"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
11:14, 22 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 14: | വരി 14: | ||
എന്നദ്ദേഹം തീർച്ചപ്പെടുത്തി.അങ്ങനെയാണ് 1831 മേയ് 11ന് ചാവറയച്ചനും സഹപ്രവർത്തകരായ ചമ്പക്കുളം പോരൂക്കര തോമ്മാച്ചനും പള്ളിപ്പുറത്തു സെമിനാരി മല്പാനായിരുന്ന പാലയ്ക്കൽ തോമ്മാച്ചനുംകൂടി വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ ഇവിടെയൊരു ആശ്രമത്തിനു ശിലാസ്ഥാപനം നടത്തിയത്. പ്രധാന കാർമികനായിരുന്നത് കാരാപ്പുഴ മെത്രാനായിരുന്ന മാർ സ്തബിലിനിയുടെ സെക്രട്ടറിയായിരുന്ന പോരുക്കര തോമാച്ചനും 1833ൽ ഒരു സെമിനാരിയും ആരംഭിച്ചു. പിന്നീടതു മലങ്കര സഭയുടെ പൊതുസെമിനാരിയായി രൂപാന്തരപ്പെട്ടു. 200 അടി നീളത്തിൽ മൂന്നു നിലയിൽ പണി കഴിപ്പിച്ച ഈ സെമിനാരിക്കെട്ടിടം അക്കാലത്തു തിരുവിതാംകൂറിലുണ്ടായിരുന്ന ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നായിരുന്നു. 1834ൽ പള്ളിപ്പണിയും ആരംഭിച്ചു. നാടുനീളെ നടന്നു പിരിച്ചെടുത്ത തികകൊണ്ടാണ് പള്ളിയും ആശ്രമവും പണികഴിപ്പിച്ചത്. മാന്നാനത്ത് പരിസരങ്ങളിലുമുണ്ടായിരുന്ന പ്രധാന കുടുംബങ്ങളെല്ലാം തന്നെ ഈ ഉദ്യമം വിജയപ്രധമാക്കുന്നതിനും നിസ്വാർത്ഥമായി സഹകരിക്കുകയും ഉദാരമായി സഹായിക്കുകയും ചെയ്തു. എന്നും പ്രഭാതത്തിൽ അതിരംമ്പുഴ പള്ളിയിൽ ചെന്നു കുർബാന അർപ്പിച്ച ശേഷം തിരിച്ചുവന്നു പണികൾക്ക് നേതൃത്ത്വം നൽകിയിരുന്നുവെന്ന് ചാവറയച്ചനെഴുതിയ നാളാങ്കമത്തിൽ കാണുന്നു. 1835-ൽ സെന്റ് ജോസഫ്സ് പ്രസിനും അച്ചൻ ബീജാവാപം ചെയ്തു. അതിന്റെ സ്ഥാപനം സംബന്ധിച്ചു അദ്ദേഹം നാളാഗമത്തിൽ ഇപ്രകാരം വിവരിക്കുന്നു:-
''തിരുവനന്തപുരം ഗവണ്മെന്റ് പ്രസിൽ ചെന്നു അവിടുത്തെ കത്തോലിക്കരായ വേലക്കാരുടെ സഹായത്താൽ പ്രസ് നടത്തിപ്പിനാവശ്യമായ ചില സംഗതികൾ മനസ്സിലാക്കി. അവിടെ കണ്ട പ്രസിന്റെ ഒരു മാതൃക വാഴപ്പിണ്ടികൊണ്ടുണ്ടാക്കി ഒരാശാരിയെ കാണിച്ചു.അയാൾ നിർമ്മിച്ച മരപ്രസ്സാണ് മാന്നാനം അച്ചടിശാലയിലെ ആദ്യത്തെ പ്രസ്.കോട്ടയത്തെ സി.എം.എസ്.പ്രസിൽ ജോലി ചെയ്തിരുന്ന ഒരു പാണ്ടി തട്ടാനാണ് അക്ഷരം ചതുരവടിവിൽ വാർത്തുകൊടുത്തത്.തിരുവനന്തപുരം ഗവ:പ്രസിൽനിന്നും കുര്യൻ എന്നൊരാളെ പുസ്തകം അടിക്കുന്നതിനും ഒരു കൊച്ചിക്കാരൻ യൂദനെ ബുക്കു ബയൻ്റിംഗിനു ഏർപ്പെടുത്തി. ഇവരിൽ നിന്നും മാന്നാനംകാരായ ഏതാനും പേർ ഈ കൈവേല അഭ്യസിക്കുകയും ചെയ്തു''.
