Jump to content
സഹായം
"വി വി എച്ച് എസ് എസ് താമരക്കുളം/കായികരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗ്: Manual revert
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കായികാദ്ധ്യാപകൻ ശ്രീ സി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും,റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഫുട്മ്പോൾ,ഹാൻഡ്ബോൾ,ചെസ്സ്,ക്രിക്കറ്റ്,ഷട്ടിൽ ബാഡ്മിന്റൻ എന്നീ ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.
കായികാധ്യാപകരായ ശ്രീ സി.സന്തോഷ് കുമാറിന്റെയും, സോതിഷിന്റെയും നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായി വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും,റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
ഫുട്ബോൾ ,ഹാൻഡ്ബോൾ,ചെസ്സ്,ക്രിക്കറ്റ്,ഷട്ടിൽ ബാഡ്മിന്റൻ എന്നീ ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.
=='''കായിക മേളയിൽ ഓവറോൾ'''==
[[പ്രമാണം:36035 LOGO.png |center|center|55px|]]
കായംകുളം ഉപജില്ലാതലത്തിൽ നടന്ന കായിക മേളയിൽ ഓവറോൾ കരസ്ഥമാക്കിയ വിവിഎച്ച്എസ്എസ് ടീം കായംകുളം നഗരസഭ അധ്യക്ഷ ശ്രീമതി ശശികലയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.
<gallery mode="packed-hover">
[[പ്രമാണം:36035 LOGO.png |center|center|55px|]]
പ്രമാണം:36035 spzt1.jpg
പ്രമാണം:36035 spzt2.jpg
[[പ്രമാണം:36035 LOGO.png |center|center|55px|]]
<gallery/>
=='''സമ്മർ കോച്ചിംഗ് 2022'''==
കൊറോണ എന്ന മഹാമാരി മൂലം ഓൺലൈൻ പഠനത്തിൽ നിന്ന് കുട്ടികളുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് അവരുടെ മാനസിക ഉല്ലാസങ്ങൾക്കും അഭിരുചികൾ വളർത്തുന്നതിനും വേണ്ടി അവധിക്കാല പരിശീലനങ്ങളുടെയാണ് 'സമ്മർ കോച്ചിംഗ് 2022' എന്ന പേരിൽ പരിപാടി ആരംഭിച്ചത് '''ശ്രീ എം അജയകുമാർ''' '''ലെക്ചർ ,ഡയറ്റ് ,ആലപ്പുഴ''' ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ക്യാമ്പ് രണ്ടുമാസക്കാലം തുടർച്ചയായി നീണ്ടുനിന്നു .വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ കായികം പ്രവർത്തിപരിചയം സംഗീതം യോഗ ചിത്രരചന തുടങ്ങി വിവിധ ഇനങ്ങളിലായി പരിശീലനങ്ങൾ നടന്നു.അവധിക്കാല പരിശീലനത്തിന്റെ സമാപന സമ്മേളനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് '''കെ അനിൽകുമാർ ഉദ്ഘാടനം''' ചെയ്തു. പരിപാടിയിൽ സ്പോർട്സ്  പരിശീലനങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് ജേഴ്സി വിതരണവും നടത്തി.
<gallery mode="packed-hover">
പ്രമാണം:36035 SUC 9.jpg
പ്രമാണം:36035 FB 0.jpg
പ്രമാണം:36035 SUC 2.jpeg
പ്രമാണം:36035 SUC 8.jpg
പ്രമാണം:36035 SUC 6.jpg
പ്രമാണം:36035 SUC 11.jpg
പ്രമാണം:36035 SUC 12.jpg
</gallery>
=='''സ്പോർട്സ് മുറിയുടെ ഉദ്ഘാടനം'''==
നവീകരിച്ച സ്പോർട്സ് മുറിയുടെ ഉദ്ഘാടനം ആദരണീയനായ സ്കൂൾ '''മാനേജർ ശ്രീമതി രാജേശ്വരി''' ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു
<gallery mode="packed-hover">
പ്രമാണം:36035 SR 1.jpeg
പ്രമാണം:36035 SR 2.jpeg
പ്രമാണം:36035 SR 1.jpg
</gallery>
=='''സ്പോർട്സ് ദിനം-2022'''==
2022-23 അധ്യയന വർഷത്തെ സ്പോർട്സ് ദിനം വളരെ വർണ്ണാഭമായി തന്നെ നടത്തപ്പെട്ടു.പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് സാർ  സ്പോർട്സ് ഡേ ഉദ്ഘാടനം നിർവ്വഹിച്ചു.
<gallery widths="225" heights="225">
പ്രമാണം:36035 SD 1.jpg
പ്രമാണം:36035 SD 3.jpg
പ്രമാണം:36035 SD 4.jpg
പ്രമാണം:36035 SD 5.jpg
</gallery>
2,413
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887585...1921335" എന്ന താളിൽനിന്ന് ശേഖരിച്ചത്