Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ്/മുൻകാലപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ)
 
No edit summary
വരി 1: വരി 1:
മുൻകാലപ്രവർത്തനങ്ങൾ
==2021-2022==
*സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരശുചീകരണം നടത്തി വരുന്നു.
*അന്താരാഷ്ട്രയോഗാദിനാചരണത്തോനുബന്ധിച്ച് എൻസി സി കേഡറ്റുകൾ യോഗപരിശീലനം നടത്തുന്നു.
*പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയുള്ള ഒരു പ്രധാന പ്രവർത്തനമായിരുന്നു മരത്തൈനടൽ.
*പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ മുതൽ വീരണകാവ് ജംഗ്ഷൻ വരെയും തിരിച്ചും സൈക്കിൾ റാലിയും കാൽനടറാലിയും സംഘടിപ്പിച്ചു.
*കോവിഡ് കാലഘട്ടത്തിൽ ഒന്ു മുതൽ പ്ലസ് ടു വരെയുള്ല ക്ലാസുകൾ ആരംഭിച്ചപ്പോൾ എൻ സി സി കേഡറ്റുകൾ മാസ്ക് വിതരണം,സാനിറ്റൈസിംങ്,തെർമൽ സ്കാനിംങ്,ബോധവത്ക്കരണംഇവ നടത്തുകയുണ്ടായി.
*നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിചച് എൻ സി സി ഇൻട്രാ ബറ്റാലിയൻ മത്സരത്തിൽ താഴെ കൊടുത്തിരിക്കുന്ന ഇനങ്ങളിൽ സമ്മാനം ലഭിക്കുകയുണ്ടായി
*എൻ സി സി സോങ് ആലാപനം - ഒന്നാം സ്ഥാനം
*ക്വിസ് മത്സരം                          -ഒന്നാം സ്ഥാനം
*പോസ്റ്റർ രചന                        -രണ്ടാം സ്ഥാനം
*കൃത്യമായ ഗ്രൗണ്ട് പരേഡുകൾ
*ആർമി സ്റ്റാഫിന്റെ പരേഡ് ട്രെയ്നിങ്
*ഗുണനിലവാരവും പോഷണമൂല്യവുമുള്ള ഭക്ഷണം
*എൻ സി സി എ ടെസ്റ്റ് പരിശീലനം
*സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ദിനത്തിലും നടത്തുന്ന പരേഡുകൾ
*കേന്ദ്രസർക്കാർ പദ്ധതിയായ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ക്യാംപെയ്നിൽ പങ്കാളിത്തം
*കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ വച്ച് നടന്ന മോണിംങ് വോക്ക് ആന്റ് യോഗ ക്യാംപെയ്‍നിൽ ഈ സ്കൂൾ എൻ സി സിയിലെ 40 കേഡറ്രുകൾ പങ്കെടുത്തു.
*സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളായ കലോത്സവം,സ്കൂൾ ആനിവേഴ്സറി,ശാസ്ത്രോത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,സുരീലി ഹിന്ദി,മധുരം മലയാളം മുതലായവയിൽ എൻ സി സി വൊളന്റീർഷിപ്പ് ഡ്യൂട്ടി ചെയ്തുവരുന്നു.
*വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും സഹകരണവും വളർത്താൻ എൻ സി സി യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
*
*എൻ സി സി പ്രവർത്തനങ്ങൾ കാണാനായി ചിത്രശാല സന്ദർശിക്കൂ.
=ചിത്രശാല=
5,874

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886465" എന്ന താളിൽനിന്ന് ശേഖരിച്ചത്