാളം ടൈപ്പ് ചെയ്യുന്നതിനായി ഒരവസരം നൽകുകയും ചെയ്തു. മലയാളം കീബോർഡ് ലേയൗട്ടിന്റെ പകർപ്പ് എല്ലാം മാതാപിതാക്കൾക്കും ആയി വിതരണം ചെയ്യുകയും, അവർ അതുനോക്കി ടൈപ്പ് ചെയ്യുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് എല്ലാ അംഗങ്ങളും മലയാളം ടൈപ്പിംഗ് ചെയ്യുന്നതിന് മാതാപിതാക്കളെ സഹായിച്ചു. തങ്ങളുടെ കുട്ടികൾ എത്രത്തോളം ലിറ്റിൽ കൈറ്റ്സിലെ പ്രവർത്തനങ്ങൾ പഠിച്ചു എന്നറിയാൻ ഈ ക്ലാസ്സിലൂടെ മാതാപിതാക്കൾക്ക് കഴിഞ്ഞു. ഈ ക്ലാസ്സിൽ എല്ലാ മാതാപിതാക്കളും വളരെയധികം സഹകരിച്ചു. നാലുമണിക്ക് ക്ലാസ് അവസാനിച്ചു.  
സെൻറ് മേരീസ് സി ജി എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി ഹാർഡ് വെയർ ആൻഡ് മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തി. മൂന്നുമണിക്ക് ക്ലാസ്സ് തുടങ്ങി. കുമാരി ജിനി നെൽസൺ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീന അധ്യക്ഷ പ്രസംഗം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ ദേവിക മാതാപിതാക്കൾക്കായി മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തുകയും, മലയാളം ടൈപ്പ് ചെയ്യുന്നതിനായി ഒരവസരം നൽകുകയും ചെയ്തു. മലയാളം കീബോർഡ് ലേയൗട്ടിന്റെ പകർപ്പ് എല്ലാം മാതാപിതാക്കൾക്കും ആയി വിതരണം ചെയ്യുകയും, അവർ അതുനോക്കി ടൈപ്പ് ചെയ്യുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് എല്ലാ അംഗങ്ങളും മലയാളം ടൈപ്പിംഗ് ചെയ്യുന്നതിന് മാതാപിതാക്കളെ സഹായിച്ചു. തങ്ങളുടെ കുട്ടികൾ എത്രത്തോളം ലിറ്റിൽ കൈറ്റ്സിലെ പ്രവർത്തനങ്ങൾ പഠിച്ചു എന്നറിയാൻ ഈ ക്ലാസ്സിലൂടെ മാതാപിതാക്കൾക്ക് കഴിഞ്ഞു. ഈ ക്ലാസ്സിൽ എല്ലാ മാതാപിതാക്കളും വളരെയധികം സഹകരിച്ചു. നാലുമണിക്ക് ക്ലാസ് അവസാനിച്ചു.  


'''മാഗസിൻ നിർമ്മാണം''' മാസങ്ങളോളം കഠിനപ്രയത്നം നടത്തിയശേഷമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം പൂർത്തിയായത്. 184  പേജുകളുള്ള മാഗസിനിൽ കുട്ടികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും രചനകൾ ഉണ്ട്. അവധിദിനങ്ങളിലും ക്ളാസ് സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലും കുട്ടികൾ തന്നെയാണ് ടൈപ്പിംഗ് പൂർത്തിയാക്കിയത്. ലേ ഔട്ട് , കവർ പേജ് എന്നിവ തയ്യാറാക്കുന്നതിലും കുട്ടികൾ നന്നായി പരിശ്രമിച്ചു.
'''മാഗസിൻ നിർമ്മാണം'''  
മാഗസിൻ പ്രകാശനം
 
