"എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് സ്കൂളാണ് എസ് സി എസ് ഇ എ എൽ പി സ്കൂൾ. തിരുവല്ല പട്ടണത്തിന്റെ തിലകക്കുറിയായി ഇത് സ്ഥിതി ചെയ്യുന്നു.

==ചരിത്രം==
==ചരിത്രം==
മർത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ല എസ്സ്. സി. എസ്സ്  സെമിനാരിക്കുന്നിൽ  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .'''''വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന അക്കാലത്ത് സഭയുടെ കേന്ദ്രമായ തിരുവല്ലയിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന് സൗകര്യമുണ്ടാകേണ്ടത് സഭയുടെ കർത്തവ്യമാണെന്നും ആദ്ധ്യാത്മികവും സാംസ്കാരികവുമായ പുരോഗമനം ആവശ്യവുമാണെന്ന കാഴ്ചപ്പാടുമാണ് ഈ വിദ്യാലയത്തിന് ജന്മം കൊടുത്തത്.സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തിൽ 1906 മാർച്ച് (1081 മീനം)മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. '''[[എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല/ചരിത്രം|കൂടുതൽ  വായിക്കുക]]'''

[[പ്രമാണം:Screenshot 20220602-172548 YouTube.jpg|ലഘുചിത്രം|സ്കൂൾ ഉദ്ഘാടനം]]

--സ്കൂൾ മാനേജ്മെന്റ് ==
--സ്കൂൾ മാനേജ്മെന്റ് ==

എം ടി & ഇ എ സ്കൂൾസ്  കോർപ്പറേറ്റ് മാനേജ് മെന്റിൽ  ഉൾപ്പെട്ട ലോവർ പ്രൈമറി സ്കൂളാണ്  എസ് സി എസ് ഇ എ എൽ പി സ്കൂൾ.  സ്കൂൾ മാനേജർ - ശ്രീമതി. ലാലിക്കുട്ടി  പി.  

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
===ഹൈടെക് പൂർത്തികരണ പ്രഖ്യാപനം===
===ഹൈടെക് പൂർത്തികരണ പ്രഖ്യാപനം===
266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890424" എന്ന താളിൽനിന്ന് ശേഖരിച്ചത്