Jump to content
സഹായം

"ഗവ എച്ച് എസ് എസ് , കലവൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെട‍ുത്തി
(തലക്കെട്ട് ഉൾപ്പെട‍ുത്തി)
(ചിത്രം ഉൾപ്പെട‍ുത്തി)
വരി 56: വരി 56:
പഠനത്തിൽ പിന്നോക്കം നിൽക്ക‍ുന്ന ക‍ുട്ടികൾക്ക് പ്രത്യേകമായ ക്ലാസ്സ‍ുകൾ നൽക‍ുന്ന‍ുണ്ട്. വിദ്യാലയത്തിന്റെ മ‍ുൻഭാഗത്തായ‍ുള്ള വിശാലമായ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ സംഘടിപ്പിക്ക‍ുന്നത്. കായിക മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ സ്‍ക്ക‍ൂളിലെ കായിക താരങ്ങൾ നേട‍ുന്ന‍ു. പരീക്ഷകളിൽ മികച്ച വിജയം നേട‍ുന്നവർക്ക് ക്യാഷ് പ്രൈസ‍‍ുകൾ നൽകപ്പെട‍ുന്ന‍ു. ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും ത‍ുല്യ അവകാശം  പ്രഖ്യാപനം ചെയ്യ‍ുന്ന ജൻഡർ ന്യ‍ൂട്രൽ യ‍ൂണിഫോമാണ് ഞങ്ങൾ ധരിക്ക‍ുന്നത്. ഓരോ അധ്യാപകന‍ും ക‍ുട്ടികളെ വ്യക്തിപരമായി അറിയ‍ുകയ‍ും അവര‍ുടെ വ്യക്തിത്വം വളര‍ുന്ന തരത്തിൽ പെര‍ുമാറ‍ുകയ‍ും ചെയ്യ‍ുന്ന‍ു. കംപ്യ‍ൂട്ടർ ലാബ്, സയൻസ് ലാബ്, സ്‍ക്ക‍ൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി എന്നിവ പ്രവർത്തിക്ക‍ുന്ന‍‍ു. എന്റെ സ്‍ക്ക‍‍ൂൾ എന്റെ അഭിമാനമാണ്.

== എന്റെ വിദ്യാലയം ==
എന്റെ വിദ്യാലയം
[[പ്രമാണം:34006 muhammad shahid.png|ലഘുചിത്രം|267x267ബിന്ദു|മ‍ുഹമ്മദ് ഷാഹിദ് 9A]]
മ‍ുഹമ്മദ് ഷാഹിദ് 9A
 
ആയിരക്കണക്കിന് വിദ്യാർത്ഥികള‍ുടെ പഠന ആശ്രയകേന്ദ്രമാണ് ആലപ്പ‍ുഴ ജില്ലയിലെ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ. 1903 ലാണ് വിദ്യാലയം സ്ഥാപിതമായത്. അന‍ുദിനം പ‍ുരോഗമനത്തിന്റെ പാതയിലാണ് എന്റെ വിദ്യാലയം.
 
സാധാരമക്കാരിൽ സാധരണക്കാരായ രക്ഷകർത്താക്കള‍ുടെ മക്കളാണ് കലവ‍ൂർ സ്‍ക്ക‍ൂളിൽ പഠിക്ക‍ുന്നത്. സർക്കാർ തലങ്ങളിൽ നിന്ന‍ും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന‍ും ലഭിക്ക‍ുന്ന സഹായങ്ങൾ കൊണ്ട് സ്‍ക്ക‍ൂൾ ഭൗതിമായി വളര‍ുന്ന‍ുണ്ട്. കഴിവ‍ുറ്റ സ്‍ക്ക‍ൂൾ മാനേജ്മെന്റിന്റെ പ്രവർത്തനം സ്‍ക്ക‍ൂളിനെ ഉയരങ്ങളിലേയ്‍ക്ക് നയിക്ക‍ുന്ന‍ു. എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, ജ‍ൂനിയർ റെഡ്ക്രോസ് ത‍ുടങ്ങിയ പാഠ്യാന‍ുബന്ധ പ്രവർത്തനങ്ങള‍ും സ്‍ക്ക‍ൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, കംപ്യ‍ൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവയ‍ും എന്നിവയ‍ും സ്‍ക്ക‍ൂളിൽ പ്രവർത്തന സജ്ജമാണ്. ജൻഡർ ന്യ‍ൂട്രൽ യ‍ൂണിഫോം, ഹരിതവിദ്യാലയം റിയാലിറ്റി ഷോ പങ്കാളിതതം എന്നിവകൊണ്ട് സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധക്കപ്പെട‍ുന്ന വിദ്യാലയമാണ് കലവ‍ൂർ സ്‍ക്ക‍ൂൾ.
 
അധ്യാപകര‍ുടേയ‍ും രക്ഷകർത‍ൃ സംഘടനയ‍ുടേ‍യ‍ും ക‍ൂട്ടായ പ്രവർത്തനം വര‍ും കാലങ്ങളിൽ സ്‍ക്ക‍ൂളിനെ ക‍ൂട‍ുതൽ മികവ‍ുറ്റതാക്ക‍ും എന്ന് എനിക്ക് വിശ്വാസമ‍ുണ്ട്. കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ൂളിലെ വിദ്യാർത്ഥിയെന്ന നിലയിൽ നാളിത‍ുവരെയ‍ുള്ള പ‍ുരോഗതിയെ ക‍ുറിച്ച് ചിന്തിക്ക‍ുമ്പോൾ എനിക്ക് അഭിമാനമ‍‍ുണ്ട്.
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890798" എന്ന താളിൽനിന്ന് ശേഖരിച്ചത്