Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
<p align=justify> ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകം വായിക്കുവാനുള്ള അവസരമൊരുക്കുന്നു. ഹൈസ്കൂൾ കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്. ലൈബ്രറി കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ പുസ്തകങ്ങൾ കൊണ്ടുപോകുന്നത്. ജില്ലാപഞ്ചായത്തിന്റെ കീഴിൽ ഒരു ലൈബ്രേറിയൻ സ്കൂളിനുണ്ട്. അധ്യാപകർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അധ്യാപകർക്കായി പ്രത്യേകം രജിസ്റ്റർ ഉണ്ട്. സ്കൂൾ വായനശാലയുടെ കീഴിൽ ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ്, വായനാമത്സരം, വായനാക്കുറിപ്പ് മത്സരം തുടങ്ങി നിരവധി മത്സരയിനങ്ങൾ നടത്തിവരുന്നു. വളരെ മികച്ചരീതിയിൽ കവിതാ ജോൺ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ വായനശാല മുന്നേറുന്നു.</p>

== <center> പ്രവർത്തനങ്ങൾ </center>==
== <center> പ്രവർത്തനങ്ങൾ </center>==
<p align=justify>ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ വായനശാല ജില്ലാ പഞ്ചായത്തംഗം ഫഹദ് റൂഫസ് ഉദ്ഘാടനം ചെയ്തു. കിഡ്ബി കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥശാലയിൽ ഇരുപതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്ക് വായനയ്ക്കായി സജ്ജമാണ്. ജില്ലാ പഞ്ചായത്തിൽ നിന്നുള്ള ലൈബ്രറിയന്റെ സേവനവും ലഭ്യമാണ്. കുട്ടികൾക്ക് ഇരുന്നു വായിക്കാനും വീട്ടിൽ കൊണ്ടുപോയി വായിക്കാനും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ മത്സരങ്ങൾ വായനയുമായി ബന്ധപ്പെട്ട് നടത്തിവരുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് ഒരു നാടൻ പാട്ടരങ്ങും ചാക്യാർകൂത്തും സ്കൂൾ ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. മലയാളം അധ്യാപിക ഷീല ടീച്ചർ ഗ്രന്ഥശാലയ്ക്ക് നേതൃത്വം നൽകിവരുന്നു.</p>
===വായനവാരാചരണം'''<big><big>📚</big></big>'''===

വായനാവാരാചരണ പ്രവർത്തനങ്ങൾക്കൊപ്പം '''ജീവിതപാഠങ്ങൾ  വായനയിലൂടെ''' എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

9,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887898" എന്ന താളിൽനിന്ന് ശേഖരിച്ചത്