ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
(ചെ.) (y) |
No edit summary |
||
വരി 1: | വരി 1: | ||
''' | |||
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് '''പെരിങ്ങോട്'''. ''അറിവിന്റെ തമ്പുരാൻ'' എന്നറിയപ്പെട്ടിരുന്ന [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്|പൂമുള്ളി ആറാംതമ്പുരാന്റെ]] നാടെന്ന നിലയിൽ പ്രശസ്തമായി. [[തൃശൂർ ജില്ല|തൃശൂർ]], [[മലപ്പുറം ജില്ല|മലപ്പുറം]] ജില്ലകളോട് അതിർത്തി പുലർത്തുന്ന ഈ ഗ്രാമം [[വള്ളുവനാട്]] എന്നറിയപ്പെടുന്ന പഴയകാല കേരളത്തിലെ നാട്ടുരാജ്യത്തിൽ അംഗമായിരുന്നു. സമീപത്തെ പ്രധാന നഗരങ്ങൾ [[പട്ടാമ്പി]], [[ഷൊർണൂർ]], [[കുന്നംകുളം]], [[കൂറ്റനാട്]] എന്നിവയാണു്. കൂറ്റനാടിൽ നിന്ന് 2.5 കി.മീ, ചാലിശ്ശേരിയിൽനിന്ന് 3 കി.മീ, കുന്നംകൂളത്തുനിന്നു 14 കി.മീ, പട്ടാമ്പിയിൽ നിന്ന് 8 കിലോമീറ്റർ എന്നിങ്ങനെ ദൂരത്തിലുമാണ് പെരിങ്ങോട് സ്ഥിതിചെയ്യുന്നത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ നാഗലശ്ശേരി വില്ലേജിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണു പെരിങ്ങോട്. ഇവിടത്തെ പ്രധാന ഉത്സവങ്ങളിലൊന്നാണു, 96 ദേശങ്ങളുടെ അധിപയായ ശ്രീ ആമക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം മഹോത്സവം. ഇത് മാർച്ച് മാസത്തിലാണു നടക്കാറ്. | |||
ആയുർവേദ ചികിത്സയിലും വിഷവൈദ്യത്തിലും വിദഗ്ദ്ധനായിരുന്ന [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്|പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ]] ശിഷ്യരാണ് പെരിങ്ങോടിന്റെ വൈദ്യപാരമ്പര്യം കാത്തുസൂക്ഷിക്കുന്നത്. |
തിരുത്തലുകൾ