Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:

ഇതേവർഷം തന്നെയാണ് ഇൻഡ്യൻ നാഷഷണൽ കോൺഗ്രസ് എന്ന ദേശീയ രാഷ്ട്രീയ സംഘടനയും രൂപംകൊണ്ടതെന്ന വസ്തുത വിസ്മരിക്കാവതല്ല. ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തിൽ അങ്ങിങ്ങായി സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വാധീനവും ഫ്രഞ്ചു വിപ്ലവം ഉൽഘോഷിച്ച ആദർശങ്ങളുടെ പ്രചാരവും ബ്രിട്ടീഷ് കാരുടെ കരിനിയമങ്ങൾക്കെതിരെയുള്ള പ്രതികരണവും എല്ലാം ഭാരതീയരിൽ ഒരു നവോത്ഥാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുവാൻ സഹായകമായി. ഇതിൽനിന്നു മുതലെടുക്കുവാൻ അന്നത്തെ പ്രമുഖ ചിന്തകന്മാർ 1885 ഡിസംബർ 28-ാംതീയതി ബോംബയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃതകോളജിന്റെ വിശാലമായ ഹാളിൽ സമ്മേളിക്കുകയും ഡബ്ളിയു സി, ബാനർജിയെ കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ചെയ്തു.വർഷം തോറും കൂട്ടേണ്ട ഒരു ദേശീയ സമ്മേളനമെന്നതിൽക്കവിഞ്ഞു ഒരു രാഷ്ട്രീയ പാർട്ടിയുടെ ബാഹ്യമോടികളൊന്നും അന്നത്തെ കോൺഗ്രസിനില്ലായിരുന്നു എന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിന്റെ സമർത്ഥമായ നേതൃത്വം ഭാരതത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാക്കി ഉയർത്തിയ കഥ ആർക്കും വിസ്മരിക്കാവുന്നതല്ലല്ലോ. സെൻറ് എഫ്രേംസിന്റെ വളർച്ചയും ഏതാണ്ടും ഇതേ രൂപത്തിലായിരുന്നു എന്നു പറയാം. ബാലാരിഷ്ടതകൾ പിന്നിട്ടു പിന്നിട്ടു വളർന്നു വലുതായതിന്റെ പുറകിലും ഒരു നൂറ്റാണ്ടിന്റെ കഥ ഒളിഞ്ഞു കിടക്കുന്നു.രണ്ടാം വർഷം കുമരകംകാരനായ ശ്രീ.പോത്തനും പാണമ്പാടി സ്വദേശിയായ ശ്രീ. പി. സി. കുര്യനും അദ്ധ്യാപകരായി നിയമിക്കപ്പെട്ടു .അങ്ങനെ 1887-ൽ മൂന്നദ്ധ്യാപകരും മൂന്നു ക്ലാസ്സുമായി പ്രവർത്തനം മുന്നോട്ടുനീങ്ങി.1888- സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ആ വർഷമാണ് കോട്ടയത്തിന്റെ വികാരി അപ്പസ്തോലിക്കയായി നിയമിക്കപ്പെട്ട ഈശോസഭക്കാരനായ ലവീഞ്ഞു മെത്രാൻ മാന്നാനം ആശ്രമത്തിൽ താമസമുറപ്പിച്ചത്.അദ്ദേഹത്തിന്റെ സെക്രട്ടറി ഫാ. റിച്ചാർഡ് പ്രശസ്തനായ ഒരു വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു.ഇതറിഞ്ഞ ജരാർദ് അച്ഛൻ സ്കൂളിന്റെ ചുമതല ഫാ. റിച്ചാർഡിനെ ഏല്പിക്കുകയും,അദ്ദേഹം ക്ലാസ്സുകൾ സ്കൂൾ ചാപ്പലിന്റെ അടിഭാഗത്തുള്ള ഹാളിലേക്കു മാറ്റുകയും ചെയ്തു. പിന്നീട് അന്നു സെമിനാരിയായിരുന്ന ഇന്നത്തെ സ്കൂൾ കെട്ടിടത്തിലേക്കും പറിച്ചുനട്ടു, അതോടൊപ്പം ശ്രീ പി.സി കുര്യനെ ഹെഡ് മാസ്റ്ററായും നിയമിച്ചു. ഫാ.റിച്ചാർഡ് പ്രിൻസിപ്പിലായി തുടർന്നു.ഫാ. സിറിയക്ക് കൊച്ചുപുരയ്ക്കൽ അസി. മാനേജരായി. 1890-ൽ മാന്നാനം കോൺവെന്റ മീഡിൽ സ്കൂൾ എന്ന പേരിൽ മദ്രാസ് ഗവണ്മെൻറിന്റെ ഔദ്യോഗിക അംഗീകാരവും ലഭിച്ചു.

