"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:51, 27 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 136: | വരി 136: | ||
*'''ഭിന്നശേഷി ദിനാചരണം''' | *'''ഭിന്നശേഷി ദിനാചരണം''' | ||
ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ അദ്ധ്യാപികയായ പത്മപ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു. വിഭിന്നശേഷി കുട്ടികൾ തന്നെ ഇതിനു നേതൃത്വം നൽകി. ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യത്തെ പറ്റിയും കുട്ടികളുടെ സംരക്ഷണത്തെ കുറിച്ചും 6B യിലെ രഗ്ന സന്ദേശം നൽകി. | ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ അദ്ധ്യാപികയായ പത്മപ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു. വിഭിന്നശേഷി കുട്ടികൾ തന്നെ ഇതിനു നേതൃത്വം നൽകി. ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യത്തെ പറ്റിയും കുട്ടികളുടെ സംരക്ഷണത്തെ കുറിച്ചും 6B യിലെ രഗ്ന സന്ദേശം നൽകി. | ||
*'''സ്കൂൾ കായികമേള''' | |||
സ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് കായികാദ്ധ്യാപകനായ ശ്രീ.ജോയ് ന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. വാഹനത്തിൽ കായിക മേളയുടെ പ്രാധാന്യം വിളിച്ചോതി കൊണ്ടുള്ള സന്ദേശവും അതിനു പിന്നിൽ എൻ.സി.സി.വിദ്യാർത്ഥികൾ , പി.ടി .എ. പ്രതിനിധികൾ, അധ്യാപകർ, കുട്ടികൾ എന്നിവർ സ്കൂളിൽ നിന്ന് ചെമ്പൂര് ജംഗ്ഷൻ വരെ അണിനിരന്ന മനോഹരമായ റാലിയും ഉണ്ടായിരുന്നു. | |||
*'''ചിത്രരചന ശില്പശാല''' | |||
='''[[മികവ് പ്രവർത്തനങ്ങൾ 2021-22]] '''== | ='''[[മികവ് പ്രവർത്തനങ്ങൾ 2021-22]] '''== | ||