Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 591: വരി 591:
</gallery>
</gallery>

=='''നവീകരിച്ച ഗണിത ലാബ് ഉദ്ഘാടനം'''==  
=='''നവീകരിച്ച ഗണിത ലാബ് ഉദ്ഘാടനം'''==
[[പ്രമാണം:34013hsmaths1.jpg|ലഘുചിത്രം]]
[[പ്രമാണം:34013hssmaths2.jpg|ലഘുചിത്രം]]
[[പ്രമാണം:34013hssmaths4.jpg|ലഘുചിത്രം]]
[[പ്രമാണം:34013hssmaths5.jpg|ലഘുചിത്രം]]
ചേർത്തല ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് ൽ നവീകരിച്ച ഗണിത ലാബ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ എംപി അഡ്വക്കേറ്റ് എ എം ആരിഫ് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. 2022 23ലെ എംപിമാരുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച തുക ഉപയോഗിച്ചാണ് ലാബ് പൂർത്തീകരിച്ചത്. 24 1 2023 ചൊവ്വാഴ്ച രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ശതാബ് സ്മാരക കമ്മിറ്റി ചെയർമാൻ ശ്രീ ആർ. നാസർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി. കെ സ്വാഗതം ആശംസിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുധാ സുരേഷ്, പിടിഎ പ്രസിഡണ്ട് ശ്രീ പി അക്ബർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്കൂൾ എച്ച് എം ശ്രീ പി ആനന്ദൻ നന്ദി പ്രകാശിപ്പിച്ചു.

=='''റിപ്പബ്ലിക് ദിന ആഘോഷങ്ങൾ '''==  
=='''റിപ്പബ്ലിക് ദിന ആഘോഷങ്ങൾ '''==  
3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887242" എന്ന താളിൽനിന്ന് ശേഖരിച്ചത്