Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 163: വരി 163:
പ്രകൃതിയുമായി ഇണങ്ങി വിശാലവും ഹരിതവുമായ കുന്നിൻ മുകളിൽ സ്ഥതി ചെയ്യുന്നു
പ്രകൃതിയുമായി ഇണങ്ങി വിശാലവും ഹരിതവുമായ കുന്നിൻ മുകളിൽ സ്ഥതി ചെയ്യുന്നു

==വാർത്താ ജാലകം==
size=4 align= center>
ഇന്റർനാഷണൽ യോഗ ഡേ

<gallery>
44016_60.jpg|ഇന്റർനാഷണൽ യോഗ ഡേ
</gallery>വെള്ളറട:  വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട സ്കുളിലെ ഇന്റർനാഷണൽ യോഗ ഡേ ബഹു hm ന്റെ സാന്നിധ്യത്തിൽ ജൂൺ 1 നടന്നുvpmhss PT അദ്ധ്യാപകരായ denin ES Das ന്റെയും ജയചന്ദ്ര റോബിൻസന്റെയും നേതൃത്വത്തിൽ യോഗാഭ്യാസം സംഘടിപ്പിച്ചു . തദവസരത്തിൽ ബഹു HM യോഗ മനസിനും ശരീരത്തിനും ഏകാഗ്രതയും ആരോഗ്യവും പ്രദാനം ചെയ്യുമെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി
size=4 align= center>

സ്മാർട്ട്‌ ക്ലാസ്സ്‌ ഉദ്ഘാടനം
വെള്ളറട:  വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട സ്കുളിലെ സ്മാർട്ട്‌ ക്ലാസ്സ്‌ ഉദ്ഘാടനം ജൂൺ 29 ന്പാറശാല MLA ശ്രീ CK ഹരീന്ദ്രൻ സ്മാർട്ട്‌ ക്ലസ്സുകൾ ഉത്ഘാടനം ചെയ്തു  മാനേജർ അധ്യക്ഷനായിരുന്നു.HM smt ജയലത ടീച്ചർ സ്വാഗതഭാഷണം നടത്തി.  . ഉടൻ UP വിദ്യാർത്ഥികൾക്കും സ്മാർട്ട്‌ ക്ലാസുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ MLA എന്നനിലയിൽ ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി. ആശംസകളുമായി വിവിധ വാർഡ് മെമ്പർമാരായ ശ്രീ പ്രദീപ്‌,smt സുഷമ കുമാരി, ശ്രീ ശശി, PTA പ്രസിഡന്റ്‌ ഷാഹിർ മാസ്റ്റർ, പ്രിൻസിപ്പൽ smt  അപർണ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീ പ്രേംചന്ദ്രൻ സാറിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു
size=4 align= center>നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ്.
[[പ്രമാണം:44016 55.jpg|ലഘുചിത്രം|വലത്ത്‌]]
വെള്ളറട:  വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട സ്കുളിലെ  മാനേജർ അധ്യക്ഷനായചടങ്ങിൽ  MLA ശ്രീ CK ഹരീന്ദ്രൻ ആദ്യ ലോട്ടറി വെള്ളറട SI ശ്രീ സതീഷ്‌കുമാർ സാറിന് നൽകി ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സ്റ്റേറ്റ് ലോട്ടറി വെൽഫെയർ ഓഫീസർ ശ്രീ M Rajkapoor സാർ നിറ സാന്നിധ്യമായി. PTA എക്സികുട്ടീവ് ശ്രീ കോവില്ലൂർ രാധാകൃഷ്ണൻ ലോട്ടറി ടിക്കറ്റ് ഏറ്റുവാങ്ങി. ഒപ്പം വാർഡ് മെമ്പർ ശ്രീ ശശി പുതിയ കാന്റീനും ഉത്‌ഘാടനം ചെയ്തു.

size=4 align= center>
SWEET START

=='''ദിനാചരണങ്ങൾ'''==
ലോക പരിസ്ഥിതി ദിനം

018-19 അദ്ധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം 05-06-2018 ചൊവ്വാഴ്ച സ്കൂളിൽ നടന്നു. വിശിഷ്ടാതിഥിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റു് കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. S. പെയ് ന്റിങ്ങ് മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ നൽകി.