| എന്നദ്ദേഹം തീർച്ചപ്പെടുത്തി.അങ്ങനെയാണ് 1831 മേയ് 11ന് ചാവറയച്ചനും സഹപ്രവർത്തകരായ ചമ്പക്കുളം പോരൂക്കര തോമ്മാച്ചനും പള്ളിപ്പുറത്തു സെമിനാരി മല്പാനായിരുന്ന പാലയ്ക്കൽ തോമ്മാച്ചനുംകൂടി വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ ഇവിടെയൊരു ആശ്രമത്തിനു ശിലാസ്ഥാപനം നടത്തിയത്. പ്രധാന കാർമികനായിരുന്നത് കാരാപ്പുഴ മെത്രാനായിരുന്ന മാർ സ്തബിലിനിയുടെ സെക്രട്ടറിയായിരുന്ന പോരുക്കര തോമാച്ചനും 1833ൽ ഒരു സെമിനാരിയും ആരംഭിച്ചു. പിന്നീടതു മലങ്കര സഭയുടെ പൊതുസെമിനാരിയായി രൂപാന്തരപ്പെട്ടു. 200 അടി നീളത്തിൽ മൂന്നു നിലയിൽ പണി കഴിപ്പിച്ച ഈ സെമിനാരിക്കെട്ടിടം അക്കാലത്തു തിരുവിതാംകൂറിലുണ്ടായിരുന്ന ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നായിരുന്നു. 1834ൽ പള്ളിപ്പണിയും ആരംഭിച്ചു. നാടുനീളെ നടന്നു പിരിച്ചെടുത്ത തികകൊണ്ടാണ് പള്ളിയും ആശ്രമവും പണികഴിപ്പിച്ചത്. മാന്നാനത്ത് പരിസരങ്ങളിലുമുണ്ടായിരുന്ന പ്രധാന കുടുംബങ്ങളെല്ലാം തന്നെ ഈ ഉദ്യമം വിജയപ്രധമാക്കുന്നതിനും നിസ്വാർത്ഥമായി സഹകരിക്കുകയും ഉദാരമായി സഹായിക്കുകയും ചെയ്തു. എന്നും പ്രഭാതത്തിൽ അതിരംമ്പുഴ പള്ളിയിൽ ചെന്നു കുർബാന അർപ്പിച്ച ശേഷം തിരിച്ചുവന്നു പണികൾക്ക് നേതൃത്ത്വം നൽകിയിരുന്നുവെന്ന് ചാവറയച്ചനെഴുതിയ നാളാങ്കമത്തിൽ കാണുന്നു. 1835-ൽ സെന്റ് ജോസഫ്സ് പ്രസിനും അച്ചൻ ബീജാവാപം ചെയ്തു. അതിന്റെ സ്ഥാപനം സംബന്ധിച്ചു അദ്ദേഹം നാളാഗമത്തിൽ ഇപ്രകാരം വിവരിക്കുന്നു:-
''തിരുവനന്തപുരം ഗവണ്മെന്റ് പ്രസിൽ ചെന്നു അവിടുത്തെ കത്തോലിക്കരായ വേലക്കാരുടെ സഹായത്താൽ പ്രസ് നടത്തിപ്പിനാവശ്യമായ ചില സംഗതികൾ മനസ്സിലാക്കി. അവിടെ കണ്ട പ്രസിന്റെ ഒരു മാതൃക വാഴപ്പിണ്ടികൊണ്ടുണ്ടാക്കി ഒരാശാരിയെ കാണിച്ചു.അയാൾ നിർമ്മിച്ച മരപ്രസ്സാണ് മാന്നാനം അച്ചടിശാലയിലെ ആദ്യത്തെ പ്രസ്.കോട്ടയത്തെ സി.