"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സീഡ് ക്ലബ് (മൂലരൂപം കാണുക)
23:20, 27 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2023→"ഹാപ്പി ഡ്രിങ്ക്സ്" ആരോഗ്യപാനീയ നിർമ്മാണം നടത്തി.
No edit summary |
|||
വരി 1: | വരി 1: | ||
== '''"ഹാപ്പി ഡ്രിങ്ക്സ്" ആരോഗ്യപാനീയ നിർമ്മാണം നടത്തി.''' == | == '''"ഹാപ്പി ഡ്രിങ്ക്സ്" ആരോഗ്യപാനീയ നിർമ്മാണം നടത്തി.''' == | ||
25/01/2023 | 25/01/2023 | ||
[[പ്രമാണം:13951 66.jpg|വലത്ത്|ചട്ടരഹിതം]] | |||
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ ആരോഗ്യപാനീയ നിർമ്മാണം നടത്തി. സർവ്വശിക്ഷാ അഭിയാന്റെ ഹാപ്പി ഡ്രിങ്ക്സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി നടന്ന പരിപാടിയിൽ കുട്ടികൾക്കു മുന്നിൽ പ്രകൃതി വസ്തുക്കൾ ഉപയോഗിച്ച് കുടിക്കാനുള്ള വിവിധ പാനീയങ്ങൾ ഉണ്ടാക്കുകയും പ്രദർശനവും നടത്തി. | ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ ആരോഗ്യപാനീയ നിർമ്മാണം നടത്തി. സർവ്വശിക്ഷാ അഭിയാന്റെ ഹാപ്പി ഡ്രിങ്ക്സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി നടന്ന പരിപാടിയിൽ കുട്ടികൾക്കു മുന്നിൽ പ്രകൃതി വസ്തുക്കൾ ഉപയോഗിച്ച് കുടിക്കാനുള്ള വിവിധ പാനീയങ്ങൾ ഉണ്ടാക്കുകയും പ്രദർശനവും നടത്തി. | ||
[[പ്രമാണം:13951 67.jpg|വലത്ത്|ചട്ടരഹിതം]] | |||
പായ്ക്കറ്റ് പാനീയങ്ങൾ ആരോഗ്യത്തിന് വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാനും വേണ്ടി സർവ്വശിക്ഷാ അഭിയാൻ ആ വിഷ്കരിച്ച പദ്ധതിയാണ് ഹാപ്പി ഡ്രിങ്ക്സ് . | പായ്ക്കറ്റ് പാനീയങ്ങൾ ആരോഗ്യത്തിന് വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാനും വേണ്ടി സർവ്വശിക്ഷാ അഭിയാൻ ആ വിഷ്കരിച്ച പദ്ധതിയാണ് ഹാപ്പി ഡ്രിങ്ക്സ് . | ||
ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ ഈ പരിപാടിയുടെ ഭാഗമായി പ്രകൃതി വസ്തുക്കളായ വിവിധ ഇലകളും പഴങ്ങളും ഉപയോഗിച്ച് വിവിധ തരം പാനീയങ്ങൾ കുട്ടികൾക്ക് നിർമ്മിച്ച് നൽകി. പാൽ, തൈര്, പുതിനയില, കറിവേപ്പില , മാന്തളിർ ,കക്കിരി, മുളക്, നാരങ്ങ, തക്കാളി, തേൻ തുടങ്ങിയ വിവിധ വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾക്ക് വേണ്ടി പാനീയങ്ങൾ നിർമ്മിച്ചു കാണിച്ചു. | ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ ഈ പരിപാടിയുടെ ഭാഗമായി പ്രകൃതി വസ്തുക്കളായ വിവിധ ഇലകളും പഴങ്ങളും ഉപയോഗിച്ച് വിവിധ തരം പാനീയങ്ങൾ കുട്ടികൾക്ക് നിർമ്മിച്ച് നൽകി. പാൽ, തൈര്, പുതിനയില, കറിവേപ്പില , മാന്തളിർ ,കക്കിരി, മുളക്, നാരങ്ങ, തക്കാളി, തേൻ തുടങ്ങിയ വിവിധ വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾക്ക് വേണ്ടി പാനീയങ്ങൾ നിർമ്മിച്ചു കാണിച്ചു. | ||