Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഭിന്നശേഷി സൗഹൃദ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചമയം 2K23
(CWSN)
(ചമയം 2K23)
വരി 52: വരി 52:


യാത്ര യുടെ ഭാഗമായി. കൊച്ചി മുതൽ തിരുവനന്തപുരം വരെയുള്ള യാത്രക്ക് പ്രധാനാധ്യാപകൻ  എൻ അബ്ദുന്നാസർ,
യാത്ര യുടെ ഭാഗമായി. കൊച്ചി മുതൽ തിരുവനന്തപുരം വരെയുള്ള യാത്രക്ക് പ്രധാനാധ്യാപകൻ  എൻ അബ്ദുന്നാസർ,
'''സഹപാഠി ക്ലബ്‌'''
വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും ഭിന്നശേഷി ക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന തിനും  അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ പിന്തുണ നൽകുന്നതിനായി ഭിന്നശേഷിക്കാരും സഹപാഠികളും ഉൾക്കൊള്ളുന്ന ക്ലബ്‌ ആണ്. സ്പെഷ്യൽ എഡ്യൂക്കേറ്ററായ പി ദിവ്യ യുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരും സഹപാഠികളും അടങ്ങുന്ന ക്ലബ്‌ അംഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ നടത്തി വരുന്നു.
'''ചമയം 2K23'''
( ജില്ലാതല ഭിന്നശേഷി സൗഹൃദോത്സവം)
[[പ്രമാണം:Logo 2gg.png|ലഘുചിത്രം|201x201ബിന്ദു|'''ചമയം 2K23''']]
എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കൻഡറി വിദ്യാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ           
ഭാഗമായി ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു ജില്ലാതലകലോത്സവം *ചമയം 2K23* എന്ന പേരിൽ 2023
ജനുവരി 28 ശനിയാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ സംഘടിപ്പിച്ചു. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക്‌
കലാപരമായി കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു വേദിയൊരുക്കുക ലക്ഷ്യത്തോടെ നടത്തിയ പരിപാടി ജില്ല
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ബിനുമോൾ ഉത്ഘാടനം ചെയ്തു.തികച്ചും പൊതുജന പങ്കാളിത്തത്തോടെ
വിദ്യാലയത്തിലെ അധ്യാപക രക്ഷാകർതൃ സമിതിയുടെ സംഘാടനത്തിൽ ഏഴു വേദികളിലും 18 ഇനങ്ങളിലും
ആയി നടത്തിയ പരിപാടിയിൽ പാലക്കാട് ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്നായി 282 കുട്ടികളും
അവരുടെ രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. മത്സര സ്വഭാവമില്ലാതെ നടത്തിയ പരിപാടിയിൽഎല്ലാ   
[[പ്രമാണം:Chamayam 3rrr.jpg|ലഘുചിത്രം|234x234ബിന്ദു|'''ചമയം 2K23''']]
കുട്ടികൾക്കും സമ്മാനം നൽകി. റിഫ്രഷ്മെന്റും സ്വാദിഷ്ടമായ ഉച്ചഭക്ഷണവും പങ്കെടുത്തവരെല്ലാവരും                              
വിജയികളും സമ്മാനാർഹരുമായ  ജില്ലാകലോത്സവം ഭിന്നശേഷിയുള്ള കുട്ടികൾക്ക് വ്യത്യസ്ത മാർന്ന ഒരു
അനുഭവമായിരുന്നെന്ന് കുട്ടികളുടെ രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.  ഇത്തരം ഒരു പരിപാടി നടത്തിയ
സംഘടിപ്പിച്ച ജി ഒ എച്ച് എസ് ടീമിനെ സന്ദർശന വേളയിൽ മണ്ണാർക്കാട് എംഎൽഎ ശ്രീ എൻ ഷംസുദ്ദീൻ
അഭിനന്ദിച്ചു. ഉദ്ഘാടന സമാപന ചടങ്ങിൽ പങ്കെടുത്ത അലനല്ലൂർ പഞ്ചായത്ത് മണ്ണാർക്കാട് ബ്ലോക്ക്
പഞ്ചായത്ത് തുടങ്ങിയവയിലെ ജനപ്രതിനിധികൾ എല്ലാവരും തന്നെ  പരിപാടിയുടെ സംഘാടനത്തിൽ പ്രകടിപ്പിച്ചു
[[പ്രമാണം:Chamayam 6yyy.jpg|ലഘുചിത്രം|321x321ബിന്ദു|'''ചമയം 2K23''']]


   
   
619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888582" എന്ന താളിൽനിന്ന് ശേഖരിച്ചത്