"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
18:56, 21 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2023ADD
(123) |
(ADD) |
||
വരി 19: | വരി 19: | ||
=== '''1.സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രഥമയോഗം''' === | === '''1.സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രഥമയോഗം''' === | ||
വിദ്യാർത്ഥികളിൽ സാമൂഹികശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2022 ജൂൺ, 10-ാം തീയതി ഉച്ചയ്ക്ക് ഒരുമണിക്ക് സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ പ്രഥമ യോഗം സംഘടിപ്പിച്ചു. സാമൂഹിക ശാസ്ത്ര അധ്യാപികയായ ശൈലജ സ്വാഗത പ്രസംഗവും ഉദ്ഘാടനവും നിർവ്വഹിച്ചു. ശേഷം, വിഷയത്തിന്റെ പ്രാധാന്യവും, ആവശ്യകതയും, പ്രധാന ദിനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും തുടങ്ങിയ വേണ്ട ചർച്ചകൾ നടത്തി. തുടർന്ന്, ഭാരവാഹികളെയും മറ്റു പദവി വഹിക്കുന്നവരെയും തിരഞ്ഞെടുത്തു. മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത യോഗം പ്രസിഡന്റായ ആകാശിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു. | വിദ്യാർത്ഥികളിൽ സാമൂഹികശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2022 ജൂൺ, 10-ാം തീയതി ഉച്ചയ്ക്ക് ഒരുമണിക്ക് സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ പ്രഥമ യോഗം സംഘടിപ്പിച്ചു. സാമൂഹിക ശാസ്ത്ര അധ്യാപികയായ ശൈലജ സ്വാഗത പ്രസംഗവും ഉദ്ഘാടനവും നിർവ്വഹിച്ചു. ശേഷം, വിഷയത്തിന്റെ പ്രാധാന്യവും, ആവശ്യകതയും, പ്രധാന ദിനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും തുടങ്ങിയ വേണ്ട ചർച്ചകൾ നടത്തി. തുടർന്ന്, ഭാരവാഹികളെയും മറ്റു പദവി വഹിക്കുന്നവരെയും തിരഞ്ഞെടുത്തു. മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത യോഗം പ്രസിഡന്റായ ആകാശിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു. | ||
=== '''2.കന്യാകുമാരിലേക്കൊരു പഠനയാത്ര''' === | |||
നെയ്യാറ്റിൻകര ഗവ.ഹയർ സെക്കൻഡറി വിദ്യാലയത്തിലെ സാമൂഹ്യശാസ്ത്ര കബിന്റെ നേതൃത്വത്തിൽ നവംബർ 18 - നു 8,9,10 ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി കന്യാകുമാരി യിലേക്ക് പഠനയത്ര സംഘടിപ്പിച്ചു. നൂറിനകം വിദ്യാർത്ഥികളും എഴു അദ്ധ്യാപകരു മടങ്ങിയ സംഘം രാവിലെ എഴു മണിക്ക് വിദ്യാലയത്തിൽ നിന്ന് പഞ്ചമി എന്ന ടൂറിസ്റ്റ് ബസ്സിൽ യാത്ര പുറപ്പെട്ടു.ബസ്സിലെ ലൈറ്റിന്റെ ഗമക്കേട് കാരണം വാഹന പരിശോധനയ്ക്കിടയിൽ രണ്ടുമണിക്കൂർ നിർത്തിടേണ്ടിവന്നു.