Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അമ്മ അറിയാൻ
(little kites activity)
(അമ്മ അറിയാൻ)
വരി 124: വരി 124:
വിദ്യാകിരണം പദ്ധതിയിലൂടെ സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ലഭിച്ച ലാപ്ടോപ്പുകൾ സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾ കുട്ടികൾക്കു എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പരിശീലനം നൽകി  ഹെഡ്മാസ്റ്റർ ശ്രീ സക്കീർ ഹുസൈൻ sr പരിപാടി ഉത്ഘടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സക്കീർ ബാബു. ഷഫ്‌ന, നിഹാൽ, ഫിദ, ഹാഫിസ് റഹ്‌മാൻ, അൻസാർ ബാബു, സനനാസർ, ആതിൽ എന്നിവരാണ് ലാപ്ടോപ് ഉപയോഗിക്കുന്ന വിധം വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ സുനിത ടീച്ചർ  ജിജേഷ് സർ എന്നിവർ നേതൃത്വം നൽകി.
വിദ്യാകിരണം പദ്ധതിയിലൂടെ സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ലഭിച്ച ലാപ്ടോപ്പുകൾ സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾ കുട്ടികൾക്കു എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പരിശീലനം നൽകി  ഹെഡ്മാസ്റ്റർ ശ്രീ സക്കീർ ഹുസൈൻ sr പരിപാടി ഉത്ഘടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സക്കീർ ബാബു. ഷഫ്‌ന, നിഹാൽ, ഫിദ, ഹാഫിസ് റഹ്‌മാൻ, അൻസാർ ബാബു, സനനാസർ, ആതിൽ എന്നിവരാണ് ലാപ്ടോപ് ഉപയോഗിക്കുന്ന വിധം വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ സുനിത ടീച്ചർ  ജിജേഷ് സർ എന്നിവർ നേതൃത്വം നൽകി.


സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥ അനുഭവിക്കുന്നv കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി അണ് വിദ്യാകിരണം.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥ അനുഭവിക്കുന്നv കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി അണ് വിദ്യാകിരണം.  


=== ഭിന്നശേഷിക്കാർക്കുള്ള പരിശീലനം ===
=== ഭിന്നശേഷിക്കാർക്കുള്ള പരിശീലനം ===
വരി 131: വരി 131:


ഫോട്ടോ:എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്സിൽ പത്താം ക്ലാസ്സുകാർക്ക്‌ ലിറ്റിൽ കൈറ്റ്സ്‌ നൽകിയ ഐ.ടി.പരിശീലനം
ഫോട്ടോ:എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്സിൽ പത്താം ക്ലാസ്സുകാർക്ക്‌ ലിറ്റിൽ കൈറ്റ്സ്‌ നൽകിയ ഐ.ടി.പരിശീലനം
[[പ്രമാണം:അമ്മ അറിയാൻ.png|ലഘുചിത്രം|296x296ബിന്ദു|അമ്മ അറിയാൻ]]
=== ലിറ്റിൽ കൈറ്റ്സ് ബോധവത്കരണം                                                                ===
Date: 30-5-22
എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്. ലിറ്റിൽ കൈറ്റ്സ് ബോധവത്കരണം ശ്രദ്ധേയമായി.
എടത്തനാട്ടുകര: എടത്താനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ
മുണ്ടക്കുന്നു അങ്കണവാടി ഓഡിറ്റോറിയത്തിൽ വെച്ച് 'സൈബർ ലോകത്തെ സുരക്ഷിതജീവിതം' എന്ന
വിഷയത്തിൽ അമ്മമാർക്കായി നടത്തിയ ബോധവത്കരണ പരിപാടി  ശ്രദ്ധേയമായി.അലനല്ലൂർ
ഗ്രാമപഞ്ചായത്ത്‌ അംഗം സജ്‌ന സത്താർ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ടി.കെ.കുൻസു അധ്യക്ഷത വഹിച്ചു.
'അമ്മ അറിയാൻ' എന്ന പ്രമേയത്തിൽ നടത്തിയ പരിശീലനത്തിൽ സ്മാർട്ട്‌ ഫോൺ, ഇന്റർനെറ്റ്‌ എന്നിവയുടെ     
സുരക്ഷിത ഉപയോഗം, മൊബൈൽ ഫോണിൽ രഹസ്യകോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,
ഇന്റർനെറ്റിലെ ചതിക്കുഴികൾ, സൈബർ വാർത്തകളുടെ കാണാപ്പുറങ്ങൾ തുടങ്ങിയവയിൽ ടി.കെ.നേഹ, കെ. നിദ.
ടി.ദിൽഷ, കെ.എ. നൗഫിയ ,കെ.പി.ഹൈഫ,കെ.കെ. ഫാത്തിമ ശിഫ,സി.പി.ഫിദ, ഫാത്തിമ ഫിദ, സി.ഹനാന
സുധീർ എന്നിവർ ക്ലാസ്സെടുത്തു.അധ്യാപകരായ എ. സുനിത, എം.ജിജേഷ്, ടി.അഹമ്മദ്‌ സാബു എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്സിൽ ലിറ്റിൽ കൈറ്റ്സ് ബോധവത്കരണ പരിപാടി ഗ്രാമപഞ്ചായത്ത്‌
അംഗം സജ്‌ന സത്താർ ഉദ്‌ഘാടനം ചെയ്യുന്നു.




