"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:55, 27 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 133: | വരി 133: | ||
ഈ വർഷം എക്കോ-ക്ലബ്ബിന്റെയും ,ഉച്ചഭക്ഷണ പദ്ധതിയുടെയും നേതൃത്വത്തിൽ സ്കൂളിലെ പച്ചക്കറി കൃഷിക്കു വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ചെമ്പൂര് കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറി വിത്തുകൾ സ്കൂളിൽ എത്തിച്ച് കൺവീനർ ഷെർവിൻ സാറിന്റെ നേതൃത്വത്തിൽ വിത്തുകൾ പാകി തൈകൾ നടുകയും ചെയ്തു.കുട്ടികൾ തന്നെ പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു. | ഈ വർഷം എക്കോ-ക്ലബ്ബിന്റെയും ,ഉച്ചഭക്ഷണ പദ്ധതിയുടെയും നേതൃത്വത്തിൽ സ്കൂളിലെ പച്ചക്കറി കൃഷിക്കു വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ചെമ്പൂര് കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറി വിത്തുകൾ സ്കൂളിൽ എത്തിച്ച് കൺവീനർ ഷെർവിൻ സാറിന്റെ നേതൃത്വത്തിൽ വിത്തുകൾ പാകി തൈകൾ നടുകയും ചെയ്തു.കുട്ടികൾ തന്നെ പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു. | ||
*'''ക്ലാസ് പി.ടി.എ.''' | *'''ക്ലാസ് പി.ടി.എ.''' | ||
ഈ വർഷത്തെ ക്ലാസ് പി.ടി.എ.18/11/22 വെള്ളിയാഴ്ച 1.30ന് കൂടുകയുണ്ടായി. സ്റ്റാഫ് സെക്രട്ടറി ശ്രീ ജോയി സാറിന്റെ അദ്ധ്യക്ഷതയിൽ രക്ഷിതാക്കൾ, പി.ടി.എ, എം.പി.ടി.എ, അംഗങ്ങൾ, ഹെഡ്മിസ്ട്രസ്,, അദ്ധ്യാപകർ, എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പൊതുയോഗം കൂടുകയുണ്ടായി. സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ കാര്യങ്ങൾ ചർച്ച ചെയ്തു. | ഈ വർഷത്തെ ക്ലാസ് പി.ടി.എ.18/11/22 വെള്ളിയാഴ്ച 1.30ന് കൂടുകയുണ്ടായി. സ്റ്റാഫ് സെക്രട്ടറി ശ്രീ ജോയി സാറിന്റെ അദ്ധ്യക്ഷതയിൽ രക്ഷിതാക്കൾ, പി.ടി.എ, എം.പി.ടി.എ, അംഗങ്ങൾ, ഹെഡ്മിസ്ട്രസ്,, അദ്ധ്യാപകർ, എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പൊതുയോഗം കൂടുകയുണ്ടായി. സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ കാര്യങ്ങൾ ചർച്ച ചെയ്തു.അതിനുശേഷം രക്ഷകർത്താക്കൾ അദ്ധ്യാപകരെ കണ്ട് കുഞ്ഞുങ്ങളുടെ പഠന നിലവാരം വിലയിരുത്തി. 4pm ന് മീറ്റിംഗ് അവസാനിച്ചു. | ||
അതിനുശേഷം രക്ഷകർത്താക്കൾ അദ്ധ്യാപകരെ കണ്ട് കുഞ്ഞുങ്ങളുടെ പഠന നിലവാരം വിലയിരുത്തി. 4pm ന് മീറ്റിംഗ് അവസാനിച്ചു. | *'''ഭിന്നശേഷി ദിനാചരണം''' | ||
ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ അദ്ധ്യാപികയായ പത്മപ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു. വിഭിന്നശേഷി കുട്ടികൾ തന്നെ ഇതിനു നേതൃത്വം നൽകി. ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യത്തെ പറ്റിയും കുട്ടികളുടെ സംരക്ഷണത്തെ കുറിച്ചും 6B യിലെ രഗ്ന സന്ദേശം നൽകി. | |||
='''[[മികവ് പ്രവർത്തനങ്ങൾ 2021-22]] '''== | ='''[[മികവ് പ്രവർത്തനങ്ങൾ 2021-22]] '''== |