"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി (മൂലരൂപം കാണുക)
07:28, 22 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2023→ചരിത്രം
വരി 62: | വരി 62: | ||
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയുന്നു . 1909 ൽ സ്ഥാപിതമായി . കോർമ്മശേരി എൽ പി എസ് എന്ന് അറിയപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയുന്നു . 1909 ൽ സ്ഥാപിതമായി . കോർമ്മശേരി എൽ പി എസ് എന്ന് അറിയപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈഴവരാദി പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ .ഈ | ഈഴവരാദി പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ. ഈ സഭാംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കൊല്ലവർഷം 1083 ന് തട്ടുപുരക്കൽ കുടുംബത്തിലെ നാലുകെട്ടിൽ ഒരു കുടിപ്പള്ളിക്കുടം ഉണ്ടായി .പിന്നീട് സഭയുടെ പ്രവർത്തനഫലമായി 83 സെന്റ് സ്ഥലം സഭയുടെ പേരിൽ വാങ്ങി , ആ സ്ഥലത്തിന്റെ തെക്കുഭാഗത്ത് 3 മുറികളുള്ളതും 4 ക്ലാസ് നടത്താനുള്ള സൗകര്യത്തിൽ ഒരു കെട്ടിടം നിർമ്മിച്ചു . [[ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കാൻ.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്. മരമുത്തശ്ശിയായ സപ്പോട്ട മരവും അതിൽ ഒരു ഏറുമാടവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്. | 55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്. മരമുത്തശ്ശിയായ സപ്പോട്ട മരവും അതിൽ ഒരു ഏറുമാടവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്. |