എം.എസ്.പ്രസിൽ ജോലി ചെയ്തിരുന്ന ഒരു പാണ്ടി തട്ടാനാണ് അക്ഷരം ചതുരവടിവിൽ വാർത്തുകൊടുത്തത്.തിരുവനന്തപുരം ഗവ:പ്രസിൽനിന്നും കുര്യൻ എന്നൊരാളെ പുസ്തകം അടിക്കുന്നതിനും ഒരു കൊച്ചിക്കാരൻ യൂദനെ ബുക്കു ബയൻ്റിംഗിനു ഏർപ്പെടുത്തി. ഇവരിൽ നിന്നും മാന്നാനംകാരായ ഏതാനും പേർ ഈ കൈവേല അഭ്യസിക്കുകയും ചെയ്തു''.

ഈ അച്ചടിശാല 1821-ൽ കോട്ടയത്ത് ബെഞ്ചമിൻ ബെയിലി സ്ഥാപിച്ച സി.എം.എസ്.പ്രസിനും വൈപ്പിൻ കോട്ടയിലെ അച്ചുകൂടത്തിനും ശേഷം കേരളത്തിലാരംഭിച്ച മൂന്നാമത്തേയും നാട്ടുകാരുടെ വകയായ ഒന്നാമത്തേയും പസ്ഥാപനമാണ്. അതായത് കേരളത്തിലെ മുദ്രണവ്യവസായത്തിനു അടിത്തറയിട്ട ആദ്യത്തെ മലയാളി ചാവറയച്ചനാണെന്നു ചുരുക്കം.ഇവിടെനിന്നും 1887-ൽ നസ്രാണിദീപിക ദിനപത്രവും 1903-ൽ കർമ്മലകുസുമം മാസികയും പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. മലയാളത്തിലെ ആദ്യത്തെ ദിനപത്രവും മാസികയും ഇവ തന്നെയാണ്. നിരവധി സാഹിത്യനായകന്മാരെ വളർത്തിയ മാസിക എന്ന നിലയിൽ കർമ്മലകുസുമത്തിനും അക്കാലത്തു ഉന്നതസ്ഥാനവും മാഹാത്മ്യവും കല്പിച്ചിരുന്നു.''എന്റെ ഏതാനും പദ്യങ്ങൾ മേരിസ്തവമെന്ന പേരിൽ കർമ്മലകുസുമ്മത്തിൽ അച്ചടിച്ചുവന്നു.എന്റെ സാഹിത്യപരിശ്രമത്തിന് നടാകെ വെളിച്ചം കാണാനൊത്തതു അന്നാണ്. കർമ്മലകുസുമത്തിന്റെ ആ ലക്കം കൈയിൽ കിട്ടിയപ്പോഴുണ്ടായ ചാരിതാർത്ഥ്യം വാസ്തവത്തിൽ വാചാമഗോചരമെന്നേ പറയാനുള്ള" (നിരൂപകാചാര്യനായ പ്രൊഫ. ജോസഫ് മുണ്ടശേരി, 1964 കർമ്മലകസുമം സ്പെഷ്യൽ) പതിപ്പിന്റെ ഇപ്പോഴത്തെ ചീഫ് എഡിറ്റർ ഫാ. എം. ജെ. കളപ്പുരയ്ക്കൽ സി. എം. ഐ. യാണ്. ഫാ. ജെയിംസ് ജൂലിയൻ മാനേജിംഗ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു. |
