"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
13:47, 20 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
=== '''<big>ചെങ്ങോട്മല സംരക്ഷണം:</big>''' === | === '''<big>ചെങ്ങോട്മല സംരക്ഷണം:</big>''' === | ||
<big>കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെങ്ങോട് മല ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. കരിങ്കൽ ഖനനത്തിന് അനുമതി നേടി ഈ പ്രദേശത്ത് എത്തിയ വൻകിട ക്വാറി കമ്പനിക്ക് ലഭിച്ച ലൈസൻസ് റദ്ദാക്കിക്കാനും, ഖനന ഭീഷണി അവസാനിപ്പിക്കാനും നാട്ടുകാരുടെ ചെറുത്ത് നില്പ് മൂലം സാധിച്ചു. ചെങ്ങോട് മല സമരത്തിന്റെ തുടക്കം മുതൽ വിജയം വരെ നൊച്ചാട് സ്‍കൂൾ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും ഉണ്ടായിരുന്നു. കിഡ്സൺ കോർണറിൽ | <big>കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെങ്ങോട് മല ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. കരിങ്കൽ ഖനനത്തിന് അനുമതി നേടി ഈ പ്രദേശത്ത് എത്തിയ വൻകിട ക്വാറി കമ്പനിക്ക് ലഭിച്ച ലൈസൻസ് റദ്ദാക്കിക്കാനും, ഖനന ഭീഷണി അവസാനിപ്പിക്കാനും നാട്ടുകാരുടെ ചെറുത്ത് നില്പ് മൂലം സാധിച്ചു. ചെങ്ങോട് മല സമരത്തിന്റെ തുടക്കം മുതൽ വിജയം വരെ നൊച്ചാട് സ്‍കൂൾ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും ഉണ്ടായിരുന്നു. കിഡ്സൺ കോർണറിൽ ചെങ്ങോട് മല സംരക്ഷണ സദസ്സ്, കലക്ടറേറ്റ് പടിക്കൽ ധർണ്ണ, ഉപവാസം, വീടുകളിൽ മെഴുകുതിരി തെളിയിക്കൽ, ഒപ്പുശേഖരണം, കൂട്ട ഇമെയിൽ അയക്കൽ തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജനകീയ സമിതിക്കൊപ്പം ചേർന്ന് ചെങ്ങോട് മല സംരക്ഷണ വലയം തീർത്തു.</big> | ||
==== '''<big>ദേശീയ ഹരിതസേന എൻ.ജി.സി.:</big>''' ==== | ==== '''<big>ദേശീയ ഹരിതസേന എൻ.ജി.സി.:</big>''' ==== |