ഇതേവർഷം തന്നെയാണ് ഇൻഡ്യൻ നാഷഷണൽ കോൺഗ്രസ് എന്ന ദേശീയ രാഷ്ട്രീയ സംഘടനയും രൂപംകൊണ്ടതെന്ന വസ്തുത വിസ്മരിക്കാവതല്ല. ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തിൽ അങ്ങിങ്ങായി സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വാധീനവും ഫ്രഞ്ചു വിപ്ലവം ഉൽഘോഷിച്ച ആദർശങ്ങളുടെ പ്രചാരവും ബ്രിട്ടീഷ് കാരുടെ കരിനിയമങ്ങൾക്കെതിരെയുള്ള പ്രതികരണവും എല്ലാം ഭാരതീയരിൽ ഒരു നവോത്ഥാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുവാൻ സഹായകമായി. ഇതിൽനിന്നു മുതലെടുക്കുവാൻ അന്നത്തെ പ്രമുഖ ചിന്തകന്മാർ 1885 ഡിസംബർ 28-ാംതീയതി ബോംബയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃതകോളജിന്റെ വിശാലമായ ഹാളിൽ സമ്മേളിക്കുകയും ഡബ്ളിയു സി, ബാനർജിയെ കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ചെയ്തു.വർഷം തോറും കൂട്ടേണ്ട ഒരു ദേശീയ സമ്മേളനമെന്നതിൽക്കവിഞ്ഞു ഒരു രാഷ്ട്രീയ പാർട്ടിയുടെ ബാഹ്യമോടികളൊന്നും അന്നത്തെ കോൺഗ്രസിനില്ലായിരുന്നു എന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിന്റെ സമർത്ഥമായ നേതൃത്വം ഭാരതത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാക്കി ഉയർത്തിയ കഥ ആർക്കും വിസ്മരിക്കാവുന്നതല്ലല്ലോ. സെൻറ് എഫ്രേംസിന്റെ വളർച്ചയും ഏതാണ്ടും ഇതേ രൂപത്തിലായിരുന്നു എന്നു പറയാം. ബാലാരിഷ്ടതകൾ പിന്നിട്ടു പിന്നിട്ടു വളർന്നു വലുതായതിന്റെ പുറകിലും ഒരു നൂറ്റാണ്ടിന്റെ കഥ ഒളിഞ്ഞു കിടക്കുന്നു.രണ്ടാം വർഷം കുമരകംകാരനായ ശ്രീ.പോത്തനും പാണമ്പാടി സ്വദേശിയായ ശ്രീ. പി. സി. കുര്യനും അദ്ധ്യാപകരായി നിയമിക്കപ്പെട്ടു .അങ്ങനെ 1887-ൽ മൂന്നദ്ധ്യാപകരും മൂന്നു ക്ലാസ്സുമായി പ്രവർത്തനം മുന്നോട്ടുനീങ്ങി.1888- സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ആ വർഷമാണ് കോട്ടയത്തിന്റെ വികാരി അപ്പസ്തോലിക്കയായി നിയമിക്കപ്പെട്ട ഈശോസഭക്കാരനായ ലവീഞ്ഞു മെത്രാൻ മാന്നാനം ആശ്രമത്തിൽ താമസമുറപ്പിച്ചത്.അദ്ദേഹത്തിന്റെ സെക്രട്ടറി ഫാ. റിച്ചാർഡ് പ്രശസ്തനായ ഒരു വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു.ഇതറിഞ്ഞ ജരാർദ് അച്ഛൻ സ്കൂളിന്റെ ചുമതല ഫാ. റിച്ചാർഡിനെ ഏല്പിക്കുകയും,അദ്ദേഹം ക്ലാസ്സുകൾ സ്കൂൾ ചാപ്പലിന്റെ അടിഭാഗത്തുള്ള ഹാളിലേക്കു മാറ്റുകയും ചെയ്തു. പിന്നീട് അന്നു സെമിനാരിയായിരുന്ന ഇന്നത്തെ സ്കൂൾ കെട്ടിടത്തിലേക്കും പറിച്ചുനട്ടു, അതോടൊപ്പം ശ്രീ പി.സി കുര്യനെ ഹെഡ് മാസ്റ്ററായും നിയമിച്ചു. ഫാ.റിച്ചാർഡ് പ്രിൻസിപ്പിലായി തുടർന്നു.ഫാ. സിറിയക്ക് കൊച്ചുപുരയ്ക്കൽ അസി. മാനേജരായി. 1890-ൽ മാന്നാനം കോൺവെന്റ മീഡിൽ സ്കൂൾ എന്ന പേരിൽ മദ്രാസ് ഗവണ്മെൻറിന്റെ ഔദ്യോഗിക അംഗീകാരവും ലഭിച്ചു.