2019 ജനുവരി 19ന് പി ടി എ പ്രസിഡന്റ് അഡ്വക്കേറ്റ് ജോർജ് സക്കറിയാ സാർ മാഗസിൻ പ്രകാശനം നിർവഹിച്ചു.9,10 ക്ളാസുകളിലെ കുട്ടികൾ പരിപാടിയിൽ സംബന്ധിച്ചു.  
മാസങ്ങളോളം കഠിനപ്രയത്നം നടത്തിയശേഷമാണ് '''ഡിജിറ്റൽ മാഗസിൻ നിർമ്മാണം''' പൂർത്തിയായത്. '''184  പേജുകളുള്ള മാഗസിനിൽ''' കുട്ടികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും രചനകൾ ഉണ്ട്. അവധിദിനങ്ങളിലും ക്ളാസ് സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലും കുട്ടികൾ തന്നെയാണ് ടൈപ്പിംഗ് പൂർത്തിയാക്കിയത്. ലേ ഔട്ട് , കവർ പേജ് എന്നിവ തയ്യാറാക്കുന്നതിലും കുട്ടികൾ നന്നായി പരിശ്രമിച്ചു. മാഗസിൻ പ്രകാശനം 2019 ജനുവരി 19ന് പി ടി എ പ്രസിഡന്റ് അഡ്വക്കേറ്റ് ജോർജ് സക്കറിയാ സാർ മാഗസിൻ പ്രകാശനം നിർവഹിച്ചു .9,10 ക്ളാസുകളിലെ കുട്ടികൾ പരിപാടിയിൽ സംബന്ധിച്ചു.  


'''ലിറ്റിൽ കൈറ്റ്സ് വാർത്താനിർമ്മാണ ക്യാമ്പ്'''
'''ലിറ്റിൽ കൈറ്റ്സ് വാർത്താനിർമ്മാണ ക്യാമ്പ്'''