അതിനാൽ പ്രഭാത ഭക്ഷണത്തിന് ശേഷം 11 മണിക്കാണ് കുളിർമ യേക്കുന്ന അനുഭവം പകർന്ന ത്രിപ്പരപ്പ് വെള്ളച്ചാട്ടത്ത് എത്തിച്ചേർന്നത്.12 മണിയോടുകൂടി ഭാരതത്തിലെ പുരാതന കൊട്ടാരങ്ങളിലൊന്നായ പത്മനാഭപുരം കൊട്ടാരം സന്ദർശിച്ചു.ശേഷം ഒരു മണിയോടുകൂടി അദ്ഭുതപരമായ ഐതിഹ്യത്തോടു കൂടിയ മുടിട്ടിച്ചാൽ പാറ കാണാൻ അവസരം ലഭിച്ചു.തുടർന്ന് ഉച്ചഭക്ഷണത്തിനുശേഷം മൂന്നുമണിക്ക് ഭാരതത്തിന്റെ തെക്കേയറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമായ കന്യാകുമാരിയിൽ എത്തിച്ചേർന്നു. കടൽ,കച്ചവടം,പ്രാർത്ഥന കേന്ദ്രം,വിവേകാനന്ദഭാവം, ശുചീന്ദ്രം ഉൾപ്പെടെ ആ സന്ദർശനം മനസ്സിൽ പുതുശക്തിയും ഉണർവും നൽകുന്നതാഴ്ന്നു തായിരുന്നു.എല്ലാവരോടപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തു.ശേഷം യാത്ര തിരിക്കുകയും .രാത്രി 10 മണിക്ക് തിരിച്ചെത്തുകയും ചെയ്തു.കന്യാകുമാരിയിലേക്കുള്ള പഠനയാത്ര ഞങ്ങളക്കാർക്കും മറക്കാൻ കഴിയാത്ത മികച്ചൊരു അനുഭവവും ഓർമ്മയുമായി മാറി. | |||
=== 3.കേരളാ നിയമ സഭയിലേയ്ക്ക് ഒരു ഫീൽഡ് ട്രിപ്പ് === | |||
നെയ്യാറ്റിൻകര ഗവ.ഹയർ സെക്കൻഡറി വിദ്യാലയത്തിലെ സാമൂഹ്യശാസ്ത്ര കബിന്റെ നേതൃത്വത്തിൽ ജനുവരി 12 - നു 8,9,10 ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി കേരളാ നിയമ സഭയിലേയ്ക്ക് ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. നൂറിനകം വിദ്യാർത്ഥികളും ഏഴു അധ്യാപകരുമടങ്ങിയ സംഘം രാവിലെ എട്ടുമണിക്ക് വിദ്യാലയത്തിൽ നിന്ന് പഞ്ചമി എന്ന ടൂറിസ്റ്റ് ബസ്സിൽ യാത്ര പുറപ്പെട്ടു.9 മണിക്ക് കേരള സംസ്ഥാനത്തിന്റെ നിയമനിർമ്മാണസഭയായ കേരള നിയമസഭ - യിൽ എത്തിച്ചേർന്നു. ശേഷം ഒരു മണിയോടുകൂടി ഉച്ച ഭക്ഷണം കഴിച്ചത്തിനു ശേഷം ലോകമെമ്പാടുമുള്ള 82 സ്പീഷീസുകൾ ഉള്ള തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചേർന്നു. അവിടത്തെ മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും വിദ്യാത്ഥിക്കൾക്ക് ഒരുപാട് പഠനങ്ങൾ ഗ്രഹിക്കാൻ സാധിച്ചു. അടുത്ത സ്ഥലമായ കോവളം ബീച്ചിൽ നാലു മണിയോടുക്കൂടി എത്തിച്ചേർന്നു. അവിടത്തെ സൂര്യാസ്തമയം മനസ്സിന് പുതുശക്തിയും ഉണർവും നല്കുന്നതായിരുന്നു. എല്ലാവരോടപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം യാത്ര തിരിക്കുകയും .രാത്രി 7 മണിക്ക് തിരിച്ചെത്തുകയും ചെയ്തു.കേരളാ നിയമ സഭ ഫീൽഡ് ട്രിപ്പ് ഞങ്ങളക്കാർക്കും മറക്കാൻ കഴിയാത്ത മികച്ചൊരു അനുഭവവും ഓർമ്മയുമായി മാറി...! |