Jump to content
സഹായം

"പുളി‍‍‍ഞ്ഞോളി എസ് ബി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 88: വരി 88:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

*LKG UKG
*LKG UKG
*
==മുൻ സാരഥികൾ ==
==മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
വരി 100: വരി 101:
#സുഷമ കെ
#സുഷമ കെ
#അനിത. ബി.കെ
#അനിത. ബി.കെ
#

==നേട്ടങ്ങൾ ==
==നേട്ടങ്ങൾ ==
കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ വേണ്ടി അദ്ധ്യായനവർഷത്തിന്റെ ആരംഭം മുതൽക്ക് തന്നെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അതിന്റെ ഭാഗമായി കുട്ടികളുടെ അക്ഷരഞ്ജാനവും ഭാഷാജ്ഞാനവും വർദ്ധിപ്പിക്കാൻവേണ്ടി അക്ഷരത്തോണി എന്ന പദ്ധതി നടപ്പാക്കി. അതിന്റെ ഫലമായി കുട്ടികളുടെ അക്ഷരജ്ഞാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ഭാഷാപരമായും നേട്ടങ്ങൾ കൈവരിച്ചു. ഈ വർഷത്തെ പ്രവൃത്തി പരിചയമേളയിൽ വടകര സബ് ജില്ലയിൽ പത്താം സ്ഥാനം കൈവരിച്ചു. മറ്റ് മേളകളിലും മോശമല്ലാത്ത രീതിയിൽ നേട്ടങ്ങൾ ഉണ്ടാക്കി . അതുപോലെ തന്നെ ന്യൂമാക്സ് പരീക്ഷയിൽ നാലാംസ്ഥാനം കൈവരിച്ചു. സംസ്കൃതോത്സവത്തിനും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു..വർഷങ്ങളിൽ നടത്തിവരുന്ന സഹവാസ പഠനക്യാമ്പ് കുട്ടികൾക്ക് വിഞ്ജാനപ്രദവും വിനോദ ദായകവുമായി. ഇതിൽ ഇംഗ്ലീഷിലും ഗണിതത്തിലും പ്രത്യേക പരിശീലനം ലഭിച്ചു. സ്കൂളിന്റെ ചരിത്രനിർമ്മാണത്തിലൂടെ സമൂഹവുമായി ബന്ധം സ്ഥാപിക്കാനും വിവരങ്ങൾ ശേഖരിക്കാനും കഴിഞ്ഞു. ഔഷധത്തോട്ടവും പച്ചക്കറിതോട്ടവും നിർമ്മാക്കുന്നതിലൂടെ കൃഷിയോടുളള താൽപ്പര്യവും അതുമായി ബന്ധപ്പെട്ട് ഒരുപാട് അറിവുകളും ആർജ്ജിച്ചു.

[[പ്രമാണം:1686423a.jpg|ലഘുചിത്രം]]
[[പ്രമാണം:1686423a.jpg|ലഘുചിത്രം]]
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889180" എന്ന താളിൽനിന്ന് ശേഖരിച്ചത്