Jump to content
സഹായം

"ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം ഒന്ന് ( 2010 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
* മൽസരിച്ച വിദ്യാലയങ്ങളുടെ പട്ടിക  ( [[:പ്രമാണം:Hv1 2010 List of selected Schools.ods|സ്പ്രെഡ്ഷീറ്റ്]], [[:പ്രമാണം:Hv1 2010 List of selected Schools.pdf|പിഡിഎഫ്]] )
* മൽസരിച്ച വിദ്യാലയങ്ങളുടെ പട്ടിക  ( [[:പ്രമാണം:Hv1 2010 List of selected Schools.ods|സ്പ്രെഡ്ഷീറ്റ്]], [[:പ്രമാണം:Hv1 2010 List of selected Schools.pdf|പിഡിഎഫ്]] )


* 2011 ഫെബ്രുവരി  28 ന്, തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ഗ്രാന്റ് ഫൈനൽ ഷോയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിലെ [[ജി.യു.പി.എസ്. കൂട്ടക്കനി]], 84.75 പോയന്റ് നേടി ഒന്നാമതെത്തി,  പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി. മലപ്പുറം [[ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ|കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹൈസ്‌കൂൾ]] ‍83.50 പോയന്റ് നേടി രണ്ടാം സ്ഥാനത്തെത്തി, 10 ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി. മൂന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരം [[ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ]], [[സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി]]  എന്നിവ 79.15 പോയന്റ് വീതം നേടി. ഈ രണ്ട് സ്‌കൂളുകൾക്കും മൂന്നര ലക്ഷം രൂപ വീതമാണ് സമ്മാനം.  കീച്ചേരി ഗവൺമെന്റ് യു.പി സ്‌കൂൾ, അവനവഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, പെരിങ്ങത്തൂർ എൻ.എ.എം. ഹയർസെക്കൻഡറി സ്‌കൂൾ, പെരിങ്ങോട് എ.എൽ.പി സ്‌കൂൾ, കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്‌കൂൾ, നീർക്കുന്നം എസ്.ഡി.ജി.യുപി സ്‌കൂൾ എന്നിവ  ആണ് അന്തിമറൗണ്ടിലെത്തിയ മറ്റു സ്കൂളുകൾ.  ഈ സ്കൂളുകൾക്ക്  രണ്ട് ലക്ഷം രൂപ വീതം ലഭിച്ചു.  
* 2011 ഫെബ്രുവരി  28 ന്, തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ഗ്രാന്റ് ഫൈനൽ ഷോയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിലെ [[ജി.യു.പി.എസ്. കൂട്ടക്കനി]], 84.75 പോയന്റ് നേടി ഒന്നാമതെത്തി,  പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി. മലപ്പുറം [[ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ|കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹൈസ്‌കൂൾ]] ‍83.50 പോയന്റ് നേടി രണ്ടാം സ്ഥാനത്തെത്തി, 10 ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി. മൂന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരം [[ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ]], [[സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി]]  എന്നിവ 79.15 പോയന്റ് വീതം നേടി. ഈ രണ്ട് സ്‌കൂളുകൾക്കും മൂന്നര ലക്ഷം രൂപ വീതമാണ് സമ്മാനം.  [[ഗവ. യു പി സ്ക്കൂൾ, കീച്ചേരി|കീച്ചേരി ഗവൺമെന്റ് യു.പി സ്‌കൂൾ]], [[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി|അവനവഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ]], [[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ]], [[എ.എൽ.പി.സ്കൂൾ, പെരിങ്ങോട്]], [[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര|കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്‌കൂൾ]], [[എസ് ഡി വി ജി യു പി എസ് നീർക്കുന്നം|നീർക്കുന്നം എസ്.ഡി.ജി.യുപി സ്‌കൂൾ]] എന്നിവ  ആണ് അന്തിമറൗണ്ടിലെത്തിയ മറ്റു സ്കൂളുകൾ.  ഈ സ്കൂളുകൾക്ക്  രണ്ട് ലക്ഷം രൂപ വീതം ലഭിച്ചു.  
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886184" എന്ന താളിൽനിന്ന് ശേഖരിച്ചത്