"ഗവ എച്ച് എസ് എസ് , കലവൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് , കലവൂർ/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
22:08, 21 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2023ചിത്രം ഉൾപ്പെടുത്തി
(ചിത്രം ഉൾപ്പെടുത്തി) |
(ചിത്രം ഉൾപ്പെടുത്തി) |
||
വരി 47: | വരി 47: | ||
എൻ കലവൂർ വിദ്യാലയം | എൻ കലവൂർ വിദ്യാലയം | ||
=== എന്റെ വിദ്യാലയം === | |||
[[പ്രമാണം:34006 lekshmiajesh 8A.png|ലഘുചിത്രം|250x250ബിന്ദു|ലക്ഷ്മി അജേഷ് 8A]] | |||
'''ലക്ഷ്മി അജേഷ് 8A''' | |||
ഞാൻ പഠിക്കുന്നത് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിലാണ്. ഞങ്ങളുടേ പ്രദേശത്തെ ഏറ്റവും മികച്ച സ്‍ക്കൂളുകളിൽ ഒന്നാണ് കലവൂർ സ്‍ക്കൂൾ. മികച്ച പഠനം, അച്ചടക്കം എന്നിവ ഇവിടെ പാലിക്കപ്പെടുന്നു.വിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും സ്‍ക്കൂളിലുണ്ട്. മികച്ച അസംബ്ലി, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ, പ്രസംഗങ്ങൾ കലാപരിപാടികൾ എന്നിവ വിദ്യാലയത്തിൽ നടത്തപ്പെടുന്നു. സൈക്കിളിലാണ് ഞാൻ സ്‍ക്കൂളിലെത്തുന്നത്. എല്ലാ പരിപാടികളിലും പങ്കാളിയാകുവാൻ അധ്യാപകർ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായ ക്ലാസ്സുകൾ നൽകുന്നുണ്ട്. വിദ്യാലയത്തിന്റെ മുൻഭാഗത്തായുള്ള വിശാലമായ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ സ്‍ക്കൂളിലെ കായിക താരങ്ങൾ നേടുന്നു. പരീക്ഷകളിൽ മികച്ച വിജയം നേടുന്നവർക്ക് ക്യാഷ് പ്രൈസുകൾ നൽകപ്പെടുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവകാശം പ്രഖ്യാപനം ചെയ്യുന്ന ജൻഡർ ന്യൂട്രൽ യൂണിഫോമാണ് ഞങ്ങൾ ധരിക്കുന്നത്. ഓരോ അധ്യാപകനും കുട്ടികളെ വ്യക്തിപരമായി അറിയുകയും അവരുടെ വ്യക്തിത്വം വളരുന്ന തരത്തിൽ പെരുമാറുകയും ചെയ്യുന്നു. കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്‍ക്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. എന്റെ സ്‍ക്കൂൾ എന്റെ അഭിമാനമാണ്. |