Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/2022 -23 അധ്യയനവർഷത്തിലെ മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം.'''==
ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷയെഴുതിയ 319 വിദ്യാർഥികളിൽ 287 പേർ വിജയിച്ചു. കൊമേഴ്സ് വിഭാഗത്തിൽ 100 ശതമാനവും, സയൻസിൽ 97 ശതമാനവും, ഹ്യുമാനിറ്റീസിൽ 80  ശതമാനവുമാണ് വിജയം. 34 പേർക്ക് എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. സയൻസ് ഗ്രൂപ്പിലെ പവിത്ര സുരേഷും, ഹ്യുമാനിറ്റീസിലെ ഫാത്തിമ നഫ്‌ലയും  1200 - ൽ ,  1196 മാർക്ക് നേടി സ്കൂൾ തലത്തിൽ ഒന്നാമതെത്തി. ഹൃദ്യ മരിയ ബേബി  (1194 ) ,ദേവ്ന എം. ശങ്കർ (1193) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. സയൻസ് ഗ്രൂപ്പ് വിദ്യാർഥിനി എം.എസ് ശ്രീലക്ഷ്മി 1187 മാർക്ക് നേടി പട്ടികവർഗ വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.
[[പ്രമാണം:15048prak.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീലക്ഷ്മി]]
[[പ്രമാണം:15048pram.jpg|ലഘുചിത്രം|നടുവിൽ|ഫാത്തിമ നഫ്ല]]
[[പ്രമാണം:15048pr.jpg|ലഘുചിത്രം|നടുവിൽ|ശ്രീലക്ഷ്മി]]
=='''മീനങ്ങാടിക്ക് അഭിമാന നേട്ടം '''==
2023 മാർച്ചിൽ നടന്ന എസ് എസ് .എൽ . സി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് വിജയത്തിളക്കം. 92 ഗോത്രവർഗ വിദ്യാർഥികളുൾപ്പെടെ 392 പേരാണ് ഈ വർഷം പരീക്ഷയെഴുതിയത്. ഇവർ മുഴുവൻ പേരും വിജയിച്ചു. ജില്ലയിൽ തന്നെ കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയത്തിന് അഭിമാനിക്കാൻ കാരണങ്ങളേറെ. 57 വിദ്യാർഥികൾക്ക് ഇത്തവണ എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. ഒരു വിഷയത്തിൽ മാത്രം എ.പ്ലസ് നഷ്ടമായ വർ 16 പേരാണ്. കലാ കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ മികവു പുലർത്തുന്ന വിദ്യാലയം അക്കാദമിക മേഖലയിലും മികവു പുലർത്തി വയനാടിന് മാതൃകയായി.
[[പ്രമാണം:15048sslc.jpg|ലഘുചിത്രം|നടുവിൽ|പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളും മധുരം കൈമാറുന്നു കൂടെ പി ടി എ പ്രസിഡന്റ് ]]
=='''ബാലഭാസ്‌കർ പുരസ്ക്കാരം സിദ്ധാർഥ് എസ് രാജിന് '''==
=='''ബാലഭാസ്‌കർ പുരസ്ക്കാരം സിദ്ധാർഥ് എസ് രാജിന് '''==
കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ വയലിൻ മത്സരത്തിൽ എ ഗ്രേഡ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം താരം വിദ്യാർത്തി സിദ്ധാർത്ഥ്‌ എസ്  രാജിന് ബാലഭാസ്‌കർ പുരസ്‌ക്കാരം ലഭിച്ചു  
കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ വയലിൻ മത്സരത്തിൽ എ ഗ്രേഡ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം താരം വിദ്യാർത്തി സിദ്ധാർത്ഥ്‌ എസ്  രാജിന് ബാലഭാസ്‌കർ പുരസ്‌ക്കാരം ലഭിച്ചു  
[[പ്രമാണം:15048vayalin.jpg|ലഘുചിത്രം|ബാലഭാസ്‌കർ പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നു ]]
[[പ്രമാണം:15048vayalin.jpg|ലഘുചിത്രം|നടുവിൽ|ബാലഭാസ്‌കർ പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നു ]]
=='''സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം.'''==
=='''സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം.'''==
കോഴിക്കോട് സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം. ജനറൽ വിഭാഗത്തിൽ മാറ്റുരച്ച 1026 വിദ്യാലയങ്ങളിൽ 49 പോയന്റുമായി സ്കൂൾ പതിനേഴാം സ്ഥാനത്തെത്തി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്രമായി 34 പോയന്റുകളോടെ പതിനാലാം സ്ഥാനമുണ്ട്. ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ ചെണ്ടമേളം, ഹയർ സെക്കണ്ടറി വിഭാഗം മൂകാഭിനയം തുടങ്ങിയ ഇനങ്ങളിൽ എ. ഗ്രേഡുണ്ട്. എച്ച്.എസ്.എസ് വിഭാഗം മൂകാഭിനയത്തിൽ ജില്ലയിൽ നിന്നും അപ്പീലുമായാണ് സംസ്ഥാന തല മത്സരത്തിൽ മാറ്റുരച്ചിരുന്നത്. വ്യക്തിഗത ഇനങ്ങളിൽ മത്സരിച്ച  നിരഞ്ജ് കെ. ഇന്ദ്രൻ (മോണോ ആക്ട്), ഐറിൻ ജോർജ് (ഇംഗ്ലീഷ് പദ്യംചൊല്ലൽ), ഭാവ പ്രിയ ( മൃദംഗം), ഫാത്തിമ നഫ് ല ( അറബി കവിതാ രചന ) എന്നിവർ  ഹയർ സെക്കണ്ടറി വിഭാഗത്തിലും , സിദ്ധാർത്ഥ് രാജ് (വയലിൻ ), ആർദ്ര ജീവൻ (പെൻസിൽ ഡ്രോയിംഗ് ) എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും ജേതാക്കളായി.