ഡിസംബർ 28,29 തിയ്യതികളിൽഎറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് സ് കൂളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന വാർത്താനിർമ്മാണക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ശാലീന ഉൽഘാടനം ചെയ്തു. സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വേണ്ടിയുള്ള പരിശീലനമാണ് കുട്ടികൾക്കു നല്കിയത്. ഹൈടെക് പദ്ധതി പ്രകാരം സ്കൂളുകൾക്കു ലഭിച്ച ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുവാനും വാർത്താനിർമ്മാണം,വീഡിയോ, ഓഡിയോ റെക്കോർഡിംഗ്, എഡിറ്റിംഗ് എന്നിവയ്ക്കുമുള്ള പരിശീലനം കുട്ടികൾക്കു ലഭിച്ചു. പതിനൊന്ന് സ്കൂളുകളിൽനിന്നുമായി 38 വിദ്യാർത്ഥികൾ ക്യാമ്പിൽ സംബന്ധിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി സ്വപ്ന ജെ നായർ ക്ളാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീ ഫാബിയൻ മെയ്ൻ, ശ്രീമതി ഷേർളി കെ എം, ശ്രീമതി മറിയമ്മ തോമസ് എന്നീ അധ്യാപകരും ക്ളാസ്സുകൾ നയിച്ചു. കുട്ടികൾ വളരെ ഉൽസാഹത്തോടെയാണ് ക്ളാസ്സുകളിൽ പങ്കെടുത്തത്. കുട്ടികൾ നിർമ്മിച്ച ഡോക്യമെന്ററികൾ നല്ല നിലവാരം പുലർത്തി എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.  
'''ഡിസംബർ 28,29''' തിയ്യതികളിൽഎറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് സ് കൂളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന വാർത്താനിർമ്മാണക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് '''റവ. സിസ്റ്റർ ശാലീന''' ഉൽഘാടനം ചെയ്തു. സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വേണ്ടിയുള്ള പരിശീലനമാണ് കുട്ടികൾക്കു നല്കിയത്. ഹൈടെക് പദ്ധതി പ്രകാരം സ്കൂളുകൾക്കു ലഭിച്ച ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുവാനും വാർത്താനിർമ്മാണം,വീഡിയോ, ഓഡിയോ റെക്കോർഡിംഗ്, എഡിറ്റിംഗ് എന്നിവയ്ക്കുമുള്ള പരിശീലനം കുട്ടികൾക്കു ലഭിച്ചു. പതിനൊന്ന് സ്കൂളുകളിൽനിന്നുമായി '''38 വിദ്യാർത്ഥികൾ ക്യാമ്പിൽ''' സംബന്ധിച്ചു. '''കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി''' '''സ്വപ്ന ജെ നായർ''' ക്ളാസ്സുകൾക്ക് നേതൃത്വം നൽകി. ശ്'''രീ ഫാബിയൻ മെയ്ൻ, ശ്രീമതി ഷേർളി കെ എം, ശ്രീമതി മറിയമ്മ തോമസ്''' എന്നീ അധ്യാപകരും ക്ളാസ്സുകൾ നയിച്ചു. കുട്ടികൾ വളരെ ഉൽസാഹത്തോടെയാണ് ക്ളാസ്സുകളിൽ പങ്കെടുത്തത്. കുട്ടികൾ നിർമ്മിച്ച ഡോക്യമെന്ററികൾ നല്ല നിലവാരം പുലർത്തി എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. കൈറ്റ് മാസ്റ്റേഴ്സ് ട്രെയിനിംഗ് 2018 ലെ കൈറ്റ് മാസ്റ്റർ മാർക്കുള്ള ദ്വിദിന ട്രെയിനിംഗ് ഞങ്ങളുടെ സ്കൂളിൽ വച്ചു നടന്നു. ലിറ്റിൽ കൈറ്റ്സ് ക്ളബ്ബിനു വേണ്ടി പ്രത്യേക പ്രൊജക്ടർ സ്കൂളിലെ കൈറ്റ്സ് ക്ളബ്ബ് ക്ളാസുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു വേണ്ടി കൈറ്റിൽ നിന്നും ഒരു പ്രൊജക്ടർ അനുവദിച്ചു.
കൈറ്റ് മാസ്റ്റേഴ്സ് ട്രെയിനിംഗ്
2018 ലെ കൈറ്റ് മാസ്റ്റർ മാർക്കുള്ള ദ്വിദിന ട്രെയിനിംഗ് ഞങ്ങളുടെ സ്കൂളിൽ വച്ചു നടന്നു.  
ലിറ്റിൽ കൈറ്റ്സ് ക്ളബ്ബിനു വേണ്ടി പ്രത്യേക പ്രൊജക്ടർ
സ്കൂളിലെ കൈറ്റ്സ് ക്ളബ്ബ് ക്ളാസുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു വേണ്ടി കൈറ്റിൽ നിന്നും ഒരു പ്രൊജക്ടർ അനുവദിച്ചു.
     
     
''ഫീൽഡ് വിസിറ്റിങ്ങ്'''
'''''ഫീൽഡ് വിസിറ്റിങ്ങ്''''''