ഈ അച്ചടിശാല 1821-ൽ കോട്ടയത്ത് ബെഞ്ചമിൻ ബെയിലി സ്ഥാപിച്ച സി.എം.എസ്.പ്രസിനും വൈപ്പിൻ കോട്ടയിലെ അച്ചുകൂടത്തിനും ശേഷം കേരളത്തിലാരംഭിച്ച മൂന്നാമത്തേയും നാട്ടുകാരുടെ വകയായ ഒന്നാമത്തേയും പസ്ഥാപനമാണ്. അതായത് കേരളത്തിലെ മുദ്രണവ്യവസായത്തിനു അടിത്തറയിട്ട ആദ്യത്തെ മലയാളി ചാവറയച്ചനാണെന്നു ചുരുക്കം.ഇവിടെനിന്നും 1887-ൽ നസ്രാണിദീപിക ദിനപത്രവും 1903-ൽ കർമ്മലകുസുമം മാസികയും പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. മലയാളത്തിലെ ആദ്യത്തെ ദിനപത്രവും മാസികയും ഇവ തന്നെയാണ്. നിരവധി സാഹിത്യനായകന്മാരെ വളർത്തിയ മാസിക എന്ന നിലയിൽ കർമ്മലകുസുമത്തിനും അക്കാലത്തു ഉന്നതസ്ഥാനവും മാഹാത്മ്യവും കല്പിച്ചിരുന്നു.''എന്റെ ഏതാനും പദ്യങ്ങൾ മേരിസ്തവമെന്ന പേരിൽ കർമ്മലകുസുമ്മത്തിൽ അച്ചടിച്ചുവന്നു.എന്റെ സാഹിത്യപരിശ്രമത്തിന് നടാകെ വെളിച്ചം കാണാനൊത്തതു അന്നാണ്. കർമ്മലകുസുമത്തിന്റെ ആ ലക്കം കൈയിൽ കിട്ടിയപ്പോഴുണ്ടായ ചാരിതാർത്ഥ്യം വാസ്തവത്തിൽ വാചാമഗോചരമെന്നേ പറയാനുള്ള" (നിരൂപകാചാര്യനായ പ്രൊഫ. ജോസഫ് മുണ്ടശേരി, 1964 കർമ്മലകസുമം സ്പെഷ്യൽ) പതിപ്പിന്റെ ഇപ്പോഴത്തെ ചീഫ് എഡിറ്റർ ഫാ. എം. ജെ. കളപ്പുരയ്ക്കൽ സി. എം. ഐ. യാണ്. ഫാ. ജെയിംസ് ജൂലിയൻ മാനേജിംഗ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു. | ||
1846-ൽ ചാവറയച്ചൻ ഒരു സംസ്കൃത വിദ്യാലയത്തിനും രൂപം നൽകി. വിദ്യാദാനത്തെ എത്ര ഉൽകൃഷ്ടകർമമായിട്ടാണ് അദ്ദേഹം കരുതിയിരുന്നതെന്നും ഈ സരസ്വതി ക്ഷേത്രത്തിന്റെ സ്ഥാപനം സാക്ഷ്യം വഹിക്കുന്നു.ആണ്ടുതോറും ഓരോ ഇടവകയിൽ നിന്നും ഓരോ കുട്ടിയെ പൊതുച്ചെലവിൽ ഈ വിദ്യാലയത്തിലേക്കും അയയ്ക്കണമെന്നും അദ്ദേഹം നിഷ്കർഷിക്കുകയുണ്ടായി.1864-ൽ അദ്ദേഹം കൂനമ്മാവിലേക്കു സ്ഥലം മാറിപ്പോകയും 65-ൽ സുറിയാനിക്കാരുടെ വികാരി ജനറലായി നിയമിതനാകയും ചെയ്തു.