വരി 136: വരി 165:


=== ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പെയിന്റിംഗ്‌ വർക്ക്ഷോപ്പ്‌ സംഘടിപ്പിച്ചു. ===
=== ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പെയിന്റിംഗ്‌ വർക്ക്ഷോപ്പ്‌ സംഘടിപ്പിച്ചു. ===
ഭിന്നശേഷി വിദ്യാർത്ഥികൾക്ക്‌ ഐ.ടി.പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ  ഭിന്നശേഷി സൗഹൃദ  സഹപാഠി ക്ലബ്ബിലെ
ഭിന്നശേഷി വിദ്യാർത്ഥികൾക്ക്‌ ഐ.ടി.പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ
 
സ്കൂളിലെ  ഭിന്നശേഷി സൗഹൃദ  സഹപാഠി ക്ലബ്ബിലെലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാ ണ് 
 
ശിൽപശാല നടന്നത്.സ്കൂളിലെ സ്പെഷ്യൽ കെയർ സെന്ററിൽ ശനിയാഴ്ചകളിൽ അധിക പഠനത്തിനായി 
 
എത്തുന്ന കുട്ടികൾക്കാണ് വർക് ഷോപ് സംഘടിപ്പിച്ചത്‌.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും 30 കുട്ടികൾ 
 
വർക്ഷോപ്പിൽ  പങ്കെടുത്തു.കൊല്ലങ്കോട് നടന്ന ചിമിഴ് കലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം 


ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാ ണ് ശിൽപശാല നടന്നത്.സ്കൂളിലെ സ്പെഷ്യൽ കെയർ സെന്ററിൽ ശനിയാഴ്ചകളിൽ അധിക പഠനത്തിനായി എത്തുന്ന കുട്ടികൾക്കാണ് വർക് ഷോപ് സംഘടിപ്പിച്ചത്‌.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും 30 കുട്ടികൾ  വർക്ഷോപ്പിൽ  പങ്കെടുത്തു.
നേടിയ സ്കൂളിലെ റിഷിക്ക്‌ ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി.വർക്ക്‌ ഷോപ്പ്‌ പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌ 


കൊല്ലങ്കോട് നടന്ന ചിമിഴ് കലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ റിഷിക്ക്‌ ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി.
ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.റിസോഴ്സ്‌ അധ്യാപിക പി.ദിവ്യ, 


വർക്ക്‌ ഷോപ്പ്‌ പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.
ലിറ്റിൽ കൈറ്റ്സ്‌ അധ്യാപകരായ എ.സുനിത, എം.ജിജേഷ്‌,അധ്യാപകരായ വി.പി.പ്രിൻസില, സ്മിത, 


റിസോഴ്സ്‌ അധ്യാപിക പി.ദിവ്യ, ലിറ്റിൽ കൈറ്റ്സ്‌ അധ്യാപകരായ എ.സുനിത, എം.ജിജേഷ്‌,
പി.അച്ച്യുതൻ, എ. കബീർ, വി.പി.നൗഷിദ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ്സ്‌ വിദ്യാർത്ഥികളായ


