Jump to content
സഹായം

"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16: വരി 16:
സ്കൂളിൽ പഠനത്തിന് പുറമേ കലാകായിക മേഖലകളിൽ ഞങ്ങളുടെ കഴിവ് തെളിയിക്കാൻ സാഹിത്യ സമാജം പോലെയുള്ള നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നെങ്കിലും ആൺകുട്ടികളുടെ എണ്ണം കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ ആൺകുട്ടികളും പെൺകുട്ടികളും അടുത്ത് ഇടപഴകുന്നത് അധ്യാപകർ എതിർത്തിരുന്നു. അത് നിയമവിരുദ്ധമായി അധ്യാപകർ കണക്കാക്കിയിരുന്നു. ഇതുതന്നെയായിരുന്നു രക്ഷിതാക്കളുടെയും അഭിപ്രായം. അധ്യാപകർക്കിടയിലുള്ള ചില പ്രണയങ്ങൾ എനിക്കിപ്പോഴും ഓർമ്മയുണ്ട്. അതിൽ ഒരു അധ്യാപകനും അധ്യാപികയും വിവാഹം കഴിച്ചതും ഓർമ്മയിലുണ്ട്.

  ഈ വിദ്യാലയത്തിലെ എൻറെ എല്ലാ ഗുരുനാഥന്മാർക്കും ഞാനെൻറെ ഹൃദയത്തിൽ നിന്നുമുള്ള ആശംസകൾ നേരുന്നു. അവരാണ് എന്നെ എൻറെ തുടർപഠനത്തിനും ജീവിതത്തിനും തുടക്കം കുറിച്ചവർ.
  ഈ വിദ്യാലയത്തിലെ എന്റെ എല്ലാ ഗുരുനാഥന്മാർക്കും ഞാനെൻറെ ഹൃദയത്തിൽ നിന്നുമുള്ള ആശംസകൾ നേരുന്നു. അവരാണ് എന്നെ എൻറെ തുടർപഠനത്തിനും ജീവിതത്തിനും തുടക്കം കുറിച്ചവർ.

== മധുരിക്കുന്ന ഓ‍ർമ്മ ==
== മധുരിക്കുന്ന ഓ‍ർമ്മ ==
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889346" എന്ന താളിൽനിന്ന് ശേഖരിച്ചത്