അക്കാലത്ത് ക്രൈസ്തവർക്കും ഇംഗ്ലീഷ് ഭാഷാഭ്യസനം നിഷിദ്ധമായിരുന്നതിനാൽ ആരും അങ്ങോട്ട് എത്തിനോക്കിയിരുന്നില്ല. അതേസമയം ഇതര മതാനുയായികൾ ആ ഭാഷ പഠിച്ചു ഉന്നതനിലകളിൽ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. ഇതു മനസ്സിലാക്കിയ ചാവറയച്ചൻ കത്തോലിക്കർക്കുവേണ്ടി ഒരു പ്രത്യേക കല്പനതന്നെ പുറപ്പെടുവിച്ചു. അതിൽ ഇപ്രകാരം പറഞ്ഞിരുന്നു. ഇടവകതോറും വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതും അല്ലാത്തപക്ഷം | 1846-ൽ ചാവറയച്ചൻ ഒരു സംസ്കൃത വിദ്യാലയത്തിനും രൂപം നൽകി. വിദ്യാദാനത്തെ എത്ര ഉൽകൃഷ്ടകർമമായിട്ടാണ് അദ്ദേഹം കരുതിയിരുന്നതെന്നും ഈ സരസ്വതി ക്ഷേത്രത്തിന്റെ സ്ഥാപനം സാക്ഷ്യം വഹിക്കുന്നു.ആണ്ടുതോറും ഓരോ ഇടവകയിൽ നിന്നും ഓരോ കുട്ടിയെ പൊതുച്ചെലവിൽ ഈ വിദ്യാലയത്തിലേക്കും അയയ്ക്കണമെന്നും അദ്ദേഹം നിഷ്കർഷിക്കുകയുണ്ടായി.1864-ൽ അദ്ദേഹം കൂനമ്മാവിലേക്കു സ്ഥലം മാറിപ്പോകയും 65-ൽ സുറിയാനിക്കാരുടെ വികാരി ജനറലായി നിയമിതനാകയും ചെയ്തു.അക്കാലത്ത് ക്രൈസ്തവർക്കും ഇംഗ്ലീഷ് ഭാഷാഭ്യസനം നിഷിദ്ധമായിരുന്നതിനാൽ ആരും അങ്ങോട്ട് എത്തിനോക്കിയിരുന്നില്ല. അതേസമയം ഇതര മതാനുയായികൾ ആ ഭാഷ പഠിച്ചു ഉന്നതനിലകളിൽ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. ഇതു മനസ്സിലാക്കിയ ചാവറയച്ചൻ കത്തോലിക്കർക്കുവേണ്ടി ഒരു പ്രത്യേക കല്പനതന്നെ പുറപ്പെടുവിച്ചു. അതിൽ ഇപ്രകാരം പറഞ്ഞിരുന്നു. "ഇടവകതോറും വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതും അല്ലാത്തപക്ഷം പള്ളിമുടക്കു കല്പിക്കുന്നതുമായിരുന്നു" കൂടാതെ മറ്റൊരു സർക്കുലറിൽ "മാന്നാനം കുന്നേൽ സ്കൂൾപണി തുടങ്ങുകയും ആർപ്പുക്കര തുരുത്തുമാലിയുടെ കുന്നേൽ പുലയരു മാർഗ്ഗം കൂടുന്നവർക്ക് കപ്പേളയും അതോടു ചേർന്ന്സ്തോളായും പണിയിക്കുന്നതിന് സ്ഥലം കണ്ടു നിശ്ചയിച്ചു പള്ളികളിൽ നിന്നും പ്രധാനികളിൽനിന്നും വീതം എടുത്ത് സമീപെ 17 പറയ്ക്ക് പുഞ്ച തീറെഴുതി കൊവേന്തയിൽ നിന്നു നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു.

