Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
അര ശതാബ്ദം പിന്നിടുന്നു

അര ശതാബ്ദം പിന്നിടുന്നു

" വൃക്ഷത്തെ അതിന്റെ ഫലംകൊണ്ടറിയുന്നു'' എന്ന ആപ്തവാക്യം അന്വത്ഥമാക്കുന്ന വിധത്തിലാണ് സെൻറ് എഫ്രേംസ് അതിന്റെ അമ്പതു വർഷം പിന്നിട്ടതെന്നു പറയാം. മഹാരഥന്മാരായ നിരവധി സന്താനങ്ങളെ ജനിപ്പിച്ചുകൊണ്ടു ഈ വിദ്യാലയാംഗന അവളുടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരുന്നു.തങ്ങളുടെ കുട്ടികളെ സെന്റ് എഫ്രേംസിൽ പഠിപ്പിക്കുന്നത് അഭിമാനകരമായി ഓരോ രക്ഷകർത്താവും കരുതിയിരുന്നു. സന്യാസ വൈദികരുടെ ശ്രേഷ്ഠമായ പൈതൃകവും മതാത്മക ജീവിതത്തിന്റെ പരിപക്വമായ പരിലാളനയും കുട്ടികൾക്കു ലഭിക്കുന്ന,ഏക കേന്ദ്രം മാന്നാനമാണെന്നു ഏവരും ഉച്ചൈസ്തരം ഉൽഘോഷിച്ചിരിന്നു.സമുദ്രനിരപ്പിൽനിന്നു 150 അടിയോളം ഉയർന്നുനിൽക്കുന്ന മാന്നാനം കുന്ന് കേരളത്തിലെ കർമ്മലമലയെന്നും ഭാരതത്തിലെ വെനീസ് എന്നും വിശേഷിക്കപ്പെട്ടു.ഹൃദയഹാരിയായ പ്രകൃതിസൌന്ദര്യങ്ങൾകൊണ്ടു സമ്പന്നമാണിവിടം. പട്ടണത്തിന്റെ അട്ടഹാസങ്ങളും പരിഷ്കാരത്തിന്റെ ആഡമ്പരങ്ങളും ഇവിടെ തുടികൊട്ടുന്നില്ല. പടിഞ്ഞാറൻകാറ്റു ഊതിയുണർത്തുന്ന ശീതളതയും പലവർണക്കുസുമങ്ങളുടെ പരിമളതയും ഈ ഗ്രാമാന്തരീക്ഷത്തിനു മാറ്റുകൂട്ടുന്നു. ധ്യാനത്തിനും പഠനത്തിനും പറ്റിയ ഈ നന്ദനോദ്യാനത്തിലേക്ക് നാനാദിക്കുകളിൽ നിന്നും വിദ്യാർത്ഥികൾ പാഞ്ഞെത്തിയതിൽ അതിശയിക്കാനില്ലല്ലോ. മന്ന് + ആനം – മാന്നാനം = ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്ന അർത്ഥത്തിലായിരിക്കണം ഈ പ്രദേശത്തിനു പ്രതനാമം കൈവന്നതെന്നു തോന്നുന്നു. ഉയർന്നവനം എന്ന അർത്ഥത്തിൽ ബേസ്റൌമ്മ എന്നും ഇതിനു പേരു ലഭിച്ചിട്ടുണ്ട്. 210 കല്പടികൾ കയറിവേണം കുന്നിൻ മുകളിലുള്ള ആസ്രമത്തിലെത്താൻ. ഏതായാലും മാനവസമ്മൂഹത്തിന്റെ സിരാകേന്ദ്രമെന്ന നിലയിലും ഋഷിപുംഗവരുടെ ആവാസസ്ഥാനമെന്ന നിലയിലും മാന്നാനം ദക്ഷിണഭാരതത്തിലെ കൈലാസമായിരുന്നു. അതുകൊണ്ടുതന്നെയാണു മാന്നാനത്തുള്ള വൈദികാശ്രമം, അച്ചുകൂടം പത്രികകൾ, ഹൈസ്കൂൾ ഇവ ഇല്ലായിരുന്നെങ്കിൽ തിരുവിതാംകൂറിന്റെ ഇപ്പോഴത്തെ സ്ഥിതി എന്തായിരുന്നേനേ. അണോരണിയാൻ മഹതോ മഹീയാൻ എന്നുള്ള വചനമാണു മാന്നാനത്തെപ്പറ്റി ആലോചിക്കുമ്പോൾ ഓർമ്മവരുന്നതു എന്നിങ്ങനെ പണ്ഡിതാചാര്യനായ സി.എൻ.എ.രാമയ്യാ ശാസ്ത്രി വിശേഷിപ്പിച്ചത്. അതുപോലെ തന്നെ തൃശൂർ മുതൽ ചങ്ങനാശേരിവരെയുള്ള പഴയകൂററുകാരുടെ അഭിമാനസ്തംഭം നിൽക്കുന്നതു മാന്നാനത്താണെന്നും ശാസ്ത്രവിശാരദനായ ഐ.സി. ചാക്കോയും അഭിപ്രായപ്പെടുകയുണ്ടായി.ഇതൊക്കെ തെളിയിക്കുന്നതും മാന്നാനത്തിന്റെ ചിരപുരാതനമായ വിദ്യാദാനപാരമ്പര്യത്തെയാണ്. മധ്യതിരുവിതാംകൂറിലെ മിക്ക പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ വന്നു പഠിച്ചുകൊണ്ടിരുന്നു. അക്കാലത്തെ സരസകവിയായിരുന്ന ഫാ. സൈമൺ സി.ഡി.എഴുതിയിരിക്കുന്നതു നോക്കുക.