രണ്ടാംഘട്ടം

രണ്ടാംഘട്ടം

അധികം താമസിയാതെ ലെവീഞ്ഞു മെത്രാൻ ചങ്ങനാശ്ശേരിയിലേക്കു താമസം മാറ്റി. അതോടുകൂടി ഹൈസ്കൂൾ ക്ലാസുകൾ അവിടെ ആരംഭിക്കുകയും മാന്നാനത്തെ കുട്ടികളെ അങ്ങോട്ടുകൊണ്ടുപോകയും ചെയ്തു. രണ്ടു സ്കൂളിന്റെയും പ്രിൻസിപ്പൽ ഫാ. റിച്ചാർഡായിരുന്നു.അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ചങ്ങനാശ്ശേരിയിൽ ഇപ്പോഴുള്ള പ്രസിദ്ധമായ സെന്റ് ബർക്കുമാൻസ് ഹൈസ്കൂൾ.അതിന്റെ പരിപൂർത്തിയിൽ അതായത് 1891-ൽ ഫാ. റിച്ചാർഡ് മാന്നാനം സ്കൂളിന്റെ പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചു. ഫാ.സിറിയക്ക് കൊച്ചുപുരയ്ക്കലിനെ ഏല്പിച്ചു.പക്ഷേ പെട്ടെന്നു തന്നെ ഫാ. സിറിയക്കിനു അമ്പഴക്കാട്ടേയ്ക്കു പോകേണ്ടിവന്നു.തൽസ്ഥാനം ഫാ.ബെർണാർഡ് കൈയേറ്റു.(ഇദ്ദേഹമാണ് മലങ്കര സഭാചരിത്രകർത്താവെന്നു പിന്നീട് പ്രസിദ്ധനായത്).ഒരു പരീക്ഷണഘട്ടമായിരുന്നു ഇത്. കുട്ടികളധികവും ചങ്ങനാശ്ശേരിയിലേക്ക്  പോയതിനാൽ മാന്നാനത്തെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. എന്നിരുന്നാലും ബർണാർദച്ചന്റെ അശ്രാന്തപരിശ്രമം സെൻറ് എഫ്രേംസിനെ പുരോഗതിയുടെ പാതയിലേയ്ക്കു നയിക്കുകതന്നെ ചെയ്തു.1891-ൽ അന്നത്തെ സ്കൂൾ ഇൻസ്പെക്ടരായിരുന്ന മി ദുത്തി (Duthie) സെൻറ് എഫ്രേംസിനു 12 രൂപാ 14 ചക്രം പ്രതിമാസ ഗ്രാന്റായി അനുവദിച്ചു നൽകി.അന്നിവിടെ ഹെഡ്മാസ്റ്ററായിരുന്നതു് പക്വമതിയും പരിണതപ്രജ്ഞനുമായ ശ്രീ. തെങ്ങുംമൂട്ടിൽ വർഗീസായിരുന്നു. ആദ്യത്തെ കത്തോലിക്കാ ഹെഡ്മാസ്റ്റർ എന്ന ബഹുമതിയും ഇദ്ദേഹത്തിനു കല്പിക്കുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് അതായത് 1892 ലാണ് മാന്നാനം കോൺവെൻറ് മിഡിൽ സ്കൂൾ സെൻറ് എഫ്രേമിന്റെ പേരിൽ സമർപ്പിതമായതും. പൗരസ്ത്യനും സുറിയാനി സാഹിത്യകാരനു മായിരുന്ന വിശുദ്ധ എഫ്രേം ലോകമെങ്ങും അറിയപ്പെട്ടിരുന്ന മഹാപണ്ഡിതനായിരുന്നു.എഫ്രേം എന്ന സുറിയാനിപദത്തിനും ഫലം ചെയ്യുന്ന, വളരുന്ന എന്നൊക്കെയാണ് വിവക്ഷ. അതിനാൽ " സൽഫലങ്ങളുടെ ആലയം ' എന്ന അകല്പനയോടുകൂടി സെൻറ് എഫ്രേംസ് മിഡിൽ സ്കൂൾ രൂപാന്തരപ്പെട്ടു.

അധികം താമസിയാതെ ലെവീഞ്ഞു മെത്രാൻ ചങ്ങനാശ്ശേരിയിലേക്കു താമസം മാറ്റി. അതോടുകൂടി ഹൈസ്കൂൾ ക്ലാസുകൾ അവിടെ ആരംഭിക്കുകയും മാന്നാനത്തെ കുട്ടികളെ അങ്ങോട്ടുകൊണ്ടുപോകയും ചെയ്തു. രണ്ടു സ്കൂളിന്റെയും പ്രിൻസിപ്പൽ ഫാ. റിച്ചാർഡായിരുന്നു.അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ചങ്ങനാശ്ശേരിയിൽ ഇപ്പോഴുള്ള പ്രസിദ്ധമായ സെന്റ് ബർക്കുമാൻസ് ഹൈസ്കൂൾ.അതിന്റെ പരിപൂർത്തിയിൽ അതായത് 1891-ൽ ഫാ. റിച്ചാർഡ് മാന്നാനം സ്കൂളിന്റെ പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചു. ഫാ.സിറിയക്ക് കൊച്ചുപുരയ്ക്കലിനെ ഏല്പിച്ചു.പക്ഷേ പെട്ടെന്നു തന്നെ ഫാ. സിറിയക്കിനു അമ്പഴക്കാട്ടേയ്ക്കു പോകേണ്ടിവന്നു.തൽസ്ഥാനം ഫാ.ബെർണാർഡ് കൈയേറ്റു.(ഇദ്ദേഹമാണ് മലങ്കര സഭാചരിത്രകർത്താവെന്നു പിന്നീട് പ്രസിദ്ധനായത്).ഒരു പരീക്ഷണഘട്ടമായിരുന്നു ഇത്. കുട്ടികളധികവും ചങ്ങനാശ്ശേരിയിലേക്ക്  പോയതിനാൽ മാന്നാനത്തെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. എന്നിരുന്നാലും ബർണാർദച്ചന്റെ അശ്രാന്തപരിശ്രമം സെൻറ് എഫ്രേംസിനെ പുരോഗതിയുടെ പാതയിലേയ്ക്കു നയിക്കുകതന്നെ ചെയ്തു.1891-ൽ അന്നത്തെ സ്കൂൾ ഇൻസ്പെക്ടരായിരുന്ന മി ദുത്തി (Duthie) സെൻറ് എഫ്രേംസിനു 12 രൂപാ 14 ചക്രം പ്രതിമാസ ഗ്രാന്റായി അനുവദിച്ചു നൽകി.അന്നിവിടെ ഹെഡ്മാസ്റ്ററായിരുന്നതു് പക്വമതിയും പരിണതപ്രജ്ഞനുമായ ശ്രീ. തെങ്ങുംമൂട്ടിൽ വർഗീസായിരുന്നു. ആദ്യത്തെ കത്തോലിക്കാ ഹെഡ്മാസ്റ്റർ എന്ന ബഹുമതിയും ഇദ്ദേഹത്തിനു കല്പിക്കുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് അതായത് 1892 ലാണ് മാന്നാനം കോൺവെൻറ് മിഡിൽ സ്കൂൾ സെൻറ് എഫ്രേമിന്റെ പേരിൽ സമർപ്പിതമായതും. പൗരസ്ത്യനും സുറിയാനി സാഹിത്യകാരനു മായിരുന്ന വിശുദ്ധ എഫ്രേം ലോകമെങ്ങും അറിയപ്പെട്ടിരുന്ന മഹാപണ്ഡിതനായിരുന്നു.എഫ്രേം എന്ന സുറിയാനിപദത്തിനും ഫലം ചെയ്യുന്ന, വളരുന്ന എന്നൊക്കെയാണ് വിവക്ഷ. അതിനാൽ " സൽഫലങ്ങളുടെ ആലയം ' എന്ന അർത്ഥകല്പനയോടുകൂടി സെൻറ് എഫ്രേംസ് മിഡിൽ സ്കൂൾ രൂപാന്തരപ്പെട്ടു.

