Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 601: വരി 601:
</gallery>
</gallery>

=='''റിപ്പബ്ലിക് ദിന ആഘോഷങ്ങൾ '''==  
=='''റിപ്പബ്ലിക് ദിന ആഘോഷങ്ങൾ '''==
[[പ്രമാണം:34013rep1.jpg|ലഘുചിത്രം]]
[[പ്രമാണം:34013rep2.jpg|ലഘുചിത്രം]]
[[പ്രമാണം:34013rep3.jpg|ലഘുചിത്രം]]
[[പ്രമാണം:34013rep5.jpg|ലഘുചിത്രം]]
[[പ്രമാണം:34013rep6.jpg|ലഘുചിത്രം]]
[[പ്രമാണം:34013rep4.jpg|ലഘുചിത്രം]]
ഭാരതത്തിൻറെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ചാരമംഗലം ഗവൺമെൻറ് ഡിവി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുകയുണ്ടായി. രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC  , SPC, JRC, CUSTOMS, SCOUT, GUIDE  എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി. എൻസിസി ദേശീയ ക്യാമ്പിൽ പങ്കെടുത്ത നവ്യ V.J യ്ക്ക് ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയുണ്ടായി. പിടിഎ പ്രസിഡണ്ട് പി അക്ബർ,  പിടിഎ മെമ്പർ സോയാ സദാനന്ദൻ,  ഹയർസെക്കൻഡറി അധ്യാപക പ്രതിനിധി രതീഷ് സാർ എന്നിവർ ആശംസകൾ അർപ്പിച്ചു.  തുടർന്ന് കൂറ്റുവേലി ജംഗ്ഷനിൽ ഹയർസെക്കൻഡറി എൻഎസ്എസ് വിഭാഗം അവതരിപ്പിച്ച തെരുവ് നാടകത്തോടുകൂടിയാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ സമാപിച്ചത്. ദേശീയതയും മതേതരത്വവും അഖണ്ഡതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന സന്ദേശങ്ങളാണ് തെരുവുനാടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്. സ്കൂളിലത്തെ രക്ഷിതാക്കളും നാട്ടുകാരും ഈ തെരുവുനാടകം കാണുവാനായി ഒത്തുചേരുകയുണ്ടായി. ഫോഴ്സിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പിടിഎ ലഘു റിഫ്രഷ്മെന്റ് കൊടുക്കുകയും ചെയ്തു.

=='''ലോക കുഷ്ഠരോഗ നിർമ്മാർജ്ജന ദിനാചരണം'''==

ജനുവരി 31. ലോക കുഷ്ഠരോഗ നിർമ്മാർജ്ജന ദിനം. സ്കൂൾ JRC  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായി കുഷ്ഠരോഗ നിർമ്മാർജ്ജനത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ജില്ലയിലെ കുഷ്ഠരോഗ നിവാരണ പക്ഷാചരണത്തിന്റെ ഭാഗമായി കൂടിയാണ് ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടത്. അസിസ്റ്റൻറ് അപ്പ്രസി ഓഫീസർ ബേബി തോമസ് സാർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. തുരുത്തിപ്പള്ളി കുടുംബാരോഗിക കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജോബി,  കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ജോസ് അബ്രഹാം എന്നിവരും ബോധവൽക്കരണ ക്ലാസിൽ  ഭാഗഭാക്കായി. കുഷ്ഠരോഗത്തെ കുറിച്ചുള്ള മിഥ്യാധാരണകളും,  രോഗത്തെ എങ്ങനെ നേരത്തെ തിരിച്ചറിയാം എന്ന വിഷയവും,  രോഗിയെ എങ്ങനെ പരിചരിക്കണം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ബോധവൽക്കരണ ക്ലാസിന്റെ ഭാഗമായി. ഒട്ടനവധി കൾക്കായിട്ട് സ്വജീവിതം അർപ്പിച്ച് ഫാദർ ഡാമിനെ കുറിച്ചുള്ള പരാമർശം കുട്ടികളിൽ ആവേശം ഉണർത്തി. ക്ലാസിനു ശേഷം ജെ ആർ സി കേഡറ്റ് കോഡിനേറ്റർ മാസ്റ്റർ ദേവനാരായണൻ ബി.നന്ദി പറഞ്ഞു

3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887255" എന്ന താളിൽനിന്ന് ശേഖരിച്ചത്