"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
12:07, 1 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2023→ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട്
(ചെ.) (→ഡിജിറ്റൽ പൂക്കളം 2019) |
(ചെ.) (→ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട്) |
||
വരി 1: | വരി 1: | ||
==ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട്== | ==ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട്== | ||
'''2022 2023''' | |||
'''2022 2023''' അദ്ധ്യയനവർഷത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഐ ടി ക്ലബ്ബ് കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മികവാർന്ന രീതിയിൽ തന്നെ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു .'''പത്താംക്ലാസിൽ 43''' ഉം '''ഒമ്പതാംക്ലാസിൽ 42 ഉം''' '''എട്ടാംക്ലാസിൽ 40 പേരും''' ഉള്ള യൂണിറ്റുകൾ ആണ് നമുക്കുള്ളത് .സ്കൂളിൻറെ ഐ ടി ഉപകരണങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗം ,വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രോഗ്രാമുകളുടെയുംഡിജിറ്റൽ ഡോക്യുമെന്റേഷൻഎന്നിവ കൃത്യതയോടെ ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവുപുലർത്തി വരുന്നു . | |||
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരു '''സൈബർ പരിജ്ഞാന ക്ലാസ്''' അമ്മമാർക്കായി സംഘടിപ്പിക്കുകയുണ്ടായി.സമകാലീന ലോകത്തിൽ സൈബർ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ '''ഐറിൻ ട്രീസ ,നിവി സിജു,ഗൗരി വിനോഷ്, അന്ന''' '''ആഗ്നസ്''' എന്നിവർ ചേർന്ന് '''മെയ് 24''' '''ആം തീയതി അമ്മമാർക്കായി ക്ലാസ്''' നടത്തുകയുണ്ടായി.ഇത് കുട്ടികൾക്കും അമ്മമാർക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു | |||
എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ 2018 മാർച്ചിൽ നടത്തിയ അഭിരുചി പരീക്ഷയിൽ 41 കുട്ടികൾ പങ്കെടുത്തതിൽ 41 പേരും അർഹത നേടി. 40 പേർക്കു മാത്രമേ അംഗത്വമുള്ളൂ എന്നതിനാൽ ഒരാൾ സ്വയം പിൻമാറി.40 പേർ അംഗങ്ങളായുള്ള യൂണിറ്റ് മാർച്ചിൽത്തന്നെ പ്രവർത്തനമാരംഭിച്ചു.അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.സിസ്റ്റർ ജിനി ജോസ് കെ,സിസ്റ്റർ ലൗലി പി കെ എന്നിവർ കൈറ്റ് മിസ്ട്രസുമാരായി ചാർജെടുത്തു. കുമാരി ഷിസ്നാ സാജൻ,കുമാരി നന്ദ വി കുമാർ എന്നിവർ ലീഡർമാരായി.കമ്പ്യൂട്ടർ ലാബ‌് പരിപാലനം ഹൈടെക് ക്ളാസ്സ് റൂം പരിപാലനം, യു പി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത, മാതാപിതാക്കൾക്കായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം,കലോൽസവ ഡേറ്റാ എൻട്രി സഹായം, സ്കൂൾ പ്രവർത്തന ഡോക്യുമെന്റേഷൻ എന്നിങ്ങനെ നാനാവിധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. | എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ 2018 മാർച്ചിൽ നടത്തിയ അഭിരുചി പരീക്ഷയിൽ 41 കുട്ടികൾ പങ്കെടുത്തതിൽ 41 പേരും അർഹത നേടി. 40 പേർക്കു മാത്രമേ അംഗത്വമുള്ളൂ എന്നതിനാൽ ഒരാൾ സ്വയം പിൻമാറി.40 പേർ അംഗങ്ങളായുള്ള യൂണിറ്റ് മാർച്ചിൽത്തന്നെ പ്രവർത്തനമാരംഭിച്ചു.അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.സിസ്റ്റർ ജിനി ജോസ് കെ,സിസ്റ്റർ ലൗലി പി കെ എന്നിവർ കൈറ്റ് മിസ്ട്രസുമാരായി ചാർജെടുത്തു. കുമാരി ഷിസ്നാ സാജൻ,കുമാരി നന്ദ വി കുമാർ എന്നിവർ ലീഡർമാരായി.കമ്പ്യൂട്ടർ ലാബ‌് പരിപാലനം ഹൈടെക് ക്ളാസ്സ് റൂം പരിപാലനം, യു പി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത, മാതാപിതാക്കൾക്കായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം,കലോൽസവ ഡേറ്റാ എൻട്രി സഹായം, സ്കൂൾ പ്രവർത്തന ഡോക്യുമെന്റേഷൻ എന്നിങ്ങനെ നാനാവിധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. | ||