Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
* '''''സയൻസ്ക്ലബ്ബ്.'''''
* '''''സയൻസ്ക്ലബ്ബ്.'''''
* '''2022 - 2023 സയൻസ് ക്ലബ് മിസ്‌ട്രസ് ആയി സിന്ധു ടീച്ചർ,ബിന്ദു ടീച്ചർ,രാജം ടീച്ചമാരെ തിരഞെടുത്തു'''  
* '''2022 -23 വർഷത്തിലെ ക്ലബ് പ്രവർത്തനങ്ങൾക്കായി നേതൃത്വം വഹിക്കുന്നതിന്  ഒമ്പതാം ക്ലാസിലെ ഗോവിന്ദ്. ജി.എസ്   നെ നെ സയൻസ് ക്ലബ് പ്രസിഡന്റായി തിരഞ്ഞെടുത്തു.'''

* '''സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്രബോധം,ശാസ്ത്രാഭിരുചി തുടങ്ങിയവ വളർത്തിക്കൊണ്ടുവരുന്നതിനാണ് സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നത്. ശാസ്ത്രാഭിരുചിയുള്ള  കുട്ടികളെ എല്ലാം ഒരുമിച്ച് ഒരു കുടക്കീഴിൽ എത്തിച്ചുകൊണ്ട് ശാസ്ത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും സ്കൂളിലെ മറ്റു വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്യുന്നു. ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധതരത്തിലുള്ള അനേകം പ്രവർത്തനങ്ങൾ നടത്തി. ക്വിസ്, ഉപന്യാസരചനാ മത്സരം,മാഗസിൻ എന്നീ പ്രവർത്തനങ്ങൾ അവയിൽ ചിലതാണ്. ശാസ്ത്ര മൂല്യം അർഹിക്കുന്ന ദിവസങ്ങളിൽ അതിന്റെ ചരിത്രവും പ്രാധാന്യവും സമകാലിക പ്രസക്തിയും വിളിച്ചോതുന്ന സ്കൂൾ അസംബ്ലികൾ ശാസ്ത്ര ക്ലബ്ബ് നടത്തിവരുന്നു. സി വി രാമൻ ഉപന്യാസ രചന മത്സരം, ഐസർ(IISER)യാത്ര അവയിൽ ശ്രദ്ധേയം. ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരം) പഠനയാത്രയിൽ സ്കൂളിലെ ശാസ്ത്ര ക്ലബ്ബ് അംഗങ്ങൾക്ക് തിരുവനന്തപുരത്തുള്ള ഐസർ സന്ദർശിക്കാൻ സാധിച്ചു. ശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ ഓരോ വിദ്യാർത്ഥിക്കും ചെയ്യാൻ സാധിച്ചു. ഈ തരത്തിലുള്ള യാത്രകളിലൂടെ ശാസ്ത്ര ക്ലബ് അംഗങ്ങൾക്ക് അവരുടെ ആശയങ്ങൾ വികസിപ്പിക്കുവാനും പരീക്ഷണങ്ങൾ പ്രായോഗികമായി ചെയ്യാനും അവസരം ലഭിച്ചു .'''

*
714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892139" എന്ന താളിൽനിന്ന് ശേഖരിച്ചത്