ഇതേവർഷം തന്നെയാണ് ഇൻഡ്യൻ നാഷഷണൽ കോൺഗ്രസ് എന്ന ദേശീയ രാഷ്ട്രീയ സംഘടനയും രൂപംകൊണ്ടതെന്ന വസ്തുത | ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ

മേല്പറഞ്ഞ കല്പനയിലെ താൽപ്പര്യമനുസരിച്ചാണ് 1881-ൽ മാന്നാനത്തു സുറിയാനി കത്തോലിക്കരുടെ വകയായി ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സമാരംഭിച്ചത്. പ്രതിഭാശാലിയും പ്രശാന്തഗംഭീരനുമായിരുന്ന കട്ടക്കയത്തിൽ വലിയ ചാണ്ടിച്ചന്റെ പൈതൃകത്വത്തിലും പണ്ഡിതാഗ്രണിയും കുശാഗ്രബുദ്ധിയുമായിരുന്ന ജരാർദച്ചന്റെ നേതൃത്വത്തിലും സമാരംഭിച്ച ഈ സ്കൂൾ 1885-ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഒരദ്ധ്യാപകനും ഒരു വിദ്യാത്ഥിയുമായിരുന്നു ആദ്യമുണ്ടായിരുന്നത്. കോട്ടയം സ്വദേശിയായ ശ്രീ. കുര്യൻ കൊല്ലമ്പറമ്പിലായിരുന്നു പ്രസ്തുത അദ്ധ്യാപകൻ, ക്ലാസുമുറിയാകട്ടെ ആശ്രമത്തിനു സമീപമുണ്ടായിരുന്ന കളപ്പുരയുടെ പൂമുഖവും. ആറാഴ്ച കഴിഞ്ഞപ്പോൾ മൂന്നു വിദ്യാർത്ഥികൾ കൂടി വന്നുചേർന്നു. വർഷാവസാനം ഇരുപതു കുട്ടികൾവരെയായി.

ഇതേവർഷം തന്നെയാണ് ഇൻഡ്യൻ നാഷഷണൽ കോൺഗ്രസ് എന്ന ദേശീയ രാഷ്ട്രീയ സംഘടനയും രൂപംകൊണ്ടതെന്ന വസ്തുത വിസ്മരിക്കാവതല്ല. ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തിൽ അങ്ങിങ്ങായി സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വാധീനവും ഫ്രഞ്ചു വിപ്ലവം ഉൽഘോഷിച്ച ആദർശങ്ങളുടെ പ്രചാരവും ബ്രിട്ടീഷ് കാരുടെ കരിനിയമങ്ങൾക്കെതിരെയുള്ള പ്രതികരണവും എല്ലാം ഭാരതീയരിൽ ഒരു നവോത്ഥാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുവാൻ സഹായകമായി. ഇതിൽനിന്നു മുതലെടുക്കുവാൻ അന്നത്തെ പ്രമുഖ ചിന്തകന്മാർ 1885 ഡിസംബർ 28-ാംതീയതി ബോംബയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃതകോളജിന്റെ വിശാലമായ ഹാളിൽ സമ്മേളിക്കുകയും ഡബ്ളിയു സി, ബാനർജിയെ കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ചെയ്തു.