"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 12: വരി 12:
|സ്കൂൾ കോഡ്=44035
|സ്കൂൾ കോഡ്=44035
|എച്ച് എസ് എസ് കോഡ്=1026
|എച്ച് എസ് എസ് കോഡ്=1026
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q640378061
|വിക്കിഡാറ്റ ക്യു ഐഡി=Q640378061
|യുഡൈസ് കോഡ്=32140700524
|യുഡൈസ് കോഡ്=32140700524
വരി 18: വരി 17:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1881
|സ്ഥാപിതവർഷം=1881
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= ഗവ.എച്ച് എസ് എസ് നെയ്യാറ്റിൻകര
|പോസ്റ്റോഫീസ്=നെയ്യാറ്റിൻകര  
|പോസ്റ്റോഫീസ്=നെയ്യാറ്റിൻകര  
|പിൻ കോഡ്=695121
|പിൻ കോഡ്=695121
വരി 40: വരി 39:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=477
|ആൺകുട്ടികളുടെ എണ്ണം 1-10= 477
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10= 35
|വിദ്യാർത്ഥികളുടെ എണ്ണം 5-10=512
|വിദ്യാർത്ഥികളുടെ എണ്ണം 5-10= 512
|അദ്ധ്യാപകരുടെ എണ്ണം 5-10=21
|അദ്ധ്യാപകരുടെ എണ്ണം 5-10= 21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 48:
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ദീപ്തി പി ആർ
|പ്രിൻസിപ്പൽ=ദീപ്തി പി ആർ
|പ്രധാന അധ്യാപിക=ഉഷ എസ്
|പ്രധാന അദ്ധ്യാപിക=. ഉഷ എസ്.  
|പ്രധാന അദ്ധ്യാപിക=. ഉഷ എസ്.  
|പി.ടി.എ. പ്രസിഡണ്ട്=കെ കെ ഷിബു
|പി.ടി.എ. പ്രസിഡണ്ട്=കെ കെ ഷിബു
വരി 67: വരി 65:


==★ നെയ്യാറ്റിൻകര ★==
==★ നെയ്യാറ്റിൻകര ★==
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 47-ൽ കന്യാകുമാരിയിലോട്ടുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. മാർത്താണ്ഡവർമ്മ പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. [https://en.wikipedia.org/wiki/Marthanda_Varma മാർത്താണ്ഡവർമ്മ] ഒളിച്ചുതാമസിച്ചിരുന്ന [https://en.wikipedia.org/wiki/Ammachi_Plavu അമ്മച്ചിപ്ലാവു]ളള [https://en.wikipedia.org/wiki/Neyyattinkara_Sree_Krishna_Swami_Temple ശ്രീകൃഷ്ണസ്വാമി ക്ഷേത്രം] നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ [https://en.wikipedia.org/wiki/Neyyar_(river) നെയ്യാർ] നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണീസ് ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീ നാരായയണഗുരു]വിന്റെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 അരുവിപ്പുറം ക്ഷേത്രം] ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്.
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 47-ൽ കന്യാകുമാരിയിലേക്കുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. മാർത്താണ്ഡവർമ്മ പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. മാർത്താണ്ഡവർമ്മ ഒളിച്ചുതാമസിച്ചിരുന്ന അമ്മച്ചിപ്ലാവുളള [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശ്രീകൃഷ്ണസ്വാമി ക്ഷേത്രം] നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണീസ് ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള ശ്രീ നാരായണഗുരുവിന്റെ അരുവിപ്പുറം ക്ഷേത്രം ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്.
[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%AD%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 സ്വദേശാഭിമാനി രാമകൃഷ്ണപിളള]യുടെ നാടായ ഈ നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്താണ് ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര
സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ നാടായ ഈ നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്താണ് ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര
എന്ന വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്.
എന്ന വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്.


