"ഗവ എച്ച് എസ് എസ് , കലവൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് , കലവൂർ/ഗ്രന്ഥശാല (മൂലരൂപം കാണുക)
18:16, 20 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2023ഖണിഡിക ഉൾപ്പെടുത്തി
(ചിത്രം സ്ഥാനമാറ്റം) |
(ഖണിഡിക ഉൾപ്പെടുത്തി) |
||
വരി 6: | വരി 6: | ||
[[പ്രമാണം:34006 library 6.jpg|ഇടത്ത്|ലഘുചിത്രം|പുസ്തകഗാലറിയിൽ പുസ്തകങ്ങൾ നോക്കുന്ന വിദ്യാർത്ഥികൾ]] | [[പ്രമാണം:34006 library 6.jpg|ഇടത്ത്|ലഘുചിത്രം|പുസ്തകഗാലറിയിൽ പുസ്തകങ്ങൾ നോക്കുന്ന വിദ്യാർത്ഥികൾ]] | ||
[[പ്രമാണം:34006 libray 2.png|നടുവിൽ|ലഘുചിത്രം|313x313px|പുസ്തക ഗാലറിയിൽ നിന്ന്]] | [[പ്രമാണം:34006 libray 2.png|നടുവിൽ|ലഘുചിത്രം|313x313px|പുസ്തക ഗാലറിയിൽ നിന്ന്]] | ||
[[പ്രമാണം:34006 library 5.jpg|ലഘുചിത്രം|272x272ബിന്ദു|പുസ്തകഗാലറിയിൽ പ്രദർശിപ്പിച്ചിരക്കുന്ന പുസ്തകങ്ങൾ|പകരം=|നടുവിൽ]] | [[പ്രമാണം:34006 library 5.jpg|ലഘുചിത്രം|272x272ബിന്ദു|പുസ്തകഗാലറിയിൽ പ്രദർശിപ്പിച്ചിരക്കുന്ന പുസ്തകങ്ങൾ|പകരം=|നടുവിൽ]]വായനാക്കുറിപ്പ് | ||
=== പുസ്തകം - പെരുന്തച്ചൻ- സുഭാഷ് ചന്ദ്രൻ ആദിത്യൻ.പി.എസ്.8E === | |||
സ്‍ക്കൂൾ ലൈബ്രറിയിൽ നിന്നും ഞാൻ എടുത്തു വായിച്ച പുസ്തകത്തിന്റെ പേരാണ് പെരുന്തച്ചൻ. സുഭാഷ് ചന്ദ്രൻ എഴുതിയ ഒരു ബാലാസാഹിത്യകൃതിയാണിത്. വരരുചി എന്ന ബ്രാഹ്മണന്റേയും അയാൾ വിവാഹം കഴിച്ച പറയിപ്പെണ്ണിന്റേയും കഥയാണിത്. പറയിപെറ്റ പന്തിരുകുലത്തിൽ പെട്ടവരാണ് മേഴത്തോൾ അഗ്നിഹോത്രി, രജകൻ, ഉളിയന്നൂർ പെരുന്തച്ചൻ,വള്ളോൻ,വായില്ലാക്കുന്നിലപ്പൻ,വടുതല നായർ,കാരയ്‍ക്കൽ മാതാ, ഉപ്പുകൂറ്റൻ, പാണനാർ, നാറാണത്തു ഭ്രാന്തൻ,അകവൂർ ചാത്തൻ, പാക്കാനാർ. | |||
പറയിപ്പെണ്ണ് പ്രസവം കഴിഞ്ഞപ്പോൾ പതിവുപോലെ കുട്ടിക്ക് വായകീറിയിട്ടുണ്ടോ എന്ന് ചോദിക്കുകയും വായകീറിയിട്ടുള്ളതിനാൽ ഉപേക്ഷിക്കാനും വരരുചി ഭാര്യയായ പറയപ്പെണ്ണിനോട് ആവശ്യപ്പെടുന്നു. കുട്ടിയെ എടുത്തു വളർത്തിയത് ദയാലുവായ ഒരു തച്ചനാണ്. തച്ചൻ മാരുടെ കൂട്ടത്തിൽ പെരുമ കൂടിയതുകൊണ്ടാണ് അദ്ദേഹത്തിന് പെരുന്തച്ചൻ എന്ന പേരു വന്നത്. പെരുന്തച്ചന്റെ കഴിവുകൾ കാണാൻ പുറം നാട്ടിൽ നിന്നുപോലും ആളുകളെത്തി. പെരുന്തച്ചൻ പണിത അമ്പലക്കുളം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.പെരുന്തച്ചന്റെ മകന്റെ പേരാണ് ഇളംതച്ചൻ. തന്നെക്കാൾ കേമനാണ് മകൻ എന്ന ചില നാട്ടുകാരുടെ അഭിപ്രായം പെരുന്തച്ചന്റെ മനസ്സിൽ ഇരുൾ പടർത്തി. ചില ആളുകൾ പെരുന്തച്ചനെ കളിയാക്കി. ഒരു ദിവസം പെരുന്തച്ചന്റെ കയ്യബദ്ധം മൂലം വീതുളി വീണ് മകൻ മരിക്കുന്നു. ചില ആളുകൾ പെരുന്തച്ചന് മകനോട് അസൂയ വന്ന് കൊന്നതാണെന്ന് പറഞ്ഞു പരത്തി. മകന്റെ മരണവും അതിനെ തുടർന്നുണ്ടായ അപവാദവും പെരന്തച്ചനെ തളർത്തി. അദ്ദേഹം മരിച്ചു. | |||
മലയാളം ക്ലാസ്സിൽ ജി.ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചൻ എന്ന കവിത പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പെരുന്തച്ചനെപ്പറ്റി ആർക്കെങ്കിലും അറിയാമോ എന്ന് സാർ ചോദിച്ചപ്പോൾ ഈ പുസ്തകത്തെപ്പറ്റി എനിക്ക് പറയാൻ കഴിഞ്ഞു. |