ഗ്രാന്റ് വർദ്ധിച്ചു

ഗ്രാന്റ് വർദ്ധിച്ചു

1898-ൽ കുട്ടികളുടെ എണ്ണം 93 ആയി ഉയർന്നു. ഈ വിവരമറിഞ്ഞ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ പ്രതിമാസ ഗ്രാൻറു തുക ഇരുപത്തിമൂന്നു രൂപ പതിനെട്ടു ചക്രമാക്കി ഉയർത്തി. അന്നു കൊച്ചിക്കാരനും ലത്തീൻ കത്തോലിക്കാസമുദായനേതാവുമായിരുന്ന വി.എ. പാലായിരുന്നു ഭരണസാരഥി.

1898-ൽ കുട്ടികളുടെ എണ്ണം 93 ആയി ഉയർന്നു. ഈ വിവരമറിഞ്ഞ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ പ്രതിമാസ ഗ്രാന്റ് തുക ഇരുപത്തിമൂന്നു രൂപ പതിനെട്ടു ചക്രമാക്കി ഉയർത്തി. അന്നു കൊച്ചിക്കാരനും ലത്തീൻ കത്തോലിക്കാസമുദായനേതാവുമായിരുന്ന വി.എ. പാസ്കലായിരുന്നു ഭരണസാരഥി.

ഹൈസ്കൂളാകുന്നു.

ഹൈസ്കൂളാകുന്നു.