==★ ''ഭൗതികസൗകര്യങ്ങൾ  ★''==
==★ ''ഭൗതികസൗകര്യങ്ങൾ  ★''==
"ഇന്റെർനാഷണൽ സ്കൂൾ സൗകര്യം, അമിനിറ്റി സെന്റെർ, കമ്പ്യൂട്ടർ ലാബുകൾ, [[ടിങ്കറിംഗ് ലാബ്]], ഭിന്നശേഷി കുട്ടികൾക്കുള്ള സ്റ്റഡിസെന്റെർ, പ്ലേ ഗ്രൗണ്ട്,ഓപ്പൺ
ഇന്റെർനാഷണൽ സ്കൂൾ സൗകര്യം
ഓഡിറ്റോറിയം,ഹൈടെക്ക്-ശിശുസൗഹൃദ ക്ലാസ്സ്മുറികൾ തുടങ്ങിയവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്..."
അമിനിറ്റി സെന്റെർ
കമ്പ്യൂട്ടർ ലാബുകൾ
ടിങ്കറിംഗ് ലാബ്
ഭിന്നശേഷി കുട്ടികൾക്കുള്ള സ്റ്റഡിസെന്റെർ (സ്പെയ്സ്)
വിശാലമായ പ്ലേഗ്രൗണ്ട്
ഓപ്പൺഓഡിറ്റോറിയം
ഹൈടെക്ക്-ശിശുസൗഹൃദ ക്ലാസ്സ്മുറികൾ
മികച്ച ലൈബ്രറി
തുടങ്ങിയവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്..."
''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.''
''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.''
==★ ''മികവുകൾ ★''==
==★ ''മികവുകൾ ★''==
വരി 82: വരി 88:
• ചിട്ടയോടെയുള്ള പഠനബോധന പ്രവർത്തനങ്ങൾ NCC (പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും യൂണിറ്റുള്ള നെയ്യാറ്റിൻകരയിലെ ഏകസ്ഥാപനം)
• ചിട്ടയോടെയുള്ള പഠനബോധന പ്രവർത്തനങ്ങൾ NCC (പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും യൂണിറ്റുള്ള നെയ്യാറ്റിൻകരയിലെ ഏകസ്ഥാപനം)


* [https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0/%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B4%A1%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%95%E0%B4%BE%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D SPC]  
*[https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0/%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B4%A1%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%95%E0%B4%BE%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D SPC]
* [https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0/%E0%B4%9C%E0%B5%82%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%BC_%E0%B4%B1%E0%B5%86%E0%B4%A1%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B8%E0%B5%8D JRC]
*[https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0/%E0%B4%9C%E0%B5%82%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%BC_%E0%B4%B1%E0%B5%86%E0%B4%A1%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B8%E0%B5%8D JRC]


* [https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0/%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%95%E0%B5%87%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%B8%E0%B5%8D NCC]
*[https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0/%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%95%E0%B5%87%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%B8%E0%B5%8D NCC]
* [https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D Little Kites]
*[https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D Little Kites]


* [https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 മികവുറ്റ ഗ്രന്ഥശാല]
*[https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 മികവുറ്റ ഗ്രന്ഥശാല]


* [[ടിങ്കറിംഗ് ലാബ്]]
* [[ടിങ്കറിംഗ് ലാബ്]]


സ്ത്ര ഗവേഷണ തൽപരരായ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കു ന്നതിനായി പരിശീലനം നൽകുന്ന നെയ്യാറ്റിൻകരയിലെ ഏക വിദ്യാലയം)
ശാസ്ത്ര ഗവേഷണ തൽപരരായ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി പരിശീലനം നൽകുന്ന നെയ്യാറ്റിൻകരയിലെ ഏക വിദ്യാലയം)


• അന്താരാഷ്ട്ര നിലവാരമുള്ള 200 മീ. ട്രാക്കോടുകൂടിയ മാസ്റ്റർ സ്റ്റേഡിയം (സ്കൂൾ ഗ്രൗണ്ട്) [നിർമ്മാണഘട്ടത്തിൽ]
• അന്താരാഷ്ട്ര നിലവാരമുള്ള 200 മീ. ട്രാക്കോടുകൂടിയ മാസ്റ്റർ സ്റ്റേഡിയം (സ്കൂൾ ഗ്രൗണ്ട്) [നിർമ്മാണഘട്ടത്തിൽ]


• സംസ്കൃത വിദ്യാഭ്യാസ സൗകര്യമുള്ള നെയ്യാറ്റിൻകരയിലെ ഏക വിദ്വാലയം
• സംസ്കൃത വിദ്യാഭ്യാസ സൗകര്യമുള്ള നെയ്യാറ്റിൻകരയിലെ ഏക വിദ്യാലയം


== ★ ''പാഠ്യേതര പ്രവർത്തനങ്ങൾ ★''==
==★ ''പാഠ്യേതര പ്രവർത്തനങ്ങൾ ★''==


* ''എൻ.സി.സി.''
*''എൻ.സി.സി.''