വർഷം തോറും കൂട്ടേണ്ട ഒരു ദേശീയ സമ്മേളനമെന്നതിൽക്കവിഞ്ഞു ഒരു രാഷ്ട്രീയ പാർട്ടിയുടെ ബാഹ്യമോടികളൊന്നും അന്നത്തെ കോൺഗ്രസിനില്ലായിരുന്നു എന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിന്റെ സമർത്ഥമായ നേതൃത്വം ഭാരതത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാക്കി ഉയർത്തിയ കഥ ആർക്കും വിസ്മരിക്കാവുന്നതല്ലല്ലോ. സെൻറ് എഫ്രേംസിന്റെ വളർച്ചയും ഏതാണ്ടും ഇതേ രൂപത്തിലായിരുന്നു എന്നു പറയാം. ബാലാരിഷ്ടതകൾ പിന്നിട്ടു പിന്നിട്ടു വളർന്നു വലുതായതിന്റെ പുറകിലും ഒരു നൂറ്റാണ്ടിന്റെ കഥ ഒളിഞ്ഞു കിടക്കുന്നു.രണ്ടാം വർഷം കുമരകംകാരനായ ശ്രീ.പോത്തനും പാണമ്പാടി സ്വദേശിയായ ശ്രീ. പി. സി. കുര്യനും അദ്ധ്യാപകരായി നിയമിക്കപ്പെട്ടു .അങ്ങനെ 1887-ൽ മൂന്നദ്ധ്യാപകരും മൂന്നു ക്ലാസ്സുമായി പ്രവർത്തനം മുന്നോട്ടുനീങ്ങി.1888- സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ആ വർഷമാണ് കോട്ടയത്തിന്റെ വികാരി അപ്പസ്തോലിക്കയായി നിയമിക്കപ്പെട്ട ഈശോസഭക്കാരനായ ലവീഞ്ഞു മെത്രാൻ മാന്നാനം ആശ്രമത്തിൽ താമസമുറപ്പിച്ചത്.അദ്ദേഹത്തിന്റെ സെക്രട്ടറി ഫാ. റിച്ചാർഡ് പ്രശസ്തനായ ഒരു വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു.ഇതറിഞ്ഞ ജരാർദ് അച്ഛൻ സ്കൂളിന്റെ ചുമതല ഫാ. റിച്ചാർഡിനെ ഏല്പിക്കുകയും,അദ്ദേഹം ക്ലാസ്സുകൾ സ്കൂൾ ചാപ്പലിന്റെ അടിഭാഗത്തുള്ള ഹാളിലേക്കു മാറ്റുകയും ചെയ്തു. പിന്നീട് അന്നു സെമിനാരിയായിരുന്ന ഇന്നത്തെ സ്കൂൾ കെട്ടിടത്തിലേക്കും പറിച്ചുനട്ടു, അതോടൊപ്പം ശ്രീ പി.സി കുര്യനെ ഹെഡ് മാസ്റ്ററായും നിയമിച്ചു. ഫാ.റിച്ചാർഡ് പ്രിൻസിപ്പിലായി തുടർന്നു.ഫാ. സിറിയക്ക് കൊച്ചുപുരയ്ക്കൽ അസി. മാനേജരായി. 1890-ൽ മാന്നാനം കോൺവെന്റ മീഡിൽ സ്കൂൾ എന്ന പേരിൽ മദ്രാസ് ഗവണ്മെൻറിന്റെ ഔദ്യോഗിക അംഗീകാരവും ലഭിച്ചു.

രണ്ടാംഘട്ടം
| രണ്ടാംഘട്ടം

അധികം താമസിയാതെ ലെവീഞ്ഞു മെത്രാൻ ചങ്ങനാശ്ശേരിയിലേക്കു |
അധികം താമസിയാതെ ലെവീഞ്ഞു മെത്രാൻ ചങ്ങനാശ്ശേരിയിലേക്കു താമസം മാറ്റി. അതോടുകൂടി ഹൈസ്കൂൾ ക്ലാസുകൾ അവിടെ ആരംഭിക്കുകയും മാന്നാനത്തെ കുട്ടികളെ അങ്ങോട്ടുകൊണ്ടുപോകയും ചെയ്തു. രണ്ടു സ്കൂളിന്റെയും പ്രിൻസിപ്പൽ ഫാ. റിച്ചാർഡായിരുന്നു.അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ചങ്ങനാശ്ശേരിയിൽ ഇപ്പോഴുള്ള പ്രസിദ്ധമായ സെന്റ് ബർക്കുമാൻസ് ഹൈസ്കൂൾ.അതിന്റെ പരിപൂർത്തിയിൽ അതായത് 1891-ൽ ഫാ. റിച്ചാർഡ് മാന്നാനം സ്കൂളിന്റെ പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചു. ഫാ.