Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
ഹരിതവിദ്യാലയം പ്രോഗ്രാം വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും കാണാനും അതിൽ നിന്നുള്ള നല്ല ആശയങ്ങൾ പകർത്താനും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പദ്ധതി രൂപീകരിച്ചു.ഇതിന്റെ ഭാഗമായി ആദ്യം എൽ പി,യു പി ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രൊജക്ടറും ലാപ്‍ടോപ്പുമായി പോയി ഹരിതവിദ്യാലയം എപ്പിസോഡുകൾ പ്രദർശിപ്പിച്ചു.തുടർന്ന് ഹൈസ്കൂൾ ക്ലാസുകളിലും ഏതാനും എപ്പിസോഡുകൾ പ്രദർശിപ്പിച്ചു.

== YIP ഐഡിയ സമർപ്പണ പരിശീലനം ==
== YIP ഐഡിയ സമർപ്പണ പരിശീലനം 2023 ==
[[പ്രമാണം:44055 YIP1.resized.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44055 YIP1.resized.jpg|വലത്ത്‌|ചട്ടരഹിതം]]
വൈ ഐ പി പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും വോയ്സ് ഓഫ് സ്റ്റോക്ക് ഹോൾഡർ വീഡിയോ കണ്ട ശേഷം ക്വിസിൽ പങ്കെടുക്കാനും തുടർന്ന് ഗ്രൂപ്പ് രൂപീകരിക്കാനും കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച് പരിശീലനം നൽകി.പ്രൊജക്ടറിന്റെ സഹായത്തോടെ നടന്ന പരിശീലനത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് പിന്നീട് മറ്റു കുട്ടികൾക്ക് വ്യക്തിപരമായ സഹായം നൽകി.

എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച കുട്ടികൾക്ക് വീണ്ടും ലാബിൽ വച്ച് ഐഡിയ സമർപ്പണത്തിന്റെ പരിശീലനം നൽകി.ഏകദേശം പത്തോളം ടീമുകളാണ് ഹൈസ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ ൽ നിന്നും പങ്കെടുത്തത്.
എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച കുട്ടികൾക്ക് വീണ്ടും ലാബിൽ വച്ച് ഐഡിയ സമർപ്പണത്തിന്റെ പരിശീലനം നൽകി.ഏകദേശം പത്തോളം ടീമുകളാണ് ഹൈസ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ ൽ നിന്നും പങ്കെടുത്തത്.
തുടർന്ന് അമ്പത് കുട്ടികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും 23 ടീമുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ഐഡിയ സമർപ്പണം പൂർത്തിയാക്കി.കാട്ടാക്കട ബി ആർ സി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്ട്രേഷൻ ചെയ്തതും കൂടുതൽ ഐഡിയ സമർപ്പണം ചെയ്തതും നമ്മുടെ സ്കൂളാണെന്നത് അഭിമാനാർഹമാണ്.അഞ്ച് ടീമുകളിലെ 12 പേർക്ക് കാട്ടാക്കട ബി ആർ സിയിൽ നിന്നും തുടർക്യാമ്പിനായി സെലക്ഷൻ ലഭിച്ചതിൽ ര‍ഞ്ചു എൽ,ബിൻസി ബി വി,വിജിത വി,അഭിനവ്,അഭിഷേക്,ഗൗരി എസ് സജി,ശിവാനി ആർ,പഞ്ചമി  തുടങ്ങി എട്ടുപേർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണെന്നത് സന്തോഷകരമാണ്.അവർക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് നെയ്യാർഡാം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 11,12 തീയതികളിൽ നടന്നു.

