Jump to content
സഹായം

"ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി എസ് ആർ വി എച് എസ് വേലൂർ/സൗകര്യങ്ങൾ എന്ന താൾ ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ശാസ്ത്രീയമായി നവീകരണം നടത്തിയ  കളിസ്ഥലം, പവലിയൻ  അടക്കമുള്ള ഫുട്ബോൾ ഗ്രൗണ്ട്, ബാസ്ക്കറ്റ്ബോൾ കോർട്ട്
 
ഹൈടെക് ക്ലാസ് മുറികൾ, യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി വെവ്വേറെ  ബഹുനില ക്ലാസ് മുറികൾ, വിശാലമായ, സൗകര്യപ്രദമായ  ലാബുകൾ, കെട്ടിടങ്ങളിൽ നിന്ന് മാറി ഉയർന്നുനിൽക്കുന്ന ജലസംഭരണി, കെ -ഫോൺ ഇന്റർനെറ്റ് കണക്ഷൻ, ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റുകൾ, ഭിന്നശേഷി സൗഹൃദ ക്ലാസ് മുറികൾ, ടോയ്ലറ്റുകൾ.
 
പരിപാടികൾ അവതരിപ്പിക്കാനായി സ്റ്റേജ്.
 
തണലും തണുപ്പുമേകാൻ വലിയ വൃക്ഷങ്ങൾ നിറഞ്ഞ ഹരിതസൗന്ദര്യം നിറഞ്ഞ ക്യാമ്പസ്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888270" എന്ന താളിൽനിന്ന് ശേഖരിച്ചത്