Jump to content

"ഗവ എച്ച് എസ് എസ് , കലവൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
ജ‍ൂൺ 5 ന് പരിസ്ഥിതിദിനാചരണം നടത്തി. ക‍ുട്ടികൾ വീട‍ുകളിൽ വ‍ൃക്ഷത്തൈകൾ നട്ട് പ്രവർത്തനങ്ങളിൽ പങ്കാളികളായി.

==== പരിസ്ഥിതി ക്ലബ് രൂപീകരണം ====
=== പരിസ്ഥിതി ക്ലബ് രൂപീകരണം ===
[[പ്രമാണം:34006 echo1.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ് രൂപീകരണം പി ടി എ പ്രസിഡന്റ് ശ്രീ. വി വി മോഹനദാസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നു ]]

2022 -23 അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ് രൂപീകരണം നവംബർ മാസം പി ടി എ പ്രസിഡന്റ് ശ്രീ. വി വി മോഹനദാസ് ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബിന്റെ സംസാരിക്കുന്നു ചുമതല വഹിക്കുന്ന അദ്ധ്യാപകൻ ശ്രീ അനൂപ് പി എ സ്വാഗതം ആശംസിച്ച യോഗത്തിൽ പ്ലസ് വൺ ബി ഡിവിഷനിൽ നിന്നുള്ള ഹിജാസിനെ കോർഡിനേറ്റർ ആയും 9 ഡി ഡിവിഷനിൽ നിന്നുള്ള ഗോവിന്ദ്, അർച്ചന അനിൽകുമാർ(9 എ)എന്നിവരെ യഥാക്രമം ജോയിന്റ് കൺവീനർമാർ ആയും തിരഞ്ഞെടുത്തു. യു പി വിഭാഗത്തിൽ നിന്ന് ടി എൻ ചന്ദ്രശേഖർ(5ബി), അനന്യ(6 ഡി) എന്നിവരെ ജോയിന്റ് കൺവീനർമാരായി തിരഞ്ഞെടുത്തു. ക്ലബ് അംഗങ്ങൾ ആയി 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നായി 43 കുട്ടികളെയും  തിരഞ്ഞെടുത്തു. തുടർന്ന് പരിസ്ഥിതി നേരിടുന്ന പ്രേശ്നങ്ങളെ കുറിച്ചുള്ള ചർച്ച നടന്നു. പ്രളയം,സുനാമി, കടലേറ്റം തുടങ്ങിയവ പരിസ്ഥിതിക്ക് വലിയ വെല്ലുവിളികൾ ആണെന്ന് യോഗം വിലയിരുത്തി. ക്ലബ് കോർഡിനേറ്റർ ഹിജാസ് യോഗത്തിനു കൃതജ്ഞതകൾ അർപ്പിച്ചു.

==== പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ: അവബോധ ക്ലാസ്സ് ====
=== പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ: അവബോധ ക്ലാസ്സ് ===
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച ക്ലാസ് പുനലൂർ SN കോളേജ് മുൻ പ്രിൻസിപ്പാൾ Dr.T പ്രദീപ് നയിച്ചു. സ്ക്കൂൾ PTA പ്രസിഡന്റ് ശ്രീ.വി വി മോഹനദാസ് അധ്യക്ഷത വഹിച്ച യോഗം സ്ക്കൂൾ HM ശ്രീമതി ഗീത ജെ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ചുമതല വഹിക്കുന്ന അധ്യാപകൻ ശ്രീ. അനൂപ് സ്വാഗതം ആശംസിച്ച യോഗത്തിൽ  പരിസ്ഥിതി നേരിടുന്ന പ്രേശ്നങ്ങളെ കുറിച്ചുള്ള ദൃശ്യങ്ങൾ, വിഡിയോ എന്നിവ ഉൾപ്പെടുത്തി ഐ സി ടി സംവിധാനങ്ങളുടെ സഹായത്തോടെ കുട്ടികൾക്ക് ആസ്വാദ്യകരമായ ഒരു ക്ലാസ്സ് ആണ് പ്രദീപ് സർ സമ്മാനിച്ചത്. ക്ലബ് അംഗം അശ്വതി കൃതജ്ഞത രേഖപ്പെടുത്തി.

{| class="wikitable"
{| class="wikitable"
922

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889703" എന്ന താളിൽനിന്ന് ശേഖരിച്ചത്