വായന ദിനാചരണം.

19-06-2018ന്  വായനാശീലം വളർത്തുവാനും അതിനെ പരിപോഷിപ്പിക്കാനും ഓരോരുത്തരേയും ഓർമിപ്പിക്കുന്ന വായന ദിനാചരണം നടന്നു. കവി അനൂപ് തിരുപുറം  വായനായടെ പ്രാധാന്യത്തെകുറിച്ച് പ്രഭാഷണം നടത്തി.
ചാന്ദ്രദിനാചരണം

July21 chandradhinam. Man first landed on moon in 1969.on July 21 we  conduct a seminar, painting competition, quiz competition  etc.. Anb exhibition  was organised  under the science  club of the  school. It was the occasion for students to know  more  about the  space.
ചിങ്ങം ഒന്ന്-കർഷക ദിനം
മുതിർന്ന കർഷകനെ  ആദരിക്കുന്നു. കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവല്ക്കരണ ക്ളാസുകൾ സംഘടിപ്പിക്കുന്നു
=='''കുട്ടികളുടെ രചന'''==
**[[വികൃതി കുട്ടൻ ആന -ശിവനന്ദന.ബി.എൻ (ക്ലാസ്സ് : 9എ)]]
**[[മാറുന്ന  സമൂഹം - അബിയ .ഡി.എസ് (ക്ലാസ്സ് : 9E)]]
**[[പ്രകൃതി- അബിയ .ഡി.എസ്(ക്ലാസ്സ് : 8ബി)]]
**[[സൗന്ദര്യം  തേടി - അക്ഷയ.എസ്.എസ് (ക്ലാസ്സ് : 7എ)]]
**[[ഗുരുവന്ദനം- Asna (ക്ലാസ്സ് : 9എ)]]
**[[ THE  MUSIC MAN- aneesha a v (ക്ലാസ്സ് : 9E)]]
**[[പ്ലാസ്റ്റിക് എന്ന വിപത്ത്- ലിനിത . എസ് (ക്ലാസ്സ് : 8ബി)]]
**[[ZOO MANNERS- salman(ക്ലാസ്സ് :9എ)]]**[[വികൃതി കുട്ടൻ ആന -ശിവനന്ദന.ബി.എൻ (ക്ലാസ്സ് : 9എ)]]
**[[The Rain in the Drain - VISAKH V.Sഎസ് (ക്ലാസ്സ് : 9E)]]
**[[ സ്വാത‍ന്ത്ര്യപ്പൊലിമ -kanchana (ക്ലാസ്സ് : 9എ)]]
**[[ധീരതയുടെ പരിശ്രമം - janeesha (ക്ലാസ്സ് : 9E)]]
**[[പ്രകൃതി- അബിയ .ഡി.എസ്(ക്ലാസ്സ് : 8ബി)]]
==എന്റെ ദേശം==
==എന്റെ ദേശം==
**[[വെള്ളറട]]
**[[വെള്ളറട]]
വരി 209: വരി 168:
**[[പ്രാദേശിക നിഘണ്ടു]]
**[[പ്രാദേശിക നിഘണ്ടു]]
== ഓർമ്മക്കൂട് ==
== ഓർമ്മക്കൂട് ==
വി.പി . എം..എച്ച്. എസ്. എസ്. പൂർവ്വ  വിദ്യാർത്ഥി സംഘടന(1997-98 ബാച്ച്  )പ്രളയ ദുരിതാശ്വാസ സഹായമായി 50000/  നൽകി. സഹപാഠിയുടേ വിയോഗത്തെ തുടർന്ന് അനാഥയായ മകൾക്ക് 200000/-കൈമാറി
വി.പി . എം..എച്ച്. എസ്. എസ്. പൂർവ്വ  വിദ്യാർത്ഥി സംഘടന(1997-98 ബാച്ച്  )
==ചിത്രശാല==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.44094,77.19663}}
{{#multimaps: 8.44094,77.19663}}
559

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891880" എന്ന താളിൽനിന്ന് ശേഖരിച്ചത്