1901-ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു.തൃശിനാപ്പള്ളി കോളജിൽ പഠനം നടത്തിയ ശവരിമുത്തുപിള്ള ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മരണമടഞ്ഞു. അന്നു കോട്ടയം സി. എൻ. ഐ. ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. പി. ജെ. എബ്രാഹം തൽസ്ഥാനത്തു നിയമിതനായി. ഇംഗ്ലീഷ് പഠി പ്പിക്കുന്നതിനു ആർ. എം. അഗസ്റ്റസ് എന്ന സാ ം വന്നുചേർന്നു. അതോടെ സെൻറ് എം സിന്റെ കീത്തിയും നാടെങ്ങും പരന്നു. അച്ചടക്കത്തിലും കാര്യക്ഷമതയിലും എബ്രാ ഹംസാർ കാണിച്ച നൈപുണ്യം കേരളക്കരയിലെ ം പ്രസിദ്ധമായി. ഇവിടെ പഠിക്കുന്നതും അ അ ഭിമാനകരവും അതിലേറെ മഹത്വപൂർണ്ണവുമാ ണെന്നും കുട്ടികളും രക്ഷകത്താക്കളും ഒരുപോലെ കരുതി. ഹിന്ദുക്കളുടെ അകത്തോലിക്കരും ഇവിടേ യാകർഷിക്കപ്പെട്ടു. ആർപ്പൂക്കരയിൽ ഒരു ഹിന്ദു ഹോസ്റ്റൽ തന്നെ സ്ഥാപിതമായി. കുട്ടികൾ 265 ആയി വർദ്ധിച്ചു. മൂന്നുവർഷം കഴിഞ്ഞപ്പോൾ അനാരോഗ്യം മൂലം ഹെഡ്മാസ്റ്റർ വിരമിച്ചു. പക രം സത്തായിൽനിന്നു വന്ന സൂസായി പിള്ള അവ രോധിക്കപ്പെട്ടു. ഇദ്ദേഹം പ്രശസ്തനായ ഒരു പ്രാ സംഗികനായിരുന്നു. സ്കൂളിന്റെ പ്രവർത്തന പുരോഗതി കണ്ടു സന്തുഷ്ടനായ മഹാരാജാവും 400 രൂപാ സംഭാവന ചെയ്തതും ഈ കാലയളവിൽ വലിയൊരനുഗ്രഹമായി. എന്നാലും 1903 ൽ സ്കൂൾ നടത്തിക്കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ അന്നത്തെ പ്രിയോരായിരുന്ന ഫാ. അലക്സാണ്ഡർ ഫ്രാൻസ്, ബെൽജിയം, ഇം ഗ്ലണ്ട് അയർലണ്ട് ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ സന്ദശിച്ച് പിരിവു നടത്തുകയും നാ ലായിരം രൂപ സംഭരിക്കുകയും ചെയ്തു. 1904-ൽ പണ്ഡിതവരേണ്യനും കവി പ്രവര നുമായ കേരളവ വലിയ കോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ച് അഭിനന്ദനം രേഖപ്പെടുത്തു രക്ഷാധികാരിയായിരിക്കാൻ സമ്മതിക്കു കയും ചെയ്തതും സെൻറ് എഫ്രേംസിനെ സംബ ന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യം തന്നെയെന്നു പറയേണ്ടിയിരിക്കുന്നു. അന്നു തമ്പുരാനു നൽകിയ സ്വീകരണവും, രണ്ടാം നിലയിലെ പ്ലാറ്റുഫോറ ത്തിൽ വില്ലായിട്ട് ശിപായിമാരുടെ അകമ്പടി യോടുകൂടി അദ്ദേഹം നടത്തിയ പ്രസംഗവും, തുടർന്നുള്ള ആശ്രമസന്ദർശനവും നേരിൽ കണ്ട ഫാദർ സൈമൺ പാട്ടശേരി അതെല്ലാം കനകജൂബിലി സ്മരണികയിൽ സവിസ്തരം വർണ്ണിച്ചിട്ടുണ്ട്. തമ്പു രാൻ തിരിച്ചുപോയശേഷം അദ്ദേഹത്തിന്റെ ഒരു ഛായാപടം അയച്ചുകൊടുക്കുകയും അതു സ്കൂൾ ഹാളിൽ സ്ഥാപിക്കുകയും ചെയ്തുവത്രേ. കാല ത്തിന്റെ കറുത്തമഷി വീണ് ആ ചിത്രം ഇന്നു അപ്രത്യക്ഷമായിരിക്കുന്നു. 1907 മുതൽ ഗൂഡല്ലൂർകാരനായ ശ്രീ. ആരോ ഗ്യസ്വാമിപ്പിള്ളയാണ് ഹെഡ്മാസ്റ്ററായി ഭരണം നടത്തിയതു്. ഇദ്ദേഹത്തിന്റെ കാലത്തും 1910-ൽ സ്കൂളിന്റെ രജതജൂബിലി അത്യാഡംബരപൂർവ്വം ആഘോഷിക്കുകയുണ്ടായി, അതിന്റെ റിപ്പോർട്ട അന്യത്ര ചേർത്തിട്ടുണ്ടു്) 1911-ൽ ആരോഗ്യസ്വാമിപ്പിള്ള ജോലി രാ ജിവച്ചു. ശ്രീനിവാസതത്താചാരി പ്രഥമാദ്ധ്യാപക നായി. പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ ഒരു വിശാല ദയനായിരുന്നു ഇദ്ദേഹം. 1915-ൽ ഇദ്ദേഹവും സേ വനത്തിനു വിരാമമിട്ടു. സി. വി. നടേശയ്യർ ഭരണാധികാരിയായി. ഇക്കാലത്തു മാനേജരാ യിരുന്ന ഫാ. ഹില്ലാരിയോൻ സ്കൂളിന്റെ താ ഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന അച്ചടിശാല ഇന്നിരിക്കുന്ന കെട്ടിടത്തിലേയ്ക്കു മാറ്റി സ്ഥാപിച്ചു. വിശാലമായ സ്കുൾഗ്രൈണ്ടും ഇദ്ദേഹം നിർമ്മിച്ചു. (ഇപ്പോഴുള്ള കെ. ഇ. കോളജ് പ്രസ്തുത ഗ്രൗണ്ടി ലാണ് പണികഴിപ്പിച്ചിരിക്കുന്നതു്.) 1918മുതൽ കെ.ജെ. ഏബ്രാഹം അധികാരത്തിൽ വന്നു. 1925-ൽ കുറവിലങ്ങാട് സെൻറ് മേരീസ് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ അദ്ദേഹം അങ്ങോട്ടു പോകുകയും ഇ. സി. ജോൺ സ്ഥാനമേൽക്കുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോൾ ഇദ്ദേഹവും രാജിവച്ചു. പ്രഭാശാലിയായ ഫാ.വില്യം നേര്യം പറമ്പിൽ സെൻറ് എഫ്രേംസിന്റെ അമരക്കാരനായി അവരോധിക്കപ്പെട്ടു.

