|
|
വരി 23: |
വരി 23: |
| * സ്കൂൾ യൂണിറ്റിന്റെ ചാർജ്ജ് 2021 വരെ ശ്രീ.ഷൈൻ സാറിനും<ref>സ്റ്റാഫ് സെക്രട്ടറിയായും എൻ സി സി എ എൻ ഒ യായും സ്തുത്യർഹമായ സേവനത്തിനുശേഷം ട്രാൻസ്ഫറായി നെയ്യാറ്റിൻകര സ്കൂളിലേയ്ക്ക് പോയി.</ref> അതിനുശേഷം ശ്രീ.ശ്രീകാന്ത് സാറിനുമാണ്.നിലവിൽ യൂണിറ്റിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന ശ്രീകാന്ത് സാറാ<ref>ഗവ.വി.എച്ച്.എസ്.എസിലെ ഊർജ്ജസ്വലനായ ഇംഗ്ലീഷ് അധ്യാപകൻ,നിലവിൽ എൻ സി സി എ എൻ ഒ</ref>ണ് എൻ സി സിയുടെ അസോസിയേറ്റഡ് എൻ സി സി ഓഫീസർ(എ.എൻ.ഒ) | | * സ്കൂൾ യൂണിറ്റിന്റെ ചാർജ്ജ് 2021 വരെ ശ്രീ.ഷൈൻ സാറിനും<ref>സ്റ്റാഫ് സെക്രട്ടറിയായും എൻ സി സി എ എൻ ഒ യായും സ്തുത്യർഹമായ സേവനത്തിനുശേഷം ട്രാൻസ്ഫറായി നെയ്യാറ്റിൻകര സ്കൂളിലേയ്ക്ക് പോയി.</ref> അതിനുശേഷം ശ്രീ.ശ്രീകാന്ത് സാറിനുമാണ്.നിലവിൽ യൂണിറ്റിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന ശ്രീകാന്ത് സാറാ<ref>ഗവ.വി.എച്ച്.എസ്.എസിലെ ഊർജ്ജസ്വലനായ ഇംഗ്ലീഷ് അധ്യാപകൻ,നിലവിൽ എൻ സി സി എ എൻ ഒ</ref>ണ് എൻ സി സിയുടെ അസോസിയേറ്റഡ് എൻ സി സി ഓഫീസർ(എ.എൻ.ഒ) |
| * ആൺ-പെൺ വ്യത്യാസമില്ലാതെ,ജാതിമത ചിന്തകളില്ലാതെ എൻ സി സി യൂണിഫോമിനുള്ളിൽ 'ഞാനൊരു ഭാരതീയനാണ് 'എന്ന ആശയം മാത്രം ഉൾക്കൊണ്ട് ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ സജ്ജമായ സെക്കന്റ് ലൈൻ ഡിഫൻസ് തന്നെയാണ് ഈ സ്കൂളിലെ എൻ സി സി വിങ് എന്നത് അഭിമാനാർഹമാണ്. | | * ആൺ-പെൺ വ്യത്യാസമില്ലാതെ,ജാതിമത ചിന്തകളില്ലാതെ എൻ സി സി യൂണിഫോമിനുള്ളിൽ 'ഞാനൊരു ഭാരതീയനാണ് 'എന്ന ആശയം മാത്രം ഉൾക്കൊണ്ട് ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ സജ്ജമായ സെക്കന്റ് ലൈൻ ഡിഫൻസ് തന്നെയാണ് ഈ സ്കൂളിലെ എൻ സി സി വിങ് എന്നത് അഭിമാനാർഹമാണ്. |
|
| |
| * പ്രവർത്തനങ്ങൾ
| |
|
| |
| * എൻ.സി.സി കേഡറ്റുകൾ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തപ്രദേശമാക്കി മാറ്റാൻ പ്രയത്നിച്ചു.രാവിലെ ക്ലാസ് കഴിഞ്ഞശേഷം കുട്ടികൾ പരേഡ് നടത്തുകയും തുടർന്ന് സാമൂഹ്യസേവനമെന്ന നിലയിലും തങ്ങളുടെ സാമൂഹികപ്രതിബദ്ധത എന്ന നിലയിലും പരിസ്ഥിതി സ്നേഹവും ശുചിത്വബോധവും പ്രകടമാക്കി കൊണ്ട് ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ സ്കൂളിലും വീരണകാവ് പ്രദേശത്തിലും വഴിയോരങ്ങളിലും കണ്ടെത്തിയ പ്സാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിർമാർജ്ജനം ചെയ്യുകയും അത് അതാത് ക്രഷിംഗ് യൂണിറ്റുകളിലെത്തിക്കാനായി ശ്രദ്ധിക്കുകയും ചെയ്തു.
| |
| <gallery mode="packed-hover" heights="240">
| |
| പ്രമാണം:44055 ncc1.resized.JPG| എൻ സി സി പരേഡ് മത്സരം 2022 ഓഗസ്റ്റ് 15
| |
| പ്രമാണം:44055 team1ncc.jpeg|ഒന്നാം സമ്മാനാർഹമായ ടീം
| |
| പ്രമാണം:44055 team1ncc2.jpeg|രണ്ടാം സമ്മാനാർഹമായ ടീം
| |
| </gallery>
| |
| *
| |
|
| |
| == 2021-2022 ==
| |
| * സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരശുചീകരണം നടത്തി വരുന്നു.
| |
| * അന്താരാഷ്ട്രയോഗാദിനാചരണത്തോനുബന്ധിച്ച് എൻസി സി കേഡറ്റുകൾ യോഗപരിശീലനം നടത്തുന്നു.