''വിപുലമായ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നു. എ എൻ ഒ  ഷൈൻ വി എസ് നേതൃത്വം കൊടുക്കുന്നു.''
''വിപുലമായ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നു. എ എൻ ഒ  ഷൈൻ വി എസ് നേതൃത്വം കൊടുക്കുന്നു.''
വരി 109: വരി 115:


"ശ്രീജാകുമാരി ടീച്ചർ നേതൃത്വം  കൊടുക്കുന്നു.
"ശ്രീജാകുമാരി ടീച്ചർ നേതൃത്വം  കൊടുക്കുന്നു.
*''ക്ലാസ് മാഗസിൻ.''
*''ക്ലാസ് മാഗസിൻ.''
*''വിദ്യാരംഗം കലാ സാഹിത്യ വേദി.''
*''വിദ്യാരംഗം കലാ സാഹിത്യ വേദി.''
*''ക്ലബ്ബ് പ്രവർത്തനങ്ങൾ.''
*''ക്ലബ്ബ് പ്രവർത്തനങ്ങൾ.''


==★ ''മാനേജ്മെന്റ്  ★''==
==★ ''മാനേജ്മെന്റ്  ★''==
==★ ''മുൻ സാരഥികൾ  ★''==
==★ ''മുൻ സാരഥികൾ  ★''==
'''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''ശ്രീ.ഹലീലുറഹ്മാന്​ ,ഗോറി മെറ്റില്ഡ,വാസന്തി ബായി''
'''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീമതി കല ജി എസ്,ശ്രീമതി ഷക്കീല ബീവി,ഷാർലറ്റ് പത്മം
==★ ''വഴികാട്ടി  ★''==
==★ ''വഴികാട്ടി  ★''==


*NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
*NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  25  കി.മി.  അകലം
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  25  കി.മി.  അകലം.
*കേരളത്തിന്റെ തലസ്ഥാന  ജില്ലയിൽ‍‍‍‍‍‍‍‍  തിരുവനന്തപുരം തമ്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ‍‍‍‍ തെക്ക്, പാറശ്ശാല റൂട്ടിൽ‍‍‍‍‍‍‍‍‍‍‍‍‍‍ (NH-47) റ്റി.ബി.ജംഗ്ഷനിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്ന് ഇടത്തോട്ടു തിരി‍ഞ്ഞ് 250 മീറ്റർ‍‍‍ സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുമ്പോൾ  നെയ്യാറ്റിൻകര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷന് പടി‍ഞ്ഞാറും സിവിൽ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ്  നെയ്യാറ്റിൻകര ഗവ: ഹയർ സെക്കൻ‍‍‍‍‍‍‍‍ഡറി സ്കൂൾ‍‍‍ .  നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ‍ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ‍‍ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 200 മീറ്റർ‍ വടക്ക് ദിക്കിലേക്ക് സിവിൽ‍‍ സ്റ്റേ‍ഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേ‍ഷനും കഴി‍ഞ്ഞ് ഈ സ്ക്കൂളിലെത്താം.
*കേരളത്തിന്റെ തലസ്ഥാന  ജില്ലയിൽ‍‍‍‍‍‍‍‍  തിരുവനന്തപുരം തമ്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ‍‍‍‍ തെക്ക്, പാറശ്ശാല റൂട്ടിൽ‍‍‍‍‍‍‍‍‍‍‍‍‍‍ (NH-47) റ്റി.ബി.ജംഗ്ഷനിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്ന് ഇടത്തോട്ടു തിരി‍ഞ്ഞ് 250 മീറ്റർ‍‍‍ സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുമ്പോൾ  നെയ്യാറ്റിൻകര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷന് പടി‍ഞ്ഞാറും സിവിൽ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ്  നെയ്യാറ്റിൻകര ഗവ: ഹയർ സെക്കൻ‍‍‍‍‍‍‍‍ഡറി സ്കൂൾ‍‍‍ .  നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ‍ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ‍‍ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 200 മീറ്റർ‍ വടക്ക് ദിക്കിലേക്ക് സിവിൽ‍‍ സ്റ്റേ‍ഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേ‍ഷനും കഴി‍ഞ്ഞ് ഈ സ്ക്കൂളിലെത്താം.


{{#multimaps: 8.40556,77.08440| zoom=18}}
{{#multimaps: 8.40556,77.08440| zoom=18}}
714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892141" എന്ന താളിൽനിന്ന് ശേഖരിച്ചത്