1901-ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു. തൃശിനാർപ്പള്ളി കോളജിൽ പഠനം നടത്തിയ ശവരിമുത്തുപിള്ള ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മരണമടഞ്ഞു. അന്നു കോട്ടയം സി. എൻ. ഐ. ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. പി. ജെ. എബ്രാഹം തൽസ്ഥാനത്തു നിയമിതനായി. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനു ആർ. എം. അഗസ്റ്റസ് എന്ന സായിപ്പും വന്നുചേർന്നു. അതോടെ സെൻറ് എഫ്രേംസിന്റെ കീർത്തിയും നാടെങ്ങും പരന്നു. അച്ചടക്കത്തിലും കാര്യക്ഷമതയിലും എബ്രാഹംസാർ കാണിച്ച നൈപുണ്യം കേരളക്കരയിലെങ്ങും പ്രസിദ്ധമായി. ഇവിടെ പഠിക്കുന്നതും അഭിമാനകരവും അതിലേറെ മഹത്വപൂർണ്ണവുമാണെന്നും കുട്ടികളും രക്ഷകർത്താക്കളും ഒരുപോലെ കരുതി. ഹിന്ദുക്കളും അകത്തോലിക്കരും ഇവിടേയ്ക്കാകർഷിക്കപ്പെട്ടു. ആർപ്പൂക്കരയിൽ ഒരു ഹിന്ദു ഹോസ്റ്റൽ തന്നെ സ്ഥാപിതമായി. കുട്ടികൾ 265 ആയി വർദ്ധിച്ചു. മൂന്നുവർഷം കഴിഞ്ഞപ്പോൾ അനാരോഗ്യം മൂലം ഹെഡ്മാസ്റ്റർ വിരമിച്ചു. പകരം സത്താറായിൽനിന്നു വന്ന സൂസായിപിള്ള അവരോധിക്കപ്പെട്ടു. ഇദ്ദേഹം പ്രശസ്തനായ ഒരു പ്രാസംഗികനായിരുന്നു. സ്കൂളിന്റെ പ്രവർത്തന പുരോഗതി കണ്ടു സന്തുഷ്ടനായ മഹാരാജാവും 400 രൂപാ സംഭാവന ചെയ്തതും ഈ കാലയളവിൽ വലിയൊരനുഗ്രഹമായി. എന്നാലും 1903 ൽ സ്കൂൾ നടത്തിക്കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ അന്നത്തെ പ്രിയോരായിരുന്ന ഫാ. അലക്സാണ്ഡർ ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്,അയർലണ്ട്,ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ സന്ദശിച്ച് പിരിവു നടത്തുകയും നാലായിരം രൂപ സംഭരിക്കുകയും ചെയ്തു. 1904-ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരളവർമ വലിയ കോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ച് അഭിനന്ദനം രേഖപ്പെടുത്തുകയും രക്ഷാധികാരിയായിരിക്കാൻ സമ്മതിക്കു കയും ചെയ്തതും സെൻറ് എഫ്രേംസിനെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യം തന്നെയെന്നു പറയേണ്ടിയിരിക്കുന്നു. അന്നു തമ്പുരാൻ നൽകിയ സ്വീകരണവും, രണ്ടാം നിലയിലെ പ്ലാറ്റുഫോറത്തിൽ വില്ലായിട്ട് ശിപായിമാരുടെ അകമ്പടി യോടുകൂടി അദ്ദേഹം നടത്തിയ പ്രസംഗവും, തുടർന്നുള്ള ആശ്രമസന്ദർശനവും നേരിൽ കണ്ട ഫാദർ സൈമൺ പാട്ടശേരി അതെല്ലാം കനകജൂബിലി സ്മരണികയിൽ സവിസ്തരം വർണ്ണിച്ചിട്ടുണ്ട്. തമ്പുരാൻ തിരിച്ചുപോയശേഷം അദ്ദേഹത്തിന്റെ ഒരു ഛായാപടം അയച്ചുകൊടുക്കുകയും അതു സ്കൂൾ ഹാളിൽ സ്ഥാപിക്കുകയും ചെയ്തുവത്രേ. കാലത്തിന്റെ കറുത്തമഷി വീണ് ആ ചിത്രം ഇന്നു അപ്രത്യക്ഷമായിരിക്കുന്നു. 1907 മുതൽ ഗൂഡല്ലൂർകാരനായ ശ്രീ. ആരോഗ്യസ്വാമിപ്പിള്ളയാണ് ഹെഡ്മാസ്റ്ററായി ഭരണം നടത്തിയതു്. ഇദ്ദേഹത്തിന്റെ കാലത്തും 1910-ൽ സ്കൂളിന്റെ രജതജൂബിലി അത്യാഡംബരപൂർവ്വം ആഘോഷിക്കുകയുണ്ടായി, അതിന്റെ റിപ്പോർട്ട അന്യത്ര ചേർത്തിട്ടുണ്ടു്) 1911-ൽ ആരോഗ്യസ്വാമിപ്പിള്ള ജോലി രാജിവച്ചു. ശ്രീനിവാസതത്താചാരി പ്രഥമാദ്ധ്യാപകനായി. പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ ഒരു വിശാലഹൃദയനായിരുന്നു ഇദ്ദേഹം. 1915-ൽ ഇദ്ദേഹവും സേ വനത്തിനു വിരാമമിട്ടു. സി. വി. നടേശയ്യർ ഭരണാധികാരിയായി. ഇക്കാലത്തു മാനേജരായിരുന്ന ഫാ. ഹില്ലാരിയോൻ സ്കൂളിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന അച്ചടിശാല ഇന്നിരിക്കുന്ന കെട്ടിടത്തിലേയ്ക്കു മാറ്റി സ്ഥാപിച്ചു. വിശാലമായ സ്കുൾഗ്രൗണ്ടും ഇദ്ദേഹം നിർമ്മിച്ചു. (ഇപ്പോഴുള്ള കെ. ഇ. കോളജ് പ്രസ്തുത ഗ്രൗണ്ടിലാണ് പണികഴിപ്പിച്ചിരിക്കുന്നതു്.) 1918 മുതൽ കെ.ജെ. ഏബ്രാഹം അധികാരത്തിൽ വന്നു. 1925-ൽ കുറവിലങ്ങാട് സെൻറ് മേരീസ് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ അദ്ദേഹം അങ്ങോട്ടു പോകുകയും ഇ. സി. ജോൺ സ്ഥാനമേൽക്കുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോൾ ഇദ്ദേഹവും രാജിവച്ചു. പ്രഭാവശാലിയായ ഫാ.വില്യം നേര്യംപറമ്പിൽ സെൻറ് എഫ്രേംസിന്റെ അമരക്കാരനായി അവരോധിക്കപ്പെട്ടു.