"ഏറ്റുമാനൂരു നീണ്ടരും ഏറ്റമങ്ങുള്ള
"ഏറ്റുമാനൂരു നീണ്ടൂരും ഏറ്റമങ്ങുള്ള മാഞ്ഞൂരും
മാഞ്ഞൂരും മറ്റുമാറുവാണ്ടരും മാറൊഴും കുടമാളൂരും ആർപ്പുക്കായതു പിന്നെ കൈപ്പുഴയതിരമ്പുഴഇപ്പോലുള്ള കരേന്നൊക്കെയിപ്പോഴുണ്ടിഹ കുട്ടികൾ.”

മറ്റുമാച്ചൊറുവാണ്ടൂരും മാറ്റെഴും കുടമാളൂരും ആർപ്പുക്കരയതു പിന്നെ കൈപ്പുഴയതിരമ്പുഴ
അർവക്കു മാന്നാനത്തു വന്നുചേരാൻ റോഡുകളും പാലങ്ങളും പണി കഴിപ്പിക്കണമെന്നും അന്നത്തെ കോട്ടയം പേഷ്കാരായിരുന്ന കെ.പി.ശങ്കരമേനോനും ഒരു നിവേദനം സമപ്പിക്കുകയുണ്ടായി. ഉടൻ തന്നെ അദ്ദേഹം സ്ഥലത്തു വന്നന്വേഷിച്ചു. കാര്യം ഗ്രഹിച്ച് ഉടനെ വിധിയും പ്രഖ്യാപിച്ചു;

ഇപ്പോലുള്ളകരേന്നൊക്കെയിപ്പോഴുണ്ടിഹ കുട്ടികൾ.”

' നാളെ രാവിലെ റോഡിനായ് ചീളെന്നു താളമല്ലിതിചൊന്നിട്ടാണാളുപോയതു
അർവക്കു മാന്നാനത്തു വന്നുചേരാൻ റോഡുകളും പാലങ്ങളും പണി കഴിപ്പിക്കണമെന്നും അന്നത്തെ കോട്ടയം പേഷ്കാരായിരുന്ന കെ.പി.ശങ്കരമേനോനും ഒരു നിവേദനം സമർപ്പിക്കുകയുണ്ടായി. ഉടൻ തന്നെ അദ്ദേഹം സ്ഥലത്തു വന്നന്വേഷിച്ചു. കാര്യം ഗ്രഹിച്ച ഉടനെ വിധിയും പ്രഖ്യാപിച്ചു;

ഇങ്ങനെ ലഭിച്ചതാണ് മാന്നാനം അതിരമ്പുഴ റോഡ്.പോക്കുവരവു സുഗമമായപ്പോൾ കുട്ടികളുടെ പ്രവാഹവും ത്വരിതഗതിയിലായി.പാലാ,പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി,വൈക്കം,ചേർത്തല,കൊല്ലം,എർണാകുളം തുടങ്ങിയ കേന്ദ്രങ്ങളിൽനിന്നും ധാരാളം പേർ ഇവിടെ വന്നും അദ്ധ്യയനം നടത്തിയിരുന്നതായി സ്കൂൾ റിക്കാർഡുകൾ വ്യക്തമാക്കുന്നു.

