Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 209: വരി 209:
[[പ്രമാണം:Talentsearch.jpg|ലഘുചിത്രം|സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ -അവാർഡ് ദാനം ]]
[[പ്രമാണം:Talentsearch.jpg|ലഘുചിത്രം|സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ -അവാർഡ് ദാനം ]]

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പൊതുവിജ്ഞാനം, ആനുകാലികവിവരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നവംബർ 14 ന് School Level Talent Search Examination നടത്തി. ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഉയർന്ന സ്കോർ നേടിയ നാനൂറിലധികം കുട്ടികൾക്ക്പൂളിമരച്ചോട്ടിൽ 14/01/23 ന് നടത്തിയ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ആർ തങ്കരാജ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി. നജീബത്ത് ഉത്ഘാടനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതികാ വിദ്യാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മനോജ് കുമാർ, വാർഡ് മെമ്പർ ഡി. എസ്. സബിത, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. നജീബ്, ഹെഡ്‍മാസ്റ്റർ ശ്രീ. വിജയകുമാർ. ടി. എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിയാദ് ഖാൻ കൃതജ്ഞത രേഖപ്പെടുത്തി."സ്കൂൾ ഓർമക്കായി ഒരു പുസ്തകവുമായി ഞാനും "
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പൊതുവിജ്ഞാനം, ആനുകാലികവിവരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നവംബർ 14 ന് School Level Talent Search Examination നടത്തി. ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഉയർന്ന സ്കോർ നേടിയ നാനൂറിലധികം കുട്ടികൾക്ക്പൂളിമരച്ചോട്ടിൽ 14/01/23 ന് നടത്തിയ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ആർ തങ്കരാജ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി. നജീബത്ത് ഉത്ഘാടനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതികാ വിദ്യാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മനോജ് കുമാർ, വാർഡ് മെമ്പർ ഡി. എസ്. സബിത, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. നജീബ്, ഹെഡ്‍മാസ്റ്റർ ശ്രീ. വിജയകുമാർ. ടി. എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിയാദ് ഖാൻ കൃതജ്ഞത രേഖപ്പെടുത്തി.
 
=="സ്കൂൾ ഓർമക്കായി ഒരു പുസ്തകവുമായി ഞാനും "==

അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ ഓരോ കുട്ടിയും സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം വാങ്ങി നൽകുന്ന "സ്കൂൾ ഓർമക്കായി ഒരു പുസ്തകവുമായി ഞാനും "എന്ന പരിപാടിയുടെ ഉദ്‌ഘാടനം 26 / 01 / 2023 വ്യാഴാഴ്ച രാവിലെ 11 .30 നു ബഹു :സ്പീക്കർ ശ്രീ .എ എൻ ഷംസീർ നിർവഹിച്ചു .സമീപ പ്രദേശത്തെ യു .പി സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി "പറയാം കേൾക്കാം സ്‌പീക്കറോടൊപ്പം"എന്ന സംവാദ പരിപാടി ഹൃദ്യമായിരുന്നു .

[[പ്രമാണം:Pusthakolsavam.jpg|ലഘുചിത്രം]]
[[പ്രമാണം:Pusthakolsavam.jpg|ലഘുചിത്രം]]
[[പ്രമാണം:Pusthakolsavam1.jpg|നടുവിൽ|ലഘുചിത്രം|"സ്കൂൾ ഓർമക്കായി ഒരു പുസ്തകവുമായി ഞാനും "]]
[[പ്രമാണം:Pusthakolsavam1.jpg|നടുവിൽ|ലഘുചിത്രം|"സ്കൂൾ ഓർമക്കായി ഒരു പുസ്തകവുമായി ഞാനും "]]
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887588" എന്ന താളിൽനിന്ന് ശേഖരിച്ചത്