"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
01:14, 25 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2023→ഓണാഘോഷം
വരി 64: | വരി 64: | ||
പ്രമാണം:44055 ശിശുദിനം2.resized.JPG | പ്രമാണം:44055 ശിശുദിനം2.resized.JPG | ||
</gallery> | </gallery> | ||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2022-2023 == | |||
വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് സമയബന്ധിതമായി ഇലക്ഷൻ നടത്തി.കുട്ടികളിലെ ജനാധിപത്യബോധം വളർത്താനായി സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഇലക്ഷൻ നടത്തിയത്.നോട്ടിഫിക്കേഷൻ വന്നയുടൻ തന്നെ സ്റ്റാഫ് കൗൺസിൽ കൂടി ലിസി ടീച്ചറിനെ സ്കൂൾ സെക്ഷനിൽ നിന്നും പ്രശാന്ത് സാറിനെ വി.എച്ച്.എസ്.ഇ സെക്ഷനിൽ നിന്നും തിരഞ്ഞെടുത്ത് ഇലക്ഷന്റെ തുടർപ്രവർത്തനങ്ങൾ ഏൽപ്പിച്ചു.നോട്ടീസ് ക്ലാസുകളിൽ കൊടുത്ത് നിർദേശങ്ങൾ കുട്ടികളെ അറിയിച്ചു.അസംബ്ലി കൂടി പൊതു നിർദേശങ്ങളുമറിയിച്ചു.കുട്ടികൾ നാമനിർദേശപട്ടിക പൂരിപ്പിച്ച് നൽകുകയും ഈ പത്രികകൾ സമിതി പരിശോധിച്ച് ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.തുടർന്ന് നടന്ന ഇലക്ഷനിൽ വിജയിച്ച ക്ലാസ് ലീഡേഴ്സ് സയൻസ് ലാബിൽ ഒന്നിച്ചു കൂടി അവരിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു. | |||
== ഓണാഘോഷം == | == ഓണാഘോഷം == |