"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
20:13, 30 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2023→തെക്കിൽ പറമ്പ ഗവ: യു.പി.സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടോദ്ഘാടനം ബഹു.ഉദുമ എം. എൽ. എ അഡ്വ.സി.എച്ച്. കുഞ്ഞമ്പു നിർവ്വഹിച്ചു (27.1.2023)
വരി 266: | വരി 266: | ||
[[പ്രമാണം:11466 321.jpg|ലഘുചിത്രം|250x250ബിന്ദു]] | [[പ്രമാണം:11466 321.jpg|ലഘുചിത്രം|250x250ബിന്ദു]] | ||
തെക്കിൽ പറമ്പ ഗവ: യു.പി.സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി - കില പ്രൊജക്ടുകളിൽ ലഭിച്ച 1 കോടി രൂപയിൽ 6 ക്ലാസ്സ് മുറികളോട് കൂടി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.ഉദുമ എം. എൽ. എ അഡ്വ.സി.എച്ച്. കുഞ്ഞമ്പു നിർവ്വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കൾ, സ്ഥിരം സമിതി അധ്യക്ഷരായ ഷമീമ അൻസാരി, രമ ഗംഗാധരൻ, അംഗങ്ങളായ രാജൻ കെ പൊയിനാച്ചി ടി.പി. നിസാർ, എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ നാരായണ ഡി, എ ഇ ഒ.അഗസ്റ്റിൻ ബർണാഡ് മൊണ്ടേറോ, പ്രകാശൻ.ടി കമലാക്ഷൻ, എ.ജെ.പ്രദീപ് ചന്ദ്രൻ, രാധാകൃഷ്ണൻ കാമലം, സുസ്മിത കെ.പി., ജൈനമ്മ അബ്രഹാം എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ ശ്രീവത്സൻ കെ.ഐ. സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.സി. നസീർ നന്ദിയും പറഞ്ഞു | തെക്കിൽ പറമ്പ ഗവ: യു.പി.സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി - കില പ്രൊജക്ടുകളിൽ ലഭിച്ച 1 കോടി രൂപയിൽ 6 ക്ലാസ്സ് മുറികളോട് കൂടി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.ഉദുമ എം. എൽ. എ അഡ്വ.സി.എച്ച്. കുഞ്ഞമ്പു നിർവ്വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കൾ, സ്ഥിരം സമിതി അധ്യക്ഷരായ ഷമീമ അൻസാരി, രമ ഗംഗാധരൻ, അംഗങ്ങളായ രാജൻ കെ പൊയിനാച്ചി ടി.പി. നിസാർ, എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ നാരായണ ഡി, എ ഇ ഒ.അഗസ്റ്റിൻ ബർണാഡ് മൊണ്ടേറോ, പ്രകാശൻ.ടി കമലാക്ഷൻ, എ.ജെ.പ്രദീപ് ചന്ദ്രൻ, രാധാകൃഷ്ണൻ കാമലം, സുസ്മിത കെ.പി., ജൈനമ്മ അബ്രഹാം എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ ശ്രീവത്സൻ കെ.ഐ. സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.സി. നസീർ നന്ദിയും പറഞ്ഞു | ||
== പഠനയാത്ര(28.1.2023 TO 29.1.2023) == | |||
പ്രകൃതി പഠനം അനുഭവത്തിലൂടെ എന്ന ലക്ഷ്യം മുൻനിർത്തി തെക്കിൽ പറമ്പ ഗവ: യു.പി.സ്കൂൾ ദ്വിദിന പഠനയാത്ര നടത്തി. 2023 ജനുവരി 28 മുതൽ29 വരെ നടത്തിയ യാത്രയിൽ ഏഴാം ക്ലാസിലെ 46 കുട്ടികളും 7 അധ്യാപകരും പങ്കാളികളായി. മടിക്കേരി ഫോർട്ട് ,രാജാസ് സീറ്റ് പാർക്ക് ,കാവേരി നിസർഗ ദാമ ,കുശാൽനഗർ ,ഗോൾഡൻ ടെമ്പിൾ, വൃന്ദാവൻ ഗാർഡൻ ,സെന്റ് ഫിലോമിന ചർച്ച് ,മൈസൂർ സൂ ,മൈസൂർ പാലസ് ,ശ്രീരംഗപട്ടണം ,ടിപ്പു ഗാബസ്, ചാമുണ്ഡി ഹിൽ തുടങ്ങി നിരവധി പ്രകൃതി - ചരിത്രപഠനപ്രസക്തിയുള്ള സ്ഥലങ്ങളാണ് യാത്രയ്ക്കു വേണ്ടി തിരത്തെടുത്തത്. | |||
== രക്തസാക്ഷി ദിനംആചരിച്ചു(30-1-2023) == | |||
ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലി അർപ്പിച്ചവരുടെ സ്മരണാർത്ഥം രാവിലെ തെക്കിൽ പറമ്പ ഗവ: യു.പിസ്കൂളിലെ മുഴുവൻ വിദ്യാർഥികളും ജീവനക്കാരും 11 മണിമുതൽ 2മിനുട്ട് മൗനം ആചരിച്ചു.. |