അര ശതാബ്ദം പിന്നിടുന്നു

അര ശതാബ്ദം പിന്നിടുന്നു

" വൃക്ഷത്തെ അതിന്റെ ഫലംകൊണ്ടറിയുന്നു'' എന്ന ആപ്തവാക്യം അന്വത്ഥമാക്കുന്ന വിധത്തിലാണ് സെൻറ് എഫ്രേംസ് അതിന്റെ അര ശതാബ്ദം പിന്നിട്ടതെന്നു പറയാം. മഹാരഥന്മാരായ നിരവധി സന്താനങ്ങളെ ജനിപ്പിച്ചുകൊണ്ടു ഈ വിദ്യാലയാംഗന അവളുടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരുന്നു.തങ്ങളുടെ കുട്ടികളെ സെന്റ് എഫ്രേംസിൽ പഠിപ്പിക്കുന്നത് അഭിമാനകരമായി ഓരോ രക്ഷകർത്താവും കരുതിയിരുന്നു. സന്യാസ വൈദികരുടെ ശ്രേഷ്ഠമായ പൈതൃകവും മതാത്മക ജീവിതത്തിന്റെ പരിപക്വമായ പരിലാളനയും കുട്ടികൾക്കു ലഭിക്കുന്ന,ഏക കേന്ദ്രം മാന്നാനമാണെന്നു ഏവരും ഉച്ചൈസ്തരം ഉൽഘോഷിച്ചിരിന്നു.സമുദ്രനിരപ്പിൽനിന്നു 150 അടിയോളം ഉയർന്നുനിൽക്കുന്ന മാന്നാനം കുന്ന് കേരളത്തിലെ കർമ്മലമലയെന്നും ഭാരതത്തിലെ വെനീസ് എന്നും വിശേഷിക്കപ്പെട്ടു.ഹൃദയഹാരിയായ പ്രകൃതിസൌന്ദര്യങ്ങൾകൊണ്ടു സമ്പന്നമാണിവിടം. പട്ടണത്തിന്റെ അട്ടഹാസങ്ങളും പരിഷ്കാരത്തിന്റെ ആഡമ്പരങ്ങളും ഇവിടെ തുടികൊട്ടുന്നില്ല. പടിഞ്ഞാറുകാറ്റു ഊതിയുണർത്തുന്ന ശീതളതയും പലവർണക്കുസുമങ്ങളുടെ പരിമളതയും ഈ ഗ്രാമാന്തരീക്ഷത്തിനു മാറ്റുകൂട്ടുന്നു. ധ്യാനത്തിനും പഠനത്തിനും പറ്റിയ ഈ നന്ദനോദ്യാനത്തിലേക്ക് നാനാദിക്കുകളിൽ നിന്നും വിദ്യാർത്ഥികൾ പാഞ്ഞെത്തിയതിൽ അതിശയിക്കാനില്ലല്ലോ. മന്ന് + ആനം – മാന്നാനം = ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്ന അർത്ഥത്തിലായിരിക്കണം ഈ പ്രദേശത്തിനു പ്രത നാമം കൈവന്നതെന്നു തോന്നുന്നു. ഉയർന്നവനം എന്ന അർത്ഥത്തിൽ ബേസ്റൌമ്മ എന്നും ഇതിനു പേരു ലഭിച്ചിട്ടുണ്ട്. 210 കല്പടികൾ കയറിവേണം കുന്നിൻ മുകളിലുള്ള ആസ്രമത്തിലെത്താൻ. ഏതായാലും മാനവസമ്മൂഹത്തിന്റെ സിരാകേന്ദ്രമെന്ന നിലയിലും ഋഷിപുംഗവരുടെ ആവാസസ്ഥാനമെന്ന നിലയിലും മാന്നാനം ദക്ഷിണഭാരതത്തിലെ കൈലാസമായിരുന്നു. അതുകൊണ്ടുതന്നെയാണു മാന്നാനത്തുള്ള വൈദികാശ്രമം, അച്ചുകൂടം പത്രികകൾ, ഹൈസ്കൂൾ ഇവ ഇല്ലായിരുന്നെങ്കിൽ തിരുവിതാംകൂറിന്റെ ഇപ്പോഴത്തെ സ്ഥിതി എന്തായിരുന്നേനേ. അണോരണിയാൻ മഹതോ മഹീയാൻ എന്നുള്ള വചനമാണു മാന്നാനത്തെപ്പറ്റി ആലോചിക്കുമ്പോൾ ഓർമ്മവരുന്നതു എ ന്നിങ്ങനെ പണ്ഡിതാചാര്യനായ സി.എൻ.എ.രാമയ്യാ ശാസ്ത്രി വിശേഷിപ്പിച്ചത്. അതുപോലെ തന്നെ തൃശൂർ മുതൽ ചങ്ങനാശേരിവരെയുള്ള പഴയകൂറുകാരുടെ അഭിമാനസ്തംഭം നിൽക്കുന്നതു മാന്നാനത്താണെന്നും ശാസ്ത്രവിശാരദനായ ഐ.സി. ചാക്കോയും അഭിപ്രായപ്പെടുകയുണ്ടായി.ഇതൊക്കെ തെളിയിക്കുന്നതും മാന്നാനത്തിന്റെ പുരാതനമായ വിദ്യാദാനപാരമ്പര്യത്തെയാണ്.മധ്യതിരുവിതാംകൂറിലെ മിക്ക പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ വന്നു പഠിച്ചുകൊണ്ടിരുന്നു. അക്കാലത്തെ സരസകവിയായിരുന്ന ഫാ. സൈമൺ സി.ഡി.എഴുതിയിരിക്കുന്നതു നോക്കുക.