സിറിയക്ക് കൊച്ചുപുരയ്ക്കലിനെ ഏല്പിച്ചു.പക്ഷേ പെട്ടെന്നു തന്നെ ഫാ. സിറിയക്കിനു അമ്പഴക്കാട്ടേയ്ക്കു പോകേണ്ടിവന്നു.തൽസ്ഥാനം ഫാ.ബെർണാർഡ് കൈയേറ്റു.(ഇദ്ദേഹമാണ് മലങ്കര സഭാചരിത്രകർത്താവെന്നു പിന്നീട് പ്രസിദ്ധനായത്).ഒരു പരീക്ഷണഘട്ടമായിരുന്നു ഇത്. കുട്ടികളധികവും ചങ്ങനാശ്ശേരിയിലേക്ക് പോയതിനാൽ മാന്നാനത്തെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. എന്നിരുന്നാലും ബർണാർദച്ചന്റെ അശ്രാന്തപരിശ്രമം സെൻറ് എഫ്രേംസിനെ പുരോഗതിയുടെ പാതയിലേയ്ക്കു നയിക്കുകതന്നെ ചെയ്തു.1891-ൽ അന്നത്തെ സ്കൂൾ ഇൻസ്പെക്ടരായിരുന്ന മി ദുത്തി (Duthie) സെൻറ് എഫ്രേംസിനു 12 രൂപാ 14 ചക്രം പ്രതിമാസ ഗ്രാന്റായി അനുവദിച്ചു നൽകി.അന്നിവിടെ ഹെഡ്മാസ്റ്ററായിരുന്നതു് പക്വമതിയും പരിണതപ്രജ്ഞനുമായ ശ്രീ. തെങ്ങുംമൂട്ടിൽ വർഗീസായിരുന്നു. ആദ്യത്തെ കത്തോലിക്കാ ഹെഡ്മാസ്റ്റർ എന്ന ബഹുമതിയും ഇദ്ദേഹത്തിനു കല്പിക്കുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് അതായത് 1892 ലാണ് മാന്നാനം കോൺവെൻറ് മിഡിൽ സ്കൂൾ സെൻറ് എഫ്രേമിന്റെ പേരിൽ സമർപ്പിതമായതും. പൗരസ്ത്യനും സുറിയാനി സാഹിത്യകാരനു മായിരുന്ന വിശുദ്ധ എഫ്രേം ലോകമെങ്ങും അറിയപ്പെട്ടിരുന്ന മഹാപണ്ഡിതനായിരുന്നു.എഫ്രേം എന്ന സുറിയാനിപദത്തിനും ഫലം ചെയ്യുന്ന, വളരുന്ന എന്നൊക്കെയാണ് വിവക്ഷ. അതിനാൽ " സൽഫലങ്ങളുടെ ആലയം ' എന്ന അകല്പനയോടുകൂടി സെൻറ് എഫ്രേംസ് മിഡിൽ സ്കൂൾ രൂപാന്തരപ്പെട്ടു.

ഗ്രാന്റ് വർദ്ധിച്ചു
| ഗ്രാന്റ് വർദ്ധിച്ചു

1898-ൽ കുട്ടികളുടെ എണ്ണം 93 ആയി ഉയർന്നു. ഈ വിവരമറിഞ്ഞ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ പ്രതിമാസ ഗ്രാൻറു തുക ഇരുപത്തിമൂന്നു രൂപ പതിനെട്ടു ചക്രമാക്കി ഉയർത്തി. അന്നു കൊച്ചിക്കാരനും ലത്തീൻ കത്തോലിക്കാസമുദായനേതാവുമായിരുന്ന വി.എ. പാലായിരുന്നു ഭരണസാരഥി.

1898-ൽ കുട്ടികളുടെ എണ്ണം 93 ആയി ഉയർന്നു. ഈ വിവരമറിഞ്ഞ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ പ്രതിമാസ ഗ്രാൻറു തുക ഇരുപത്തിമൂന്നു രൂപ പതിനെട്ടു ചക്രമാക്കി ഉയർത്തി. അന്നു കൊച്ചിക്കാരനും ലത്തീൻ കത്തോലിക്കാസമുദായനേതാവുമായിരുന്ന വി.എ. പാലായിരുന്നു ഭരണസാരഥി.