' നാളെ രാവിലെ റോഡിനായ് ചീളെന്നുത്തരവിട്ടിടാം
താളമല്ലിതിചൊന്നിട്ടാണാളുപോയതു മേനവൻ"
ഇങ്ങനെ ലഭിച്ചതാണ് മാന്നാനം അതിരമ്പുഴ റോഡ്. പോക്കുവരവു സുഗമായപ്പോൾ കുട്ടികളുടെ പ്രവാഹവും ത്വരിതഗതിയിലായി. പാലാ,പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി,വൈക്കം,ചേർത്തല,കൊല്ലം,എർണാകുളം തുടങ്ങിയ കേന്ദ്രങ്ങളിൽനിന്നും ധാരാളം പേർ ഇവിടെ വന്നും അദ്ധ്യയനം നടത്തിയിരുന്നതായി സ്കൂൾ റിക്കാർഡുകൾ വ്യക്തമാക്കുന്നു.

കനകജൂബിലി

കനകജൂബിലി

1936 ൽ സെൻറ് എഫ്രേംസിന്റെ കനക ബിലി അത്യാഡംബരപൂർവ്വം ആഘോഷിക്കുകയുണ്ടായി. ജനുവരി 11 മുതൽ അഞ്ചുദിവസം നീണ്ടു നിന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഒന്നാം ദിവസം ജൂബിലിച്ചടങ്ങ കൾ ഉദ്ഘാടനം ചെയ്തതും റവ. ഫാ. എം. വരിക്കയിലും, ലങ്കരിച്ചതു കോട്ടയം - ബിഷപ്പ് മാർ അലക്സർ ചൂളപ്പറമ്പിലുമായി രുന്നു. രണ്ടാം ദിവസം സൊഡാലിറ്റി- എം. സി. വൈ. എൽ. എന്നീ സംഘടനകളുടെ വാർഷികം നടന്നു. അദ്ധ്യക്ഷൻ പിന്നീടു കോട്ടയം മെത്രാനാ യിത്തീർന്ന ഫാ. തോമസ് തറയിലും, പ്രാസംഗി കർ പ്രശസ്തരായ ഫാ. ജോൺ മാറ്റം, ഫാ. തോമ സ് മണക്കാട്ട് എന്നിവരും ആയിരുന്നു. ഉച്ച കഴി ഞ്ഞു ചേർന്ന് രക്ഷാകർതൃയോഗത്തിൽ മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ. ജെ. എബ്രാഹം അദ്ധ്യക്ഷം വ ഹിച്ചു. വി. സി. ജോർജും, റ്റി. എം. വർഗീസ് മാപ്പിളയും പ്രസംഗിച്ചു. 7 മണിക്കു ഭാസ്കരവിജയം എന്ന നാടകവും അവതരിപ്പിക്കുകയുണ്ടായി. മൂന്നാം ദിവസം സാഹിത്യസമാജത്തിന്റെ വാഷി കമായിരുന്നു. റവ. ഫാ. ജോസഫ് ഏലിയാസി അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ അഡ്വ: എം. എം. ജോസഫ് പ്രസംഗിച്ചു, നാലാം ദിവസം പൂർവ്വവിദ്യാർത്ഥി സമ്മേളനം നടന്നു. അന്നേ ദിവസം കായികമത്സരങ്ങളും നാട്ടു പ്രദശനവും ഉണ്ടായിരുന്നു. മുൻ ഹെഡ്മാസ്റ്റർ പി. ജെ. എബ്രാ ഹമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജേക്കബ് ചെറിയാൻ മരുതുകുന്നേൽ, വി. എ. പാ ,, വി. എസ്. നാരായണയ്യർ എന്നിവർ പ്ര സംഗിച്ചു. ജനുവരി 15 നു സമാപനസമ്മേളനം. അന്നു രാവിലെ ഏഴു മണിക്കു ചങ്ങനാശേരി മെത്രാൻ മാർ ജയിംസ് കാളാശേരി പൊന്തിഫിക്കൽ കുർബാന അർപ്പിച്ചു. തുടർന്നും വിജയപുരം മെത്രാൻ മാർ ബെനവെന്തുരാ ആരാധന ദിവ്യകാരുണ്യ പ്രദക്ഷിണം നയിച്ചു.

249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890875" എന്ന താളിൽനിന്ന് ശേഖരിച്ചത്