Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12: വരി 12:

== '''<u>2022-2023</u>''' ==
== '''<u>2022-2023</u>''' ==
റിപ്പബ്ലിക് ദിനപരേഡ് 2023 ജനുവരി 26

NCC ANO ശ്രീ.ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ പരിശീലിച്ച കേഡറ്റുകൾ കാഴ്ചവച്ച പരേഡ് ദേശസ്നേഹം വിളംബരം ചെയ്യുന്നതായിരുന്നു.<gallery widths="230">
പ്രമാണം:44055-ncc2023.jpg
പ്രമാണം:44055-republic.jpg
പ്രമാണം:44055-republic2.jpg
</gallery>
* എൻ.സി.സി കേഡറ്റുകൾ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തപ്രദേശമാക്കി മാറ്റാൻ പ്രയത്നിച്ചു.രാവിലെ ക്ലാസ് കഴിഞ്ഞശേഷം കുട്ടികൾ പരേഡ് നടത്തുകയും തുടർന്ന് സാമൂഹ്യസേവനമെന്ന നിലയിലും തങ്ങളുടെ സാമൂഹികപ്രതിബദ്ധത എന്ന നിലയിലും പരിസ്ഥിതി സ്നേഹവും ശുചിത്വബോധവും പ്രകടമാക്കി കൊണ്ട് ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ സ്കൂളിലും വീരണകാവ് പ്രദേശത്തിലും വഴിയോരങ്ങളിലും കണ്ടെത്തിയ പ്സാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിർമാർജ്ജനം ചെയ്യുകയും അത് അതാത് ക്രഷിംഗ് യൂണിറ്റുകളിലെത്തിക്കാനായി ശ്രദ്ധിക്കുകയും ചെയ്തു.

5,874

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886055" എന്ന താളിൽനിന്ന് ശേഖരിച്ചത്