Jump to content
സഹായം

"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:
[[പ്രമാണം:12556-kgd-urdu-talent-4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12556-kgd-urdu-talent-4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12556-kgd-urdu-talent-3.jpg|ലഘുചിത്രം]]
[[പ്രമാണം:12556-kgd-urdu-talent-3.jpg|ലഘുചിത്രം]]
[[പ്രമാണം:12556-kgd-urdu-talent-5.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12556-kgd-urdu-talent-5.jpg|നടുവിൽ|ലഘുചിത്രം]]<big>സംസ്ഥാന ഉർദു ടാലന്റ് ടെസ്റ്റ്</big>
 
=== <big><u>പ്രതിഭ തെളിയിച്ച് എടച്ചാക്കൈയിലെ മുഹമ്മദ് രിസ്‌വാൻ</u></big> ===
പടന്ന : പൊതുവിദ്യാലയങ്ങളിൽ ഒന്നാം ഭാഷയായി ഉർദു പഠിക്കുന്ന വിദ്യാർത്ഥികളുടെ അക്കാദമിക പുരോതിക്കും,മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ചു വരുന്ന സംസ്ഥാന '''അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ്''' മൽത്സത്തിൽ ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂളിന് മികച്ച നേട്ടം.അഞ്ചാം തരത്തിലെ കെ.മുഹമ്മദ് രിസ് വാനാണ് എ പ്ലസ് കൂടി രണ്ടാം സ്ഥാനം നേടി അഭിമാനമായത്
 
പാഠ്യ-പാഠ്യേതര മേഖലകളിൽ മിടുക്കനായ എടച്ചാക്കൈ കൊക്കാകടവിലെ കെ.അബ്ദുറഹിമാൻ - പി.സി റസിയ ദമ്പതിമാരുടെ മകനായ രിസ്‌വാൻ സ്കൂൾ തലം - സബ് ജില്ലാ - ജില്ലാ തല മത്സരത്തിൽ എ ഗ്രേഡോടെ ഉന്നത വിജയം നേടിയാണ് സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയിരുന്നത്.
 
 
 
 
[[പ്രമാണം:12556-kgd-urdu-talent-7.jpg|ഇടത്ത്‌|ലഘുചിത്രം|സംസ്ഥാന തല ഉർദു ടാലന്റ് ടെസ്റ്റിൽ അഞ്ചാം തരത്തിൽ നിന്നും എ പ്ലസോടെ രണ്ടാം സ്ഥാനം നേടിയ കെ.മുഹമ്മദ് രിസ് വാൻ കെ.യു.ടി.എ സംസ്ഥാന സെക്രട്ടറി സി.എൻ ലത്വീഫ് മാസ്റ്ററിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.]]
[[പ്രമാണം:12556-kgd-urdu-talent-6.jpg|ലഘുചിത്രം]]
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889564" എന്ന താളിൽനിന്ന് ശേഖരിച്ചത്