അധ്യാപകരായ വി.പി.പ്രിൻസില, സ്മിത, പി.അച്ച്യുതൻ, . കബീർ, വി.പി.നൗഷിദ എന്നിവർ പ്രസംഗിച്ചു.
സി.പി.സനിൻ ഫുആദ്‌, വി.ടി.മുഹ്സിന, പി.ദാനിയ, എം.സന, ടി.കെ. ഷാന തസ്നി, .പി.ഷമ്മ ഫാത്തിമ 
 
എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും ഉപഹാരങ്ങൾ നൽകി


ലിറ്റിൽ കൈറ്റ്സ്‌ വിദ്യാർത്ഥികളായ സി.പി.സനിൻ ഫുആദ്‌, വി.ടി.മുഹ്സിന, പി.ദാനിയ, എം.സന, ടി.കെ. ഷാന തസ്നി, എ.പി.ഷമ്മ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും ഉപഹാരങ്ങൾ നൽകി




വരി 199: വരി 237:


ഏടത്താനാട്ടുകര ഹൈസ്കൂൾ മൈതാനിയിൽ നടന്ന സെവെൻസ് ഫുട്ബോൾ മേളയുടെ ഉത്ഘാടന വേദിയിൽ എപ്പിസോഡ് തത്സമയ സംപ്രേഷണം നടത്തി
ഏടത്താനാട്ടുകര ഹൈസ്കൂൾ മൈതാനിയിൽ നടന്ന സെവെൻസ് ഫുട്ബോൾ മേളയുടെ ഉത്ഘാടന വേദിയിൽ എപ്പിസോഡ് തത്സമയ സംപ്രേഷണം നടത്തി
എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്സിൽ ലിറ്റിൽ കൈറ്റ്സ് ബോധവത്കരണ പരിപാടി
എടത്താനാട്ടുകര: എടത്താനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സൈബർ ലോകത്തെ സുരക്ഷിതജീവിതം എന്ന വിഷയത്തിൽ അമ്മമാർക്കായി ബോധവത്കരണ പരിപാടി നടത്തി.
അലനല്ലൂർ ഗ്രാമപഞ്ചായത്ത്‌ അംഗം സജ്‌ന സത്താർ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ടി.കെ.കുൻസു അധ്യക്ഷത വഹിച്ചു.
അമ്മ അറിയാൻ എന്ന പ്രമേയത്തിൽ നടത്തിയ പരിശീലനത്തിൽ സ്മാർട്ട്‌ ഫോൺ, ഇന്റർനെറ്റ്‌ എന്നിവയുടെ സുരക്ഷിത ഉപയോഗം, മൊബൈൽ ഫോണിൽ രഹസ്യകോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇന്റർനെറ്റിലെ ചതിക്കുഴികൾ, സൈബർ വാർത്തകളുടെ കാണാപ്പുറങ്ങൾ തുടങ്ങിയവയിൽ ടി.കെ.നേഹ, കെ. നിദ.
ടി.ദിൽഷ, ദയ എസ് നായർ, കെ.പി ഹൈഫ,
കെ.കെ. ഫാത്തിമ ശിഫ,
സി.പി.ഫിദ, എം. അഞ്ജന,
കെ.തമന്ന, പി.സൻഹാസ് എന്നിവർ ക്ലാസ്സെടുത്തു.
   
അധ്യാപകരായ എ. സുനിത, എം.ജിജേഷ്, പി അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്സിൽ ലിറ്റിൽ കൈറ്റ്സ് ബോധവത്കരണ പരിപാടി ഗ്രാമപഞ്ചായത്ത്‌ അംഗം സജ്‌ന സത്താർ ഉദ്‌ഘാടനം ചെയ്യുന്നു
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം ആധാർ കാർഡ് വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്ന സംവിധാനം നിലവിൽ വന്നതിന് പിന്നാലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃതത്തിൽ സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ ചില വീടുകളിൽ ആ ദൗത്യം ഏറ്റെടുത്തു നടത്തി
{| class="wikitable"
|
|ReplyForward
|}
{| class="wikitable"
|
|ReplyForward
|}
{| class="wikitable"
{| class="wikitable"
|
|
619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888280" എന്ന താളിൽനിന്ന് ശേഖരിച്ചത്