"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സുരക്ഷ (മൂലരൂപം കാണുക)
16:25, 31 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
ഇങ്ങനെയുള്ള നിരവധി സുരക്ഷാ പ്രവർത്തനങ്ങൾ സാമൂഹ്യ നന്മക്കായി സുരക്ഷാവിംഗ് നടത്തിയത് അഭിനന്ദനീയമാണ്. സുരക്ഷാ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും ശ്രദ്ധപുലർത്താൻ സജ്ജീവമായത് സ്കൂളിനെ എല്ലാ നിലയിലും വ്യത്യസ്തമാക്കുന്നു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള സ്വദഖതുല്ല മാഷും അബ്ദുൽ ബാസിത് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ഇങ്ങനെയുള്ള നിരവധി സുരക്ഷാ പ്രവർത്തനങ്ങൾ സാമൂഹ്യ നന്മക്കായി സുരക്ഷാവിംഗ് നടത്തിയത് അഭിനന്ദനീയമാണ്. സുരക്ഷാ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും ശ്രദ്ധപുലർത്താൻ സജ്ജീവമായത് സ്കൂളിനെ എല്ലാ നിലയിലും വ്യത്യസ്തമാക്കുന്നു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള സ്വദഖതുല്ല മാഷും അബ്ദുൽ ബാസിത് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== 2018-2019 == | |||
=== സുരക്ഷാ ചുമതല കുട്ടി പോലീസുകാർക്ക് === | |||
സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് വിദ്യാർഥികൾക്കിടയിൽ നിന്നു തന്നെ സുരക്ഷ ക്ലബ്ബ് അംഗങ്ങളായിട്ടുള്ള വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുത്ത പ്രത്യേക വിദ്യാർത്ഥികളെ എസ്.പി.സി (സ്കൂൾ പോലീസ് കേഡറ്റ്) ആയി നിയമിച്ചു. ഒഴിവു വേളകളിൽ വിദ്യാർഥികൾക്കിടയിലെ സുരക്ഷ, അച്ചടക്കം എന്നിവ എസ്.പി.സി അംഗങ്ങളുടെ നേതൃത്വത്തിലാണ് നിയന്ത്രിക്കുന്നത്. സ്കൂളിൽ പ്രത്യേകം വിളിച്ചുചേർത്ത അസംബ്ലിയിൽ ഹെഡ്മാസ്റ്റർ എൻ.വേലായുധൻ പുതിയ എസ്.പി.സി അംഗങ്ങൾക്ക് തൊപ്പി ധരിപ്പിച്ച് സുരക്ഷാ ചുമതല നൽകി. ചടങ്ങിൽ സോമരാജ് പാലക്കൽ, റഷീദ് കെ.കെ എന്നിവർ ആശംസകൾ നേർന്നു. | |||
{| class="wikitable" | |||
![[പ്രമാണം:19833days93.jpg|നടുവിൽ|ലഘുചിത്രം|പകരം=|200x200ബിന്ദു]] | |||
![[പ്രമാണം:19833 spc 1 2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
![[പ്രമാണം:19833 spc 11.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
![[പ്രമാണം:19833 spc 1 3.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
![[പ്രമാണം:19833 spc 1 5.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|} | |||
== 2019-2020 == | |||
=== സുരക്ഷാ ക്ലബ് === | === സുരക്ഷാ ക്ലബ് === | ||
വരി 16: | വരി 30: | ||
![[പ്രമാണം:19833 suraksha 11.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 suraksha 11.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== ജീവൻ രക്ഷക്കായ് നീന്തൽ പരിശീലനം === | |||
സ്കൂളിന് സ്വന്തമായൊരു നീന്തൽകുളം ഇല്ലെങ്കിലും പ്രളയ കാലത്തെ ഓർമകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പുതുതലമുറയെ നീന്തൽ പഠിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഒളകര ജി.എൽ.പി സ്കൂൾ പി.ടി.എ ലക്ഷ്യമിടുന്നത്. സ്കൂൾ വിദ്യാർത്ഥികളെ 25 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് പെരുവള്ളൂർ പഞ്ചായത്തിലെ കാടപ്പടിയിലുള്ള മാതാകുളത്തിൽ എത്തിച്ചിരുന്നു പരിശീലന ആരംഭം. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. | |||
ലൈഫ് ജാക്കറ്റുകൾ ധരിച്ച് പൂർണ സുരക്ഷിതത്വത്തോടെ ഇതുവരെ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിൽ പൂർണമായും നീന്തൽ പഠിച്ചാണ് മടങ്ങിയത്. സ്കൂളിലെത്തുന്ന വരുന്ന ഓരോ തലമുറയെയും വിവിധ ഘട്ടങ്ങളിലായി നിന്തൽ പരീശീലിപ്പിക്കാൻ തന്നെയാണ് പി.ടി.എ പദ്ധതി. നിന്തൽ പഠനം പൂർത്തിയാക്കിയവർക്ക് പി.ടി.എ സാക്ഷ്യപത്രം നൽകുന്നതും പരിഗണനയിലുണ്ട്. | |||
{| class="wikitable" | |||
![[പ്രമാണം:19833 paddadikal5.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19833 paddadikal17.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19833 neendal3.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== 2021-2022 == | |||
=== സ്കൂൾ ദുരന്ത നിവാരണ ആസൂത്രണ രേഖ === | === സ്കൂൾ ദുരന്ത നിവാരണ ആസൂത്രണ രേഖ === | ||
വരി 21: | വരി 47: | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 Suraksha 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19833 Suraksha 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
|} | |} | ||
=== മതിൽ പുനർ നിർമിച്ച് സുരക്ഷാ മിറർ ഒരുക്കി === | === മതിൽ പുനർ നിർമിച്ച് സുരക്ഷാ മിറർ ഒരുക്കി === | ||
വരി 60: | വരി 76: | ||
![[പ്രമാണം:19833 suraksha day 19-20 3.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]] | ![[പ്രമാണം:19833 suraksha day 19-20 3.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]] | ||
|} | |} | ||
== 2022-2023 == | |||
=== സൈബർ സുരക്ഷ, രക്ഷിതാക്കൾക്കായ് ബോധവൽക്കരണ ക്ലാസ് === | === സൈബർ സുരക്ഷ, രക്ഷിതാക്കൾക്കായ് ബോധവൽക്കരണ ക്ലാസ് === |