"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 925: വരി 925:
പി. ടി. ബെന്നി മാഷ്(സീനിയർ അസിസ്റ്റന്റ് )എല്ലാവരെയും സ്വാഗതം ചെയ്തു. അധ്യക്ഷസ്ഥാനം ശ്രീ : നാസർ കുരിക്കൾ (പി. ടി. എ വൈസ് പ്രസിഡന്റ്)  വഹിച്ചു. ശ്രീമതി രമ. എ. കെ (ഹെഡ്മിസ്ട്രെസ് )പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീ : ആമിർ. ബി.പാലോത് ഉദ്ഘാടനം ചെയ്തു. എസ്. എം. സി. ചെയർമാൻ ശ്രീ : താരിഖ് പി, മദർ പി. ടി. എ പ്രസിഡന്റ്‌ ശ്രീമതി സജിത രാമകൃഷ്ണൻ എന്നിവർ ആശംസ അറിയിച്ചു. ശ്രീ :അജിൽ കുമാർ നന്ദി പറഞ്ഞു. ശേഷം മധുരപലഹാരം വിതരണം ചെയ്തു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ഉണ്ടായി. ദേശിയഗാനത്തോടെ പരിപാടി അവസാനിച്ചു.

സ്കൗട്ട്, ജെ ആർ സി കുട്ടിക്കൾ മാലിന്യ മുക്ത കേരളം എന്ന ക്യാമ്പ്യനു നേതൃത്യം നൽകി "വലിച്ചെറിയല്ലേ മാലിന്യം "എന്ന മുദ്രാവാക്യവുമായി കുട്ടികളും, അധ്യാപകരും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്ക
സ്കൗട്ട്, ജെ ആർ സി കുട്ടിക്കൾ മാലിന്യ മുക്ത കേരളം എന്ന ക്യാമ്പ്യനു നേതൃത്യം നൽകി "വലിച്ചെറിയല്ലേ മാലിന്യം "എന്ന മുദ്രാവാക്യവുമായി കുട്ടികളും, അധ്യാപകരും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി.

വരി 934: വരി 934:
[[പ്രമാണം:11453_republic_23_2.jpeg|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:11453_republic_23_2.jpeg|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:11453 republic 23 5.jpeg|നടുവിൽ|ലഘുചിത്രം|513x513ബിന്ദു|[[പ്രമാണം:11453 jan26 clean1.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]]]
[[പ്രമാണം:11453 republic 23 5.jpeg|നടുവിൽ|ലഘുചിത്രം|513x513ബിന്ദു|[[പ്രമാണം:11453 jan26 clean1.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]]]
== പഠന വിനോദ യാത്ര ==
06/02/2023 PTA  കമ്മിറ്റി തീരുമാനപ്രകാരം 2022-23 അധ്യയന വർഷത്തെ സ്കൂൾ പഠന വിനോദ യാത്ര മൂന്നാം ക്ലാസ്സ്‌ മുതൽ ആറാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക്14/02/2023 ചൊവ്വാഴ്ച  നടത്താൻ തീരുമാനിച്ചു.അതിൻ പ്രകാരം 7/02/2023 AEO യുടെ അനുവാദം ലഭിക്കുന്നതിനു വേണ്ടി അപേക്ഷ നൽകുകയും 13/02/2023 ഉത്തരവ് നമ്പർ ജി /4041/2023 പ്രകാരം അനുവാദം ലഭികുകയുമുണ്ടായി. ഒരു ദിവസത്തെ പഠന വിനോദ യാത്ര കണ്ണൂർ ജില്ലയിലേക്ക് ആയിരുന്നു സംഘടിപ്പിച്ചത്..14/02/2023 ചൊവ്വാഴ്ച രാവിലെ 7:30 നു സ്കൂളിൽ നിന്നും പഠന യാത്ര ആരംഭിച്ചു.ആകെ 208 കുട്ടികളും 18 അധ്യാപകരും പി ടി എ, എം പി ടി എ അംഗങ്ങളിൽ നിന്നും ഓരോ അംഗങ്ങളും പഠന യാത്രയിൽ പങ്കെടുത്തു.4 ബസുകളിൽ ആയാണ് യാത്ര പുറപ്പെട്ടത്... സന്ദർശിച്ച ഓരോ സ്ഥലങ്ങളും കുട്ടികൾക്ക് വിനോദത്തിന് പുറമെ വിജ്ഞന പ്രദവും ആയിരുന്നു...ഏകദേശം 5:30 നു മടക്കയാത്ര ആരംഭിച്ചു 8:30 ഓട് കൂടി സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു. പഠന യാത്രയുമായി ബന്ധപെട്ടു കുട്ടികൾക്ക് കഥ, കവിത, ലേഖനം, അനുഭവക്കുറിപ്പ്, യാത്ര വിവരണം, ചിത്ര രചന എന്നീ പ്രവർത്തങ്ങൾ കൊടുക്കുകയും അവ ഉപയോഗിച്ച് ഒരു പതിപ്പ് തയ്യാറാക്കാനും തീരുമാനിച്ചു.
== കൗൺസിലിംഗ് ക്ലാസ് ==
ഫെബ്രുവരി 14 കൗൺസിലിംഗ് ക്ലാസ് ഹെൽത്ത് ക്ലബ്ബിന്റെ  പ്രവർത്തനവുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 14ന് കുട്ടികൾക്ക് സരിത ടീച്ചറുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.
== കബ്സ് - ബുൾബുൾ ടെസ്റ്റിംഗ് ക്യാമ്പ് ==
 കാസർഗോഡ്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ സകൗട്ട് & ഗൈഡ്സ് വിഭാഗത്തിൽപ്പെട്ട കബ്സ്, ബുൾബുൾ കുട്ടികളുടെ ടെസ്റ്റിംഗ് ക്യാമ്പ് 16/2/23 ന് ജി.യു.പി എസ് ചെമ്മനാട് വെസ്റ്റിൽ നടന്നു. 9.30 ൻ്റെ ഫ്ലാഗ് ഹോസ്റ്റിംഗിന് ശേഷം കാസർഗോഡ് ജില്ലയുടെ സെക്രട്ടറി എച്ച് ഡബ്ല്യു ബി - ശ്രീമതി ഭാൾഗവി കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.തുടർന്ന് കബ്സ് വിഭാഗം സ്കൗട്ട് മാസ്‌റ്റർ ശ്രീ ഹരി നാരായണൻ നേതൃത്വം നൽകി.കാസർഗോഡിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന 35 കബ്സ്, 28 ബുൾബുൾ കളും പങ്കെടുത്ത ക്യാമ്പ് സ്കൂളിന് പുത്തൻ ഉണർവ് നൽകി.
2,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890226" എന്ന താളിൽനിന്ന് ശേഖരിച്ചത്