"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
18:19, 13 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2023→ജനുവരി 30 .രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന.
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 8: | വരി 8: | ||
== ഈ വർഷത്തെ(2022-23) എൻ.സി.സി യുടെ പ്രവർത്തനങ്ങൾ. == | == ഈ വർഷത്തെ(2022-23) എൻ.സി.സി യുടെ പ്രവർത്തനങ്ങൾ. == | ||
==='''ജനുവരി 30 .'''രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന.=== | ==='''ജനുവരി 30 .'''രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന.=== | ||
[[പ്രമാണം:15051 gandiji smriti.jpg|ലഘുചിത്രം|248x248ബിന്ദു|മഹാത്മാവിന് പുഷ്പാർച്ചന.]]ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ,NCC,സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ, അധ്യാപകരായ ശ്രീ അർജുൻ തോമസ് (NCC Officer)ഷാജി ജോസഫ് (സ്കൗട്ട് മാസ്റ്റർ), ആനിയമ്മ എ ജെ (ഗൈഡ് അധ്യാപിക) എന്നിവർക്കൊപ്പം സുൽത്താൻ ബത്തേരി മുസിപ്പൽ കൗൺസിലർമാരായ ശ്രീമതി എൽസി, ശ്രീ ടോം ജോസ് എന്നിവരും നഗരമധ്യത്തിലെ ഗാന്ധി സമൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ടോംസ് ജോൺ, പി റ്റി എ പ്രസിഡണ്ട് ശ്രീ.രാജേഷ് കുമാർ എന്നിവർ സന്ദേശം നൽകി.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/ജനുവരി 30|കൂടുതൽ ചിത്രങ്ങൾ കാണാം]][[പ്രമാണം:15051 NCC SCOOL SHOOTING CHAMPIONSHIP.jpg|ലഘുചിത്രം|245x245ബിന്ദു]] | [[പ്രമാണം:15051 gandiji smriti.jpg|ലഘുചിത്രം|248x248ബിന്ദു|മഹാത്മാവിന് പുഷ്പാർച്ചന.]]സുൽത്താൻ ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ,NCC,സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ, അധ്യാപകരായ ശ്രീ അർജുൻ തോമസ് (NCC Officer)ഷാജി ജോസഫ് (സ്കൗട്ട് മാസ്റ്റർ), ആനിയമ്മ എ ജെ (ഗൈഡ് അധ്യാപിക) എന്നിവർക്കൊപ്പം സുൽത്താൻ ബത്തേരി മുസിപ്പൽ കൗൺസിലർമാരായ ശ്രീമതി എൽസി, ശ്രീ ടോം ജോസ് എന്നിവരും നഗരമധ്യത്തിലെ ഗാന്ധി സമൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ടോംസ് ജോൺ, പി റ്റി എ പ്രസിഡണ്ട് ശ്രീ.രാജേഷ് കുമാർ എന്നിവർ സന്ദേശം നൽകി.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/ജനുവരി 30|കൂടുതൽ ചിത്രങ്ങൾ കാണാം]][[പ്രമാണം:15051 NCC SCOOL SHOOTING CHAMPIONSHIP.jpg|ലഘുചിത്രം|245x245ബിന്ദു]] | ||
==='''ജനുവരി 17.''' എൻസിസി ഫയറിങ് കോമ്പറ്റീഷനിൽ അസംപ്ഷൻ സ്കൂൾ ചാമ്പ്യന്മാർ.=== | ==='''ജനുവരി 17.''' എൻസിസി ഫയറിങ് കോമ്പറ്റീഷനിൽ അസംപ്ഷൻ സ്കൂൾ ചാമ്പ്യന്മാർ.=== | ||
കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ എൻസിസി ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് അസംപ്ഷൻ ഓവറോൾ ചാമ്പ്യന്മാരായി. മത്സരത്തിൽ ഹൈസ്കൂളിന് രണ്ട് ഫസ്റ്റ്,രണ്ട് സെക്കൻഡ്,മൂന്ന് തേർഡ് പൊസിഷനുകൾ ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ പിടിഎയും അധ്യാപകരും അഭിനന്ദിച്ചു. അധ്യാപകനായ ശ്രീ അർജുൻ തോമസ് മാഷാണ് വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകുന്നത്. | കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ എൻസിസി ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് അസംപ്ഷൻ ഓവറോൾ ചാമ്പ്യന്മാരായി. മത്സരത്തിൽ ഹൈസ്കൂളിന് രണ്ട് ഫസ്റ്റ്,രണ്ട് സെക്കൻഡ്,മൂന്ന് തേർഡ് പൊസിഷനുകൾ ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ പിടിഎയും അധ്യാപകരും അഭിനന്ദിച്ചു. അധ്യാപകനായ ശ്രീ അർജുൻ തോമസ് മാഷാണ് വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകുന്നത്. |