വരി 15: വരി 23:
[[പ്രമാണം:15048sasthra.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:15048sasthra.jpg|ലഘുചിത്രം|നടുവിൽ]]
=='''മീനങ്ങാടിക്ക് ഓവറോൾ കിരീടം'''==
=='''മീനങ്ങാടിക്ക് ഓവറോൾ കിരീടം'''==
2022-23 വർഷത്തെ സുൽത്താൻ ബത്തേരി ഉപജില്ലാകലോൽസവത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തി മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി.വടുനഞ്ചാൽ ഗവ ഹയർസെക്കണ്റി സ്കൂളിൽ വെച്ച്നടന്നഉപജില്ലാജലോൽസവത്തിൽ തൊട്ടടുത്ത വിദ്യാലയത്തിനെ ബഹുദൂരം പിന്നിലാക്കിയാണ് വിദ്യാലയം കിരീടം സ്വന്തമാക്കിയത്.വിദ്യാലയത്തിൽ നിന്ന് 249 കുട്ടികൾ 70 ഇനങ്ങളിലായി മത്സരിച്ചു.35 ഇനങ്ങളിൽ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.നാടകം മെച്ചപ്പെട്ട അഭനയമികവോടെഒന്നാംസ്ഥാനത്തെത്തി.മികച്ചനടനുംമികച്ചനടിയുംവിദ്യാലയത്തിൽതന്നെ.വിജയികളെ പിടിഎ സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.
2022-23 വർഷത്തെ സുൽത്താൻ ബത്തേരി ഉപജില്ലാകലോൽസവത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തി മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി.വടുനഞ്ചാൽ ഗവ ഹയർസെക്കണ്റി സ്കൂളിൽ വെച്ച്നടന്നഉപജില്ലാജലോൽസവത്തിൽ തൊട്ടടുത്ത വിദ്യാലയത്തിനെ ബഹുദൂരം പിന്നിലാക്കിയാണ് വിദ്യാലയം കിരീടം സ്വന്തമാക്കിയത്.വിദ്യാലയത്തിൽ നിന്ന് 249 കുട്ടികൾ 70 ഇനങ്ങളിലായി മത്സരിച്ചു.35 ഇനങ്ങളിൽ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.നാടകം മെച്ചപ്പെട്ട അഭി നയമികവോടെ ഒന്നാം സ്ഥാനത്തെത്തി. മികച്ചനടനുംമികച്ചനടിയുംവിദ്യാലയത്തിൽതന്നെ.വിജയികളെ പിടിഎ സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.
[[പ്രമാണം:15048kala.jpg|ലഘുചിത്രം|ഇടത്ത്‌|സുൽത്താൻ ബത്തേരി ഉപജില്ലാ കലാ കിരീടം മീനങ്ങാടിക്ക്]]
[[പ്രമാണം:15048kala.jpg|ലഘുചിത്രം|ഇടത്ത്‌|സുൽത്താൻ ബത്തേരി ഉപജില്ലാ കലാ കിരീടം മീനങ്ങാടിക്ക്]]
[[പ്രമാണം:15048kala2.jpg|ലഘുചിത്രം|വലത്ത്‌|സുൽത്താൻ ബത്തേരി ഉപജില്ലാ കലാ കിരീടം മീനങ്ങാടിക്ക്]]
[[പ്രമാണം:15048kala2.jpg|ലഘുചിത്രം|വലത്ത്‌|സുൽത്താൻ ബത്തേരി ഉപജില്ലാ കലാ കിരീടം മീനങ്ങാടിക്ക്]]

3,253

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886266...1911494" എന്ന താളിൽനിന്ന് ശേഖരിച്ചത്