അറിവിന്റെ മാസ്മരിക ലോകം നമ്മുക്ക് മുമ്പിൽ അനാവരണം ചെയ്യുന്ന വിസ്മയമാണ് കമ്പ്യൂട്ടർ . ദിനംപ്രതി വളരുന്ന ഈ സാങ്കേതിക വിദ്യയോട് വിദ്യാർത്ഥികള്‌‍ ക്രിയാത്കമായി സഹകരിക്കുകയും ഈ രംഗത്ത് അതുല്യ പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസരംഗം വിഭാവനം ചെയ്തിരിക്കുന്ന ലിറ്റിൽ കൈറ്റ് യൂണിറ്റ് എറണാകുളം സെൻമേരിസ് സി ജി എച്ച് എസ് ലും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. മികവുറ്റ നേതൃത്വംനൽകാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഈ സംഘടന യിലെ വൈറ്റില ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു. വിദ്യാർത്ഥികളായ ഞങ്ങളുടെ അവരുടെ ലോകത്തിൽ കൂടുതൽ ഉത്തേജിപ്പിക്കുന്നത് ആയിരുന്നു അവിടെ ഞങ്ങൾക്ക് ലഭിച്ച അനുഭവം. ശ്രീ വിമൽ സർ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ ആയ ത്രിഡി ആനിമേഷന് കുറിച്ച് ഞങ്ങൾക്ക് വിശദമായ ഒരു ക്ലാസ് നൽകി. കൂടാതെ കമ്പ്യൂട്ടർ ഹാർഡ് വേറുകളെക്കുറിച്ച് ക്ലാസുകൾ നൽകി. ഇത് ആനിമേഷൻ വീഡിയോസ് കൂടുതൽ മികവോടെ ചെയ്യുന്നതിനും, കമ്പ്യൂട്ടറിന്റെ ചെറിയചെറിയ തകരാറുകളെ ശരിയാക്കുന്നതിനും ഞങ്ങൾക്ക് കാരണമായിത്തീർന്നു. ഇത്തരത്തിലൊരു പഠനയാത്രയോട് ഞങ്ങളോട് സഹകരിച്ച ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശ്രീ  വിമൽ സാറിനോടും ഞങ്ങളുടെ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാലിനയോടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരോടും ഞങ്ങളോട് സഹകരിച്ച എല്ലാ അധ്യാപകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു.
അറിവിന്റെ മാസ്മരിക ലോകം നമ്മുക്ക് മുമ്പിൽ അനാവരണം ചെയ്യുന്ന വിസ്മയമാണ് കമ്പ്യൂട്ടർ . ദിനംപ്രതി വളരുന്ന ഈ സാങ്കേതിക വിദ്യയോട് വിദ്യാർത്ഥികള്‌‍ ക്രിയാത്കമായി സഹകരിക്കുകയും ഈ രംഗത്ത് അതുല്യ പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസരംഗം വിഭാവനം ചെയ്തിരിക്കുന്ന ലിറ്റിൽ കൈറ്റ് യൂണിറ്റ് എറണാകുളം സെൻമേരിസ് സി ജി എച്ച് എസ് ലും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. മികവുറ്റ നേതൃത്വംനൽകാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഈ '''സംഘടന യിലെ വൈറ്റില ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട്''' സന്ദർശിച്ചു. വിദ്യാർത്ഥികളായ ഞങ്ങളുടെ അവരുടെ ലോകത്തിൽ കൂടുതൽ ഉത്തേജിപ്പിക്കുന്നത് ആയിരുന്നു അവിടെ ഞങ്ങൾക്ക് ലഭിച്ച അനുഭവം. ശ്രീ വിമൽ സർ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ ആയ ത്രിഡി ആനിമേഷന് കുറിച്ച് ഞങ്ങൾക്ക് വിശദമായ ഒരു ക്ലാസ് നൽകി. കൂടാതെ കമ്പ്യൂട്ടർ ഹാർഡ് വേറുകളെക്കുറിച്ച് ക്ലാസുകൾ നൽകി. ഇത് '''ആനിമേഷൻ വീഡിയോസ്''' കൂടുതൽ മികവോടെ ചെയ്യുന്നതിനും, കമ്പ്യൂട്ടറിന്റെ ചെറിയചെറിയ തകരാറുകളെ ശരിയാക്കുന്നതിനും ഞങ്ങൾക്ക് കാരണമായിത്തീർന്നു. ഇത്തരത്തിലൊരു പഠനയാത്രയോട് ഞങ്ങളോട് സഹകരിച്ച '''ലെവിൻസ്''' '''സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശ്രീ  വിമൽ''' സാറിനോടും ഞങ്ങളുടെ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാലിനയോടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരോടും ഞങ്ങളോട് സഹകരിച്ച എല്ലാ അധ്യാപകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു.