" വൃക്ഷത്തെ അതിന്റെ ഫലംകൊണ്ടറിയുന്നു'' എന്ന ആപ്തവാക്യം അന്വത്ഥമാക്കുന്ന വിധത്തിലാണ് സെൻറ് എഫ്രേംസ് അതിന്റെ അമ്പതു വർഷം പിന്നിട്ടതെന്നു പറയാം. മഹാരഥന്മാരായ നിരവധി സന്താനങ്ങളെ ജനിപ്പിച്ചുകൊണ്ടു ഈ വിദ്യാലയാംഗന അവളുടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരുന്നു.തങ്ങളുടെ കുട്ടികളെ സെന്റ് എഫ്രേംസിൽ പഠിപ്പിക്കുന്നത് അഭിമാനകരമായി ഓരോ രക്ഷകർത്താവും കരുതിയിരുന്നു. സന്യാസ വൈദികരുടെ ശ്രേഷ്ഠമായ പൈതൃകവും മതാത്മക ജീവിതത്തിന്റെ പരിപക്വമായ പരിലാളനയും കുട്ടികൾക്കു ലഭിക്കുന്ന,ഏക കേന്ദ്രം മാന്നാനമാണെന്നു ഏവരും ഉച്ചൈസ്തരം ഉൽഘോഷിച്ചിരിന്നു.സമുദ്രനിരപ്പിൽനിന്നു 150 അടിയോളം ഉയർന്നുനിൽക്കുന്ന മാന്നാനം കുന്ന് കേരളത്തിലെ കർമ്മലമലയെന്നും ഭാരതത്തിലെ വെനീസ് എന്നും വിശേഷിക്കപ്പെട്ടു.ഹൃദയഹാരിയായ പ്രകൃതിസൌന്ദര്യങ്ങൾകൊണ്ടു സമ്പന്നമാണിവിടം. പട്ടണത്തിന്റെ അട്ടഹാസങ്ങളും പരിഷ്കാരത്തിന്റെ ആഡമ്പരങ്ങളും ഇവിടെ തുടികൊട്ടുന്നില്ല. പടിഞ്ഞാറൻകാറ്റു ഊതിയുണർത്തുന്ന ശീതളതയും പലവർണക്കുസുമങ്ങളുടെ പരിമളതയും ഈ ഗ്രാമാന്തരീക്ഷത്തിനു മാറ്റുകൂട്ടുന്നു. ധ്യാനത്തിനും പഠനത്തിനും പറ്റിയ ഈ നന്ദനോദ്യാനത്തിലേക്ക് നാനാദിക്കുകളിൽ നിന്നും വിദ്യാർത്ഥികൾ പാഞ്ഞെത്തിയതിൽ അതിശയിക്കാനില്ലല്ലോ. മന്ന് + ആനം – മാന്നാനം = ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്ന അർത്ഥത്തിലായിരിക്കണം ഈ പ്രദേശത്തിനു പ്രതനാമം കൈവന്നതെന്നു തോന്നുന്നു. ഉയർന്നവനം എന്ന അർത്ഥത്തിൽ ബേസ്റൌമ്മ എന്നും ഇതിനു പേരു ലഭിച്ചിട്ടുണ്ട്. 210 കല്പടികൾ കയറിവേണം കുന്നിൻ മുകളിലുള്ള ആസ്രമത്തിലെത്താൻ. ഏതായാലും മാനവസമ്മൂഹത്തിന്റെ സിരാകേന്ദ്രമെന്ന നിലയിലും ഋഷിപുംഗവരുടെ ആവാസസ്ഥാനമെന്ന നിലയിലും മാന്നാനം ദക്ഷിണഭാരതത്തിലെ കൈലാസമായിരുന്നു. അതുകൊണ്ടുതന്നെയാണു മാന്നാനത്തുള്ള വൈദികാശ്രമം, അച്ചുകൂടം പത്രികകൾ, ഹൈസ്കൂൾ ഇവ ഇല്ലായിരുന്നെങ്കിൽ തിരുവിതാംകൂറിന്റെ ഇപ്പോഴത്തെ സ്ഥിതി എന്തായിരുന്നേനേ. അണോരണിയാൻ മഹതോ മഹീയാൻ എന്നുള്ള വചനമാണു മാന്നാനത്തെപ്പറ്റി ആലോചിക്കുമ്പോൾ ഓർമ്മവരുന്നതു എന്നിങ്ങനെ പണ്ഡിതാചാര്യനായ സി.എൻ.എ.രാമയ്യാ ശാസ്ത്രി വിശേഷിപ്പിച്ചത്. അതുപോലെ തന്നെ തൃശൂർ മുതൽ ചങ്ങനാശേരിവരെയുള്ള പഴയകൂററുകാരുടെ അഭിമാനസ്തംഭം നിൽക്കുന്നതു മാന്നാനത്താണെന്നും ശാസ്ത്രവിശാരദനായ ഐ.സി. ചാക്കോയും അഭിപ്രായപ്പെടുകയുണ്ടായി.ഇതൊക്കെ തെളിയിക്കുന്നതും മാന്നാനത്തിന്റെ ചിരപുരാതനമായ വിദ്യാദാനപാരമ്പര്യത്തെയാണ്. മധ്യതിരുവിതാംകൂറിലെ മിക്ക പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ വന്നു പഠിച്ചുകൊണ്ടിരുന്നു. അക്കാലത്തെ സരസകവിയായിരുന്ന ഫാ. സൈമൺ സി.ഡി.എഴുതിയിരിക്കുന്നതു നോക്കുക.

"ഏറ്റുമാനൂരു നീണ്ടരും ഏറ്റമങ്ങുള്ള
"ഏറ്റുമാനൂരു നീണ്ടരും ഏറ്റമങ്ങുള്ള
മാഞ്ഞൂരും മറ്റുമാറുവാണ്ടരും മാറൊഴും കുടമാളൂരും ആർപ്പുക്കായതു പിന്നെ കൈപ്പുഴയതിരമ്പുഴഇപ്പോലുള്ള കരേന്നൊക്കെയിപ്പോഴുണ്ടിഹ കുട്ടികൾ.”

മാഞ്ഞൂരും മറ്റുമാറുവാണ്ടരും മാറൊഴും കുടമാളൂരും ആർപ്പുക്കായതു പിന്നെ കൈപ്പുഴയതിരമ്പുഴഇപ്പോലുള്ള കരേന്നൊക്കെയിപ്പോഴുണ്ടിഹ കുട്ടികൾ.”

249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890871" എന്ന താളിൽനിന്ന് ശേഖരിച്ചത്