Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== ഡിസ്ട്രിക് തല ക്യാമ്പ് 2023 ==
== ഡിസ്ട്രിക് തല ക്യാമ്പ് 2023 ==
[[പ്രമാണം:44055 District camp.png|ലഘുചിത്രം]]
[[പ്രമാണം:44055 District camp.png|ലഘുചിത്രം]]
ജില്ലാതലക്യാമ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഫെയ്ത്ത് വർഗീസ്(അനിമേഷൻ),അബിയ എസ് ലോറൻസ്(പ്രോഗ്രാമിങ്) എന്നിവർ മുന്നൊരുക്ക പരിശീലനത്തിൽ പങ്കെടുത്തു.ജഗതിയിലെ കൈറ്റിന്റെ ജില്ലാ ഓഫീസിൽ വച്ചായിരുന്നു പരിശീലനം.ഫെബ്രുവരി 11,12 തീയതികളിൽ വെള്ളനാട് സ്കൂളിൽ വച്ചു നടക്കുന്ന ക്യാമ്പിൽ ഇരുവരും പങ്കെടുത്തു.
ജില്ലാതലക്യാമ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഫെയ്ത്ത് വർഗീസ്(അനിമേഷൻ),അബിയ എസ് ലോറൻസ്(പ്രോഗ്രാമിങ്) എന്നിവർ മുന്നൊരുക്ക പരിശീലനത്തിൽ പങ്കെടുത്തു.ജഗതിയിലെ കൈറ്റിന്റെ ജില്ലാ ഓഫീസിൽ വച്ചായിരുന്നു പരിശീലനം.ഫെബ്രുവരി 11,12 തീയതികളിൽ വെള്ളനാട് സ്കൂളിൽ വച്ചു നടക്കുന്ന ക്യാമ്പിൽ ഇരുവരും പങ്കെടുത്തു.ഫെയ്ത്ത് വർഗീസ് ബ്ലെൻഡറിൽ രൂപങ്ങൾ നിർമിക്കാനും ത്രിഡി അനിമേഷൻ നടത്താനും പരിശീലിച്ചപ്പോൾ അബിയ വിവിധ സെൻസറുകളും പൈത്തൺ ലാംഗ്വേജും മൊബൈൽ ആപ്പ് നിർമാണവും പരിശീലിച്ചു.ഇരുവരും ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.കൈറ്റ് സി ഇ ഒ യുടെ അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന മത്സരത്തിൽ പങ്കെടുത്ത് അബിയ സമ്മാനമായി പെൻഡ്രൈവ് കരസ്ഥമാക്കി.ഇരുവർക്കും കൈറ്റിൽ നിന്നും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു.


== ഹരിതവിദ്യാലയം സീസൺ 3 ==
== ഹരിതവിദ്യാലയം സീസൺ 3 ==
വരി 15: വരി 15:
എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച കുട്ടികൾക്ക് വീണ്ടും ലാബിൽ വച്ച് ഐഡിയ സമർപ്പണത്തിന്റെ പരിശീലനം നൽകി.ഏകദേശം പത്തോളം ടീമുകളാണ് ഹൈസ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ ൽ നിന്നും പങ്കെടുത്തത്.
എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച കുട്ടികൾക്ക് വീണ്ടും ലാബിൽ വച്ച് ഐഡിയ സമർപ്പണത്തിന്റെ പരിശീലനം നൽകി.ഏകദേശം പത്തോളം ടീമുകളാണ് ഹൈസ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ ൽ നിന്നും പങ്കെടുത്തത്.


തുടർന്ന് അമ്പത് കുട്ടികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും 23 ടീമുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ഐഡിയ സമർപ്പണം പൂർത്തിയാക്കി.കാട്ടാക്കട ബി ആർ സി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്ട്രേഷൻ ചെയ്തതും കൂടുതൽ ഐഡിയ സമർപ്പണം ചെയ്തതും നമ്മുടെ സ്കൂളാണെന്നത് അഭിമാനാർഹമാണ്.അഞ്ച് ടീമുകളിലെ 12 പേർക്ക് കാട്ടാക്കട ബി ആർ സിയിൽ നിന്നും തുടർക്യാമ്പിനായി സെലക്ഷൻ ലഭിച്ചതിൽ ര‍ഞ്ചു എൽ,ബിൻസി ബി വി,വിജിത വി,അഭിനവ്,അഭിഷേക്,ഗൗരി എസ് സജി,ശിവാനി ആർ,പഞ്ചമി  തുടങ്ങി എട്ടുപേർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണെന്നത് സന്തോഷകരമാണ്.അവർക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് നെയ്യാർഡാം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 11,12 തീയതികളിൽ നടന്നു.
തുടർന്ന് അമ്പത് കുട്ടികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും 23 ടീമുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ഐഡിയ സമർപ്പണം പൂർത്തിയാക്കി.കാട്ടാക്കട ബി ആർ സി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്ട്രേഷൻ ചെയ്തതും കൂടുതൽ ഐഡിയ സമർപ്പണം ചെയ്തതും നമ്മുടെ സ്കൂളാണെന്നത് അഭിമാനാർഹമാണ്.അഞ്ച് ടീമുകളിലെ 12 പേർക്ക് കാട്ടാക്കട ബി ആർ സിയിൽ നിന്നും തുടർക്യാമ്പിനായി സെലക്ഷൻ ലഭിച്ചതിൽ ര‍ഞ്ചു എൽ,ബിൻസി ബി വി,വിജിത വി,അഭിനവ്,അഭിഷേക്,ഗൗരി എസ് സജി,ശിവാനി ആർ,പഞ്ചമി  തുടങ്ങി എട്ടുപേർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണെന്നത് സന്തോഷകരമാണ്.അവർക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് നെയ്യാർഡാം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 11,12 തീയതികളിൽ നടന്നു.രസകരവും വിജ്‍ഞാനപ്രദവും ആയിരുന്നു പ്രസ്തുത ക്യാമ്പ്.


== സബ്‍ഡിസ്ട്രിക്ട് ക്യാമ്പ് പങ്കാളിത്തം 26,27 ഡിസംബർ,2022 ==
== സബ്‍ഡിസ്ട്രിക്ട് ക്യാമ്പ് പങ്കാളിത്തം 26,27 ഡിസംബർ,2022 ==
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889531" എന്ന താളിൽനിന്ന് ശേഖരിച്ചത്