Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 14: വരി 14:
===സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവ്, ആഘോഷിച്ചു.===

അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു.  ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ  ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി ആസാദി  കാ അമൃത മഹോത്സവം.

https://www.youtube.com/watch?v=mE1_oQiFL74
======ദേശഭക്തിഗാന മത്സരം.======
======ദേശഭക്തിഗാന മത്സരം.======
[[പ്രമാണം:15051 tom jo.png|പകരം=|ലഘുചിത്രം|347x347px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_tom_jo.png|സ്വാതന്ത്ര്യദിന സന്ദേശം]]സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ദേശഭക്തിഗാനം മത്സരം സംഘടിപ്പിച്ചു വിവിധ ഹൗസ് അടിസ്ഥാനത്തിലായിരുന്നു മത്സരം.

വരി 32: വരി 34:
ആഘോഷങ്ങളിൽ വിവിധ പരിപാടികൾ, പ്രകടനങ്ങൾ, വിവിധ റാലികൾ, കമ്മ്യൂണിറ്റി കാർണിവലുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. 2022 ജൂലൈ 31 ന്, ഇന്ത്യൻ പ്രധാനമന്ത്രി മൻ കി ബാത്തിൽ, അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രത്തിന് പകരം ഇന്ത്യയുടെ പതാക സ്ഥാപിക്കാൻ ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്നു. ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 15 വരെ.20 x 30 ഇഞ്ച് ദേശീയ പതാക

======സ്വാതന്ത്രദിന ആഘോഷം വീഡിയോ ലിങ്ക്======

https://www.youtube.com/watch?v=Z8iw3BufG8s

=== ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ===

വരി 42: വരി 45:
ജൂലൈ 18 ,വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും സാമൂഹിക അവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പിലെ രീതികൾ മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ബാലറ്റ് സംവിധാനം ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയിരുന്നത് .മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ .ക്ലാസ് തലത്തിൽ പ്രിസൈഡിങ്ങ് ഓഫീസർ എന്നിവർ  നിയമിതരായി. സ്ഥാനാർത്ഥികൾക്ക്   തിരഞ്ഞെടുപ്പ്  പത്രിക സമർപ്പിക്കുന്നതിനും ഒപ്പം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനും അവസരമൊരുക്കി. ജനാധിപത്യരീതിയിൽ രഹസ്യ വോട്ടെടുപ്പിലൂടെയാണ്  പാർലമെൻറ് മെമ്പർ മാരെതിരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട മെമ്പർമാർ ചേർന്ന് സ്കൂൾ  ലീഡറെ തിരഞ്ഞെടുക്കുന്നു .[[പ്രമാണം:15051 elected mp.jpg|ലഘുചിത്രം|345x345px|'''സത്യപ്രതിജ്ഞാ ചടങ്ങ്''' .]]'''സത്യപ്രതിജ്ഞാ ചടങ്ങ്''' .  

സ്കൂൾ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് മെമ്പർമാരുടെയും സ്കൂൾ ലീഡറുടെയും സത്യപ്രതിജ്ഞപ്രത്യേക സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തുന്നു .

വീഡിയോ ലിങ്ക് താഴെ
 
https://www.youtube.com/watch?v=ICkRbp6Liug

=== ജൂലൈ 11 ലോകജനസംഖ്യ ദിനം. ===
=== ജൂലൈ 11 ലോകജനസംഖ്യ ദിനം. ===
7,173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891446" എന്ന താളിൽനിന്ന് ശേഖരിച്ചത്