'''സ്കൂൾ വിക്കി അവാർഡ്'''
'''സ്കൂൾ വിക്കി അവാർഡ്'''


2018 -19 വർഷത്തെ പ്രഥമ ശബരീഷ് സ്മാരക അവാർഡ് എറണാകുളം ജില്ലാതല രണ്ടാം സമ്മാനം ഞങ്ങളുടെ സ്കൂളിനു ലഭിച്ചു. മലപ്പുറത്തുവച്ചു നടന്ന സമ്മാന ദാനച്ചടങ്ങിൽ എസ് ഐ ടി സി , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിച്ചു.
2018 -19 വർഷത്തെ '''പ്രഥമ ശബരീഷ് സ്മാരക അവാർഡ് എറണാകുളം ജില്ലാതല രണ്ടാം സമ്മാനം ഞങ്ങളുടെ സ്കൂളിനു ലഭിച്ചു.''' '''മലപ്പുറത്തുവച്ചു''' നടന്ന സമ്മാന ദാനച്ചടങ്ങിൽ എസ് ഐ ടി സി , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് '''ബഹുമാനപ്പെട്ട''' '''വിദ്യാഭ്യാസമന്ത്രി'''യിൽ നിന്ന് അവാർഡ് സ്വീകരിച്ചു.


'''സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ'''
'''സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ'''


സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ‍ഡോക്യുമെന്റേഷൻ നടത്തുന്നു. ഡിജിറ്റൽ മാഗസിൻ  പ്രകാശനം, പഠനോൽസവം,റിട്ടയേഡ് ജഡ്ജി ബഹുമാനപ്പെട്ട കുര്യൻ ജോസഫ് സാറുമായുള്ള അഭിമുഖം, സ്കൂളിലെ ജൈവവൈവിധ്യപാർക്ക്, ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ ഫീൽഡ് വിസിറ്റ് എന്നിവ ഡോക്യുമെന്റേഷൻ നടത്തി വിക്ടേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്തു എന്നത് ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് അഭിമാനാർഹമാണ്.
സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ‍'''ഡോക്യുമെന്റേഷൻ''' നടത്തുന്നു. '''ഡിജിറ്റൽ''' '''മാഗസിൻ  പ്രകാശനം, പഠനോൽസവം, റിട്ടയേഡ് ജഡ്ജി ബഹുമാനപ്പെട്ട കുര്യൻ ജോസഫ് സാറുമായുള്ള അഭിമുഖം, സ്കൂളിലെ ജൈവവൈവിധ്യപാർക്ക്, ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ ഫീൽഡ് വിസിറ്റ്''' എന്നിവ '''ഡോക്യുമെന്റേഷൻ''' നടത്തി '''വിക്ടേഴ്സ് ചാനലിലേക്ക്''' '''അപ്‌ലോഡ്''' ചെയ്തു എന്നത് ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് അഭിമാനാർഹമാണ്.


2018-19 ബാച്ചുകൾ വിവര സാങ്കേതിക മേഖലയിൽ പ്രാവിണ്യം നേടുവാൻ കഴിഞ്ഞു. ഇവർക്ക് 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഉണ്ടാക്കുക സ്വതസിദ്ധമായ കഴിവുകൾ ഉപയോഗിച്ച് കഥ,കാർട്ടൂ്‍ൺ എന്നിവ പുതിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിർമ്മിക്കുകയും ചെയ്തു.  
2018-19 ബാച്ചുകൾ വിവര സാങ്കേതിക മേഖലയിൽ പ്രാവിണ്യം നേടുവാൻ കഴിഞ്ഞു. ഇവർക്ക് 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഉണ്ടാക്കുക സ്വതസിദ്ധമായ കഴിവുകൾ ഉപയോഗിച്ച് '''കഥ,കാർട്ടൂ്‍ൺ''' എന്നിവ പുതിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിർമ്മിക്കുകയും ചെയ്തു.  




വരി 85: വരി 60:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892439" എന്ന താളിൽനിന്ന് ശേഖരിച്ചത്