== സബ്‍ഡിസ്ട്രിക്ട് ക്യാമ്പ് പങ്കാളിത്തം 26,27 ഡിസംബർ,2022 ==
== സബ്‍ഡിസ്ട്രിക്ട് ക്യാമ്പ് പങ്കാളിത്തം 26,27 ഡിസംബർ,2022 ==
[[പ്രമാണം:44055 LK Sub distr.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44055 LK Sub distr.jpg|വലത്ത്‌|ചട്ടരഹിതം]]
26,27 ഡിസംബർ,2022 ന് കാട്ടാക്കട പി ആർ വില്യം സ്കൂളിൽ വച്ച് നടന്ന ദ്വിദിന സബ്ഡിസ്ട്രിക്ട് ക്യാമ്പിൽ പങ്കെടുക്കാൻ അനിമേഷനിൽ നിന്നും നാലുപേരും പ്രോഗ്രാമിങ്ങിൽ നിന്നും നാലുപേരും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഫെയ്‍ത്ത് വർഗീസ്,
26,27 ഡിസംബർ,2022 ന് കാട്ടാക്കട പി ആർ വില്യം സ്കൂളിൽ വച്ച് നടന്ന ദ്വിദിന സബ്ഡിസ്ട്രിക്ട് ക്യാമ്പിൽ പങ്കെടുക്കാൻ അനിമേഷനിൽ നിന്നും നാലുപേരും പ്രോഗ്രാമിങ്ങിൽ നിന്നും നാലുപേരും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഫെയ്‍ത്ത് വർഗീസ്(9B),ശരണ്യ(9B),അനഘ(9A),അഭിഷേക്(9A),എന്നിവർ അനിമേഷനും അബിയ എസ് ലോറൻസ്(9A)വൈഷ്ണവി(9B),തീർത്ഥ(9B),അമൃത(9B) എന്നിവർ പ്രോഗ്രാമിങ്ങിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇവർ എട്ടുപേരും പി.ആർ വില്യം സ്കൂളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തു.പ്രോഗ്രാമിങ്ങിൽ ലിസി ടീച്ചറും അനശ്വര ടീച്ചറും ക്ലാസുകൾ നയിച്ചപ്പോൾ അനിമേഷനിൽ ക്ലാസുകൾ കൈകാര്യം ചെയ്തത് സൂര്യ ടീച്ചറും ദീപ ടീച്ചറും നിഖില ടീച്ചറും ആണ്.ക്ലാസുകൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയും തിരുത്തലുകൾ നൽകിയും പ്രോത്സാഹനം നൽകിയും മാസ്റ്റർ ട്രെയിനർ ശ്രീ.സതീഷ് സാർ ക്യാമ്പിന് നേതൃത്വം നൽകി.പ്രോഗ്രാമിങ്ങിൽ അബിയ എസ് ലോറൻസിനും അനിമേഷന് ഫെയ്ത്ത് വർഗീസിനും സെലക്ഷൻ ലഭിച്ചത് അഭിമാനാർഹമായി.

== സ്ക‍ൂൾ ക്യാമ്പ്  2022 ഡിസംബർ 3 ==
== സ്ക‍ൂൾ ക്യാമ്പ്  2022 ഡിസംബർ 3 ==
സ്കൂൾ ക്യാമ്പ്
2021-2024 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് രാവിലെ കൃത്യം 9.30 ന് തന്നെ ആരംഭിച്ചു.പ്രിയപ്പെട്ട സന്ധ്യടീച്ചർ(ഹെഡ്മിസ്ട്രസ്)തൊപ്പിയുടെ ഗെയിമിൽ പങ്കുചേർന്നു മഞ്ഞ ത്തൊപ്പി ധരിച്ച് ക്യാമ്പിന്റെ ഉദ്ഘാടനം രസകരമായി നിർവഹിച്ചു.സാങ്കേതികവിദ്യയുടെ ഇന്നത്തെ ലോകത്തെകുറിച്ചും അതിന്റെ മേന്മകളെ കുറിച്ചും അതോടൊപ്പം അതിൽ ഒളിഞ്ഞിരിക്കാവുന്ന ചതിക്കുഴികളെകുറിച്ചും ഓർമ്മിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിലെ ഓരോ അംഗവും സ്വയവും മറ്റുള്ളവർക്കും സാങ്കേതികവിദ്യയുടെ ക്രിയാത്മകമായ ഉപയോഗത്തെകുറിച്ച് ബോധ്യമുള്ളവരാകണമെന്നും ഈ ക്യാമ്പിലൂടെ സ്വായത്തമാക്കാനാകുന്ന എല്ലാ അറിവുകളും നേടുകയും ചെയ്യണമെന്നും ടീച്ചർ കുട്ടികളോട് ആഹ്വാനം ചെയ്തു.തുടർന്ന് ലിസിടീച്ചർ ക്യാമ്പിന്റെ നടപടികളും വിവിധ സെഷനുകളും പരിചയപ്പെടുത്തി.
 
ഗ്രൂപ്പ് രൂപീകരണം
 
നിമ ടീച്ചർ കുട്ടികളെ ഗ്രൂപ്പ് തിരിക്കാനുള്ള ചിത്രങ്ങൾ വിതരണം ചെയ്തു.പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങളും അനിമേഷനുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുട്ടികൾക്ക് ലഭിച്ചു.ഒരേ ചിത്രങ്ങൾ ലഭിച്ച കുട്ടികൾ ഒരു ഗ്രൂപ്പായി മാറി.തുടർന്ന് ഗ്രൂപ്പുകൾ അതാത് ഭാഗത്തായി ഇരുന്നു.
 
ഐസ് ബ്രേക്കിംഗ്

== ആർഡിനോ കിറ്റ് ==
== ആർഡിനോ കിറ്റ് ==
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889235" എന്ന താളിൽനിന്ന് ശേഖരിച്ചത്