Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:

</gallery>
</gallery>
2022 ജൂൺ മാസം മുതൽ എല്ലാ വെള്ളിയാഴ്ചയും FRIDAY QUIZ എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചു. ദിനപത്രങ്ങളിൽ വരുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ ഉത്തരങ്ങൾ എഴുതി ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യുക എന്നതായിരുന്നു രീതി.
FRIDAY QUIZ-ൽ ഉൾപ്പെടുത്തിയ ചോദ്യങ്ങളും അടിസ്ഥാന പൊതുവിജ്ഞാനവും ഉൾപ്പെടുത്തി NOVEMBER 14 ന് School Level Talent Search Exam നടത്താൻ തീരുമാനിച്ചു. കുട്ടികൾക്ക് യഥാസമയം അറിയിപ്പ് നൽകുകയും പഠനത്തിന് ആവശ്യമായ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. പരീക്ഷ നടത്തിപ്പിനായി നാലംഗ കമ്മിറ്റി രൂപീകരിച്ചു. വിവിധ വിഷയങ്ങളുടെ അദ്ധ്യാപകർ തയ്യാറാക്കിയ അടിസ്ഥാന പൊതുവിജ്ഞാനം, Current Affairs, Mental Ability, Arithmetic എന്നിവ ഉൾപ്പെടുത്തി 55 മാർക്കിന് - Objective type multiple choice - questions തയ്യാറാക്കി, 8, 9, 10 ക്ലാസ്സുകൾക്ക് പ്രത്യേകം ചോദ്യപ്പേപ്പറുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ തയ്യാറാക്കി. November 14 ന് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ നടത്തി. അദ്ധ്യാപകരുടെ അധിക സമയം ഉപയോഗപ്പെടുത്തി ഉത്തരപ്പേപ്പറുകൾ മൂല്യനിർണയം നടത്തി Result പ്രഖ്യാപിച്ചു. ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത് പങ്കെടുത്ത എല്ലാ കുട്ടികൾക്കും Participation Certificate നൽകി. January 12 ന് പുളിമരച്ചുവട്ടിൽ സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ട്രോഫിയും മെഡലും വിതരണം ചെയ്തു.

2,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889677" എന്ന താളിൽനിന്ന് ശേഖരിച്ചത്