| |
| * പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയുള്ള ഒരു പ്രധാന പ്രവർത്തനമായിരുന്നു മരത്തൈനടൽ.
| |
| * പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ മുതൽ വീരണകാവ് ജംഗ്ഷൻ വരെയും തിരിച്ചും സൈക്കിൾ റാലിയും കാൽനടറാലിയും സംഘടിപ്പിച്ചു.
| |
| * കോവിഡ് കാലഘട്ടത്തിൽ ഒന്ു മുതൽ പ്ലസ് ടു വരെയുള്ല ക്ലാസുകൾ ആരംഭിച്ചപ്പോൾ എൻ സി സി കേഡറ്റുകൾ മാസ്ക് വിതരണം,സാനിറ്റൈസിംങ്,തെർമൽ സ്കാനിംങ്,ബോധവത്ക്കരണംഇവ നടത്തുകയുണ്ടായി.
| |
| * നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിചച് എൻ സി സി ഇൻട്രാ ബറ്റാലിയൻ മത്സരത്തിൽ താഴെ കൊടുത്തിരിക്കുന്ന ഇനങ്ങളിൽ സമ്മാനം ലഭിക്കുകയുണ്ടായി
| |
| * എൻ സി സി സോങ് ആലാപനം - ഒന്നാം സ്ഥാനം
| |
| * ക്വിസ് മത്സരം -ഒന്നാം സ്ഥാനം
| |
| * പോസ്റ്റർ രചന -രണ്ടാം സ്ഥാനം
| |
| * കൃത്യമായ ഗ്രൗണ്ട് പരേഡുകൾ
| |
| * ആർമി സ്റ്റാഫിന്റെ പരേഡ് ട്രെയ്നിങ്
| |
| * ഗുണനിലവാരവും പോഷണമൂല്യവുമുള്ള ഭക്ഷണം
| |
| * എൻ സി സി എ ടെസ്റ്റ് പരിശീലനം
| |
| * സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ദിനത്തിലും നടത്തുന്ന പരേഡുകൾ
| |
| * കേന്ദ്രസർക്കാർ പദ്ധതിയായ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ക്യാംപെയ്നിൽ പങ്കാളിത്തം
| |
| * കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ വച്ച് നടന്ന മോണിംങ് വോക്ക് ആന്റ് യോഗ ക്യാംപെയ്നിൽ ഈ സ്കൂൾ എൻ സി സിയിലെ 40 കേഡറ്രുകൾ പങ്കെടുത്തു.
| |
| * സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളായ കലോത്സവം,സ്കൂൾ ആനിവേഴ്സറി,ശാസ്ത്രോത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,സുരീലി ഹിന്ദി,മധുരം മലയാളം മുതലായവയിൽ എൻ സി സി വൊളന്റീർഷിപ്പ് ഡ്യൂട്ടി ചെയ്തുവരുന്നു.
| |
| * വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും സഹകരണവും വളർത്താൻ എൻ സി സി യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
| |
| *
| |
| * എൻ സി സി പ്രവർത്തനങ്ങൾ കാണാനായി ചിത്രശാല സന്ദർശിക്കൂ.
| |
|
| |
| = ചിത്രശാല =
| |
| <gallery widths="250" heights="250" mode="packed-hover">
| |
| പ്രമാണം:44055 NCC Flag off HM.jpeg|ബഹു.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
| |
| പ്രമാണം:44055 NCC inauguration HM.jpeg|സന്ധ്യടീച്ചർ ആശംസ അർപ്പിച്ച് സംസാരിക്കുന്നു.
| |
| പ്രമാണം:44055 NCC parade.jpeg|എൻ സി സി പരേഡ്
| |
| പ്രമാണം:44055 NCC parade outside.jpeg|എൻ സി സി പരേഡ്
| |
| പ്രമാണം:44055 NCC Day nTA.jpeg|എൻ സി സി ദിനം - നെയ്യാറ്റിൻകര
| |
| പ്രമാണം:44055 goya NCC.jpeg|യോഗാപരിശീലനം
| |
| പ്രമാണം:44055 NCC poster 2.jpeg|കാർഗിൽ സ്മരണ പോസ്റ്റർ മത്സരം
| |
| പ്രമാണം:44055 NCC poster 4.jpeg|കാർഗിൽ സ്മരണ പോസ്റ്റർ മത്സരം
| |
| പ്രമാണം:44055 gandhijayanthi rally.jpg|ഗാന്ധിജയന്തി റാലിയിൽ കേഡറ്റുകൾ2015
| |
| പ്രമാണം:Raly.jpg|സൈക്കിൾ റാലി ദാമോദരൻ സാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
| |
| പ്രമാണം:44055 NCC Vaishnav delhi.jpg|എൻ സി സിയുടെ അഭിമാനം -വൈഷ്ണവ്
| |
| പ്രമാണം:44055 NCC1.jpg|എൻ.സി.സി പരേഡ് 2018
| |
| പ്രമാണം:44055 oldNCC.jpg|ഷൈൻ സാറിന്റെ നേതൃത്വത്തിൽ കേഡറ്റുകൾ
| |
| പ്രമാണം:44055 NCC parade.jpeg|എൻ സി സി പരേഡ്2022
| |
| പ്രമാണം:44055 NCC.jpg
| |
| പ്രമാണം:44055 ncccleaning16.png|പ്ലാസ്റ്റിക് മാലിന്യ വിമുക്ത നാടിനായ്....
| |
| </gallery>
| |
| *